The stories on this YouTube channel are written exclusively by me. These stories are unique to this channel and cannot be copied or shared on other platforms. New stories are uploaded daily, so make sure to subscribe, support, and stay tuned! Thank you!
❣️pratilipi writer :dp's writings ❣️
dp's writings
ഡിയർ all,
സ്റ്റോറി ഇടാൻ വൈകും. ചെറിയ ഹെൽത്ത് ഇഷ്യൂസ് ഉണ്ട്. ❣️
1 month ago | [YT] | 7
View 10 replies
dp's writings
Dear all,
Sb (ശക്തിഭദ്രം) ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ സാധാരണ ഇടുന്ന സമയത്ത് തന്നെയാണ് ഷെഡ്യൂൾ ചെയ്യുന്നത്. വെക്കേഷൻ കഴിഞ്ഞു വന്നിട്ട് പഴയ പോലെ കാണാം ട്ടോ.
അപ്രതീക്ഷിതമായി എനിക്കും എന്റെ ഫാമിലിയിലെ ഓരോരുത്തർക്കും ഹെൽത്ത് ഇഷ്യൂസ് വന്നത് മൂലം ദിവസവും കഥ സെറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.അതിനാൽ ഇതുവരെ ചെയ്തു വെച്ചിരിക്കുന്നവ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്യുകയാണ്.മനസ്സിലാക്കി ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു..
താങ്ക്യൂ.. 🙏❣️
8 months ago (edited) | [YT] | 27
View 15 replies
dp's writings
ശക്തിഭദ്രം പാർട്ട് 43 അപ്‌ലോഡഡ്.ഷെഡ്യൂൾ ചെയ്തിരുന്ന സമയം ചെറുതായി മാറിപ്പോയിരുന്നു ട്ടോ. 😁
https://youtu.be/-6rrbEKYAlw
8 months ago | [YT] | 3
View 0 replies
dp's writings
Happy vishu.... ❣️
8 months ago | [YT] | 17
View 2 replies
dp's writings
Coming soon.....❣️
9 months ago | [YT] | 16
View 1 reply
dp's writings
ചില സാങ്കേതിക കാരണങ്ങളാൽ കളത്രം പാർട്ടുകൾ വൈകും. പുതിയ സ്റ്റോറി ഇട്ട് തുടങ്ങുന്നതാണ്. അതിനും ഒരല്പം സാവകാശം വേണ്ടി വരും. കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹം ❣️
3 years ago | [YT] | 28
View 4 replies
dp's writings
ശ്യാംഭവിയുടെ സമയം രാവിലെയാക്കട്ടെ. അതേപോലെ ഇന്ന് മുതൽ വാസരാന്തം തുടർച്ചയായി ഇടണം എന്ന് ആഗ്രഹിക്കുന്നു. ഒരു നാല്പത് പാർട്ടിനുള്ളിൽ കഥ തീർക്കുന്നതാണ്.കളത്രം ഒരു വലിയ പ്ലോട്ടാണ് പെട്ടന്ന് തീരൂല 😁അതുകൊണ്ട് അത് മെല്ലെ പോകട്ടെ അല്ലേ..?അഭിപ്രായം പോരട്ടെ..
3 years ago | [YT] | 49
View 6 replies
dp's writings
രണ്ട് ദിവസത്തിനുള്ളിൽ കളത്രം പുതിയ പാർട്ട് ഇടാം. വോയിസ് മാത്രം പോരെ? ടെക്സ്റ്റ് വേണോ?
കളത്രം 1-19 വരെയുള്ള പാർട്ടും ഇടാൻ നോക്കുന്നുണ്ട്. ചെറിയ എഡിറ്റിങ്ങിനു ശേഷം അതും ഇടാം. ❣️
3 years ago | [YT] | 35
View 8 replies
dp's writings
Hi all...
നാട്ടിലായത് കൊണ്ടാണ് കഥകൾ പോസ്റ്റ് ചെയ്യാൻ വൈകുന്നത്. കുറച്ചു കൂടി ഒന്ന് ക്ഷമിക്കണേ.
4 years ago | [YT] | 23
View 3 replies