Fa._zz

എന്റെ ലോകം വളരെ ചെറുതാടോ ഞാൻ ആരെയും അത്രപെട്ടന്നൊന്നും ഇഷ്‌ടപ്പെടില്ല ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവരായിരിക്കും എന്റെ ലോകം❤️‍🩹🫂

4 months ago | [YT] | 24

Fa._zz

മിണ്ടാറുണ്ട്
പക്ഷെ പണ്ട് മിണ്ടിയിരുന്ന പോലെ മിണ്ടാറില്ല എന്ന് മാത്രം

4 months ago | [YT] | 21

Fa._zz

ഞാൻ എൻ്റെ എല്ലാ വിഷമങ്ങളും നിന്നോട് വന്ന് പറയുന്നത് എനിക്കത് പരിഹരിക്കാൻ അറിയാഞ്ഞിട്ടോ നിനക്കത് പരിഹരിക്കാൻ കഴിയുമെന്നോ കരുതിയിട്ടല്ല എല്ലാം വന്ന് പറയാൻ എന്നെ കേൾക്കാൻ ഒരാളുണ്ടല്ലോ എന്ന വിശ്വാസം കൊണ്ടാണ്

4 months ago | [YT] | 29

Fa._zz

നമ്മളെ ഒഴിവാക്കി പോകുന്നവരെ ഒരിക്കലും പിടിച്ചു നിർത്താൻ ശ്രമിക്കരുതു കരണം പിടിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും നിലനിൽക്കില്ല അത് സൗഹ്യദമായാലും പ്രണയമായാലും

4 months ago | [YT] | 24

Fa._zz

ഇന്ന് എന്നോട് ആര് വന്ന് സങ്കടം പറഞ്ഞാലും ഞാൻ അവരെ കേൾക്കും കാരണം സങ്കടങ്ങൾ കേൾക്കാൻ പോലും ആരുമില്ലാത്തവരുടെ അങ്കടത്തിന്റെ ആഴം
"ഒരിക്കൽ ഞാനും അനുഭവിച്ചിട്ടുള്ളതാണ്"

4 months ago | [YT] | 19

Fa._zz

പറയാൻ ഒരുപാടൊന്നും ഉണ്ടായിട്ടല്ല ഞാൻ നിന്നോട് എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നത് നിന്നോട് സംസാരിക്കുന്ന
ഓരോ നിമിഷവും ഞാൻ ഒരുപാട് ഹാപ്പിയാണ് ..💯

4 months ago | [YT] | 12

Fa._zz

നിനക്ക് സംസാരിക്കാൻ ഒരുപാട് പേരുണ്ടാവും
എന്നാൽ നിന്നോട് മാത്രം സംസാരിക്കുന്ന ഒരാളെ കുറിച്ച് നീ ഓർത്തിട്ടുണ്ടോ നിൻ്റെ മറുപടിക്കായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ച്

4 months ago | [YT] | 20

Fa._zz

മനസ്സ് അറിയുന്നവരുടെ കൂടെ ജീവിക്കണം എങ്കിലേ മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റു

4 months ago | [YT] | 12

Fa._zz

സ്നേഹിക്കുന്നുണ്ടോ
ഉണ്ട്
എത്രമേൽ
അത്രമേൽ ജീവനേക്കാൾ
തിരിച്ച് സ്നേഹിക്കുന്നുണ്ടോ
അറിയില്ല🥺

4 months ago | [YT] | 17

Fa._zz

എനിക്കിനി
സ്നേഹിക്കാൻ ഒന്നും വയ്യ
സ്നേഹം ചതിയാണെന്ന് ഇടക്ക് ആരൊക്കെയോ എന്നെ ഓർമ്മിപ്പിച്ചിരുന്നു

4 months ago | [YT] | 10