മരക്കാർ മാഷ് പാവങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ സ്വന്തം ജീവിതം അർപ്പിച്ച. ജനഹൃദയങ്ങളിൽ ഇടം നേടിയ വയലിൽ കുടുംബത്തിലെ ആ സ്നേഹ നിധിയായ പിതാവ് നമ്മിൽ നിന്ന് യാത്രയായിരിക്കുന്നു. ഈ വിയോഗം അനാഥാലയത്തിലെ കുട്ടികളായി വളർന്ന ഞങ്ങൾക്ക് പ്രത്യേകിച്ച് എനിക്ക് ഒരു വേദനയാണ്.ഞങ്ങൾ ഓർഫനേജിൽ പഠിക്കുന്ന കുട്ടികളോട് അദ്ദേഹത്തിന് അളവറ്റ സ്നേഹമായിരുന്നു. എന്റെ വിവാഹം നടത്താൻ മുൻകൈയെടുത്തതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വാൽസല്യനിധിയായ ഒരു പിതാവിനെ പോലെയായിരുന്നു. എന്ത് പ്രയാസം ഉണ്ടായാലും ഓടിച്ചെന്ന് സങ്കടങ്ങൾ പറയാൻ എനിക്കൊരു ഇടം ഉണ്ടായിരുന്നു . അതാണ് മരക്കാർ മാഷ്. ഒരു ഫോൺ വിളിച്ചാൽ എന്താ മോളെ വിളിച്ചേ? വാത്സല്യത്തോടെയുള്ള ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാകും. ഓർഫനേജിലെ കുട്ടികളെ കേൾക്കാൻ അതിനൊരു പരിഹാരം കാണാൻ അദ്ദേഹത്തിന് എപ്പോഴും മനസ്സുണ്ടായിരുന്നു. ജീവിതത്തിലെ ഏത് കാര്യത്തിലും മരക്കാർ കാക്കാനെ വിളിച്ചാൽ ഒരു സമാധാനമായിരുന്നു. കാരണം അത്രയും നമ്മെ ശ്രദ്ധയോടെ കേൾക്കാൻ ഒരു മനസ്സുണ്ടായിരുന്നു മരക്കാർ മാഷിന്. 2024 എൽപി സ്കൂളിലെ ഒരു പ്രമോഷൻ പോസ്റ്റിലേക്ക് നിയമനം നൽകിയപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഞാൻ ആദ്യമായി രജിസ്റ്ററിൽ ഒപ്പിട്ടത് എന്നത് എനിക്ക് മറക്കാനാവാത്ത ഓർമ്മയാണ്. ആ ദിവസം മാഷിന്റെ മുഖത്തുണ്ടായ സന്തോഷം ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്. മരക്കാർ മാഷേ കാണാൻ വീട്ടിലേക്ക് പോയ അടുക്കള വരെ നമുക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആ സ്നേഹവും പരിഗണനയും വാത്സല്യവും ഒരുപാട് പേർക്ക് ഒരു തണലായിരുന്നു. മരക്കാർ മാഷിന്റെ വിയോഗം ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല മരണവാർത്ത അറിഞ്ഞിട്ടും ഞാൻ അറിയാതെ അദ്ദേഹത്തെ വിളിച്ചു നോക്കി മറുതലക്കൽ നിന്ന് ആ മോളെ എന്താ എന്ന് കേൾക്കാൻ ഞാൻ ആഗ്രഹിച്ചുപോയി ആ കരുതലിന്റെ കാവലായ പ്രിയപ്പെട്ട മരക്കാർ മാഷിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲
Noushaju

5 days ago | [YT] | 14
View 2 replies
Noushaju
ഹലോ gys എല്ലാവർക്കും സുഖമല്ലേ 🥰
4 months ago | [YT] | 2
View 2 replies
Noushaju
ഈദ് photo ❤️😍🥰
4 months ago | [YT] | 14
View 1 reply
Noushaju
🥰🥰
4 months ago | [YT] | 7
View 2 replies
Noushaju
ഒരു Q&A ചെയ്യാൻ ആഗ്രഹിക്കുന്നു 🥰നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ ചോദിച്ചോളൂ 🤩🤩
4 months ago | [YT] | 1
View 0 replies
Noushaju
ഹലോ gys മനസ്സിന്ന് വല്ലാത്ത പ്രയാസം 😌പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 😔
4 months ago | [YT] | 5
View 2 replies
Noushaju
യൂട്യൂബ് പോയി എന്ന് തോന്നുന്നു gys 😔maybe vere chanal തുടങ്ങേണ്ടി വരും എന്നെ ഇപ്പോയുള്ള പോലെ അപ്പോഴും സപ്പോർട്ട് ചെയ്യാമോ 😌
4 months ago | [YT] | 11
View 21 replies
Noushaju
എന്റെ വീടിന്റെ മുറ്റത്ത് നിന്നാൽ ഇങ്ങനെയാ view 😍😍പുഴ ഇപ്പൊ നല്ല വെള്ളം ആയി ഇനി എത്ര മഴ പെയ്യാനുണ്ട് 🙁
4 months ago | [YT] | 11
View 4 replies
Noushaju
🥰🥰❤️
5 months ago | [YT] | 6
View 1 reply
Noushaju
5 months ago | [YT] | 9
View 0 replies
Load more