"അച്ഛാ, ഞങ്ങളെ കൊണ്ടുപോവല്ലേ..." ആ വിളി നിലച്ചു; പയ്യന്നൂരിൽ ബാക്കിയാകുന്നത് ഒരു വിങ്ങൽ മാത്രം.
നിയമം ജയിച്ചപ്പോൾ സ്നേഹം തോറ്റുപോയ ഒരു കഥയാണിത്. "അമ്മയുടെ കൂടെ പോയ്ക്കോളൂ" എന്ന് അച്ഛൻ പറഞ്ഞപ്പോൾ, "ഞങ്ങളെ അവിടെ ഉപദ്രവിക്കും, അച്ഛന്റെ കൂടെ മതി" എന്ന് കരഞ്ഞുപറഞ്ഞ ആ പിഞ്ചോമനകൾ ഒടുവിൽ അച്ഛനോടൊപ്പം തന്നെ മടങ്ങി—തിരിച്ചു വരാത്ത യാത്രയിലേക്ക്. കോടതിവിധി നടപ്പിലാക്കാൻ അധികൃതർ എത്തും മുൻപേ, മരണത്തിന്റെ തണലിലേക്ക് ആ അച്ഛൻ തന്റെ കുഞ്ഞുങ്ങളെയും കൂട്ടി ഒളിച്ചോടി. നിയമപുസ്തകങ്ങളിലെ വരികൾക്ക് അപ്പുറം പച്ചമനുഷ്യരുടെ ആകുലതകൾക്ക് വിലയില്ലേ എന്ന ചോദ്യം ബാക്കിയാക്കി ആ വീട് ഇന്ന് നിശബ്ദമാണ്. ആ പിഞ്ചുകുഞ്ഞുങ്ങൾ ചെയ്ത തെറ്റെന്തായിരുന്നു? കാലം മായ്ക്കാത്ത ഒരു നീറ്റലായി ഈ വാർത്ത നമ്മുടെ ഉള്ളുലയ്ക്കുന്നു.
ഒരു ഹൃദയം കൊണ്ട് പോകുന്ന വാർത്ത കണ്ട് അന്വേഷിച്ചപ്പോൾ കിട്ടിയ അറിവാണ്. അത് കണ്ടപ്പോൾ നിങ്ങളും ആ മനുഷ്യനെ മനസ്സിലാക്കണം എന്ന് ഒരു ചിന്ത ഉണ്ടായി. കഴിഞ്ഞ 6 ആം തീയതി ആണ് കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്തുള്ള കിഴക്കേത്തെരുവ് പള്ളിമുക്കിൽ റോഡ് ക്രോസ് ചെയ്യവേ ബൈക്ക് ഇടിച്ച് ഗുരുതരമായ അവസ്ഥയിൽ ഐസക്കിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്.
പിന്നീടാണ് ഐസക്കിന്റെ മസ്തിഷ്ക മരണം സംഭവിച്ചത്. വളരെ നാൾ മുന്നേ തന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഉള്ള തീരുമാനത്തിൽ അവയവദാന സമ്മതപത്രം ഐസക്ക് ഒപ്പിട്ടിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ശരീരം ദ്രവിച്ച് ആർക്കും ഉപകാരം ഇല്ലാതെ ആയിപ്പോകരുത് എന്നുള്ള ചിന്തയുള്ള ആ വലിയ മനുഷ്യന്റെ മരണം ഈ 33 ആം വയസ്സിൽ 😪
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദാനം ചെയ്യാൻ ഉള്ള മറ്റ് അവയവങ്ങൾ മാറ്റുന്നതിനുള്ള പ്രക്രിയ നടന്നു വരുന്നു എന്നും അറിയാൻ കഴിയുന്നു.
ഒരിക്കൽ കൂടി ആ "മനുഷ്യന്" ഉള്ളിൽ തട്ടിയൊരു ആദരാഞ്ജലികൾ...
പരേതനായ ഐസക്ക് ജോർജ് (33) തേവലക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തരകൻ കുടുംബാംഗവും കൊട്ടാരക്കര, വടകോട് ചരുവിള ബഥേൽ വീട്ടിൽ (തേവലക്കര ഹൗസിൽ) പരേതനായ ജോർജ്ജുകുട്ടിയുടെയും ശ്രീമതി ശാന്തമ്മയുടെയും മകനുമാണ്, ഭാര്യ നാൻസി, മകൾ അമയൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്. (കൊട്ടാരക്കര, വടകോട്) 2:00 PM ന് കൊല്ലം കുണ്ടറ ഇടവട്ടം ഓർത്തഡോക്സ് പള്ളിയിൽ.
ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ നിവർത്തിയില്ലാത്ത രോഗിക്ക് സ്വർണ വള ഊരി നൽകി , ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി , ഇന്നിപ്പോൾ ആംബുലൻസിന് വഴി കാണിച്ച് മുന്നിൽ ഓടി പൊലീസുകാരി -കയ്യടിച്ച് സോഷ്യൽ ലോകം 👏👏
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലസിന് ഗതാഗതക്കുരുക്കിൽ വഴികാട്ടി മുൻപിൽ ഓടിയ ഒരു പൊലീസുകാരിയുടെ വിഡിയോയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് . തൃശൂർ അശ്വനി ജംക്ഷനിൽ വെച്ചായിരുന്നു സംഭവം , ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ് കണ്ട് തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അപർണ ഓടിയെത്തുകയും , ആംബുലൻസിന് വഴികാട്ടി മുൻപിൽ ഓടുകയും ആംബുലസിനെ വളരെ വേഗം കടത്തിവിടുകയുമായിരുന്നു
ഒരു പൊലീസുകാരി എങ്ങനെ ആവണം എന്നതിനുള്ള മാതൃക തന്നെയാണ് അപർണ ലവകുമാർ . നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് പല തവണ ഏവരെയും അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥ കൂടിയാണ് അപർണ . മുൻപ് ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന രോഗിയ്ക്ക് തന്റെ സ്വർണ വല ഊരി നൽകിയതും , തനിക്ക് അനുഗ്രഹമായി കിട്ടിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചുനൽകിയതും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് അപർണക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്👏👏💕
ഓരോ മരണവും ഓരോ പാഠമാണ്..51 വയസ്സ് വരെ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അലട്ടിയിരുന്നില്ലാത്ത വളരെ ആരോഗ്യവാനായ ഒരാൾ, സഹ പ്രവർത്തകരോടും മറ്റും ചിരിച് കളിച് സംസാരിച്ചു കൊണ്ട് മുറിയിലേക്ക് പോയി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ മരണത്തിനു കീഴടങ്ങിയെന്നു കേൾക്കുമ്പോ... ഇത്രേയുള്ളൂ മനുഷ്യൻ എന്ന് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന ഒരു വാർത്ത!വാതിലനടുത്ത് കുഴഞ്ഞു വീണു കിടക്കുന്നതായിട്ടാണ് കണ്ടത് എന്നും വാതിൽ unlock ആയിരുന്നു എന്നുമാണ് പറയുന്നത്. പെട്ടന്ന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയപ്പോൾ ഉടനെ പുറത്തേക്ക് വന്ന് സഹപ്രവർത്തകരോട് പറയാനോ അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ അടുത്തുള്ള ആശുപത്രിയിൽ പോകാനോ തോന്നിയിട്ടാവണം. പക്ഷെ നമുക്ക് തിരിച്ചു പോകാനുള്ള (മരണം )സമയം എത്തി കഴിഞ്ഞാൽ ഒരു അണുവിട പോലും സമയം നീട്ടി തരില്ലെന്ന് നമ്മോടു ദൈവം പറഞ്ഞിട്ടുള്ളത് വീണ്ടും ഓർക്കുന്നു..ഇപ്പോൾ ചലിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കൈകളും കാലുകളും നമ്മെ ചിന്തിപ്പിക്കുന്ന ഹൃദയവും എല്ലാം പെട്ടന്ന് ചലനം സ്തംഭിക്കുന്ന നിസ്സഹായവസ്ഥ. മരണമെന്ന സത്യം എപ്പോഴും കൂടെയുണ്ട് എന്ന് ഊന്നിയൂന്നി തെളിയിപ്പിക്കുന്നതാണ് നമ്മുടെ ചുറ്റിലും സംഭവിക്കുന്ന ഓരോ വേർപാടുകളും. ഇന്ന് നമ്മുടെ സ്വന്തമെന്നു പറഞ്ഞ് സ്വാർത്ഥ താല്പര്യത്തിൽ എടുത്തു വെച്ചതല്ലാം നാളെ മറ്റാർക്കോ ആയി മാറുന്ന ഈ ലോകത്ത് എല്ലാവർക്കും പിന്നെയും പരസ്പരം മത്സര ബുദ്ധിയും, ഇഹലോക വിഭവങ്ങളോടുള്ള ആർത്തിയും മാത്രം!!കലാഭവൻ നവാസിന് പരലോക സൗഖ്യം നേർന്നു കൊണ്ട് 🙏
പ്രിയപ്പെട്ടവരെ ഛത്തീസ്ഗഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ നിർബന്ധിത മത പരിവർത്തനവും മനുഷ്യ കടത്തും ആ രോപിച്ച്, ഭരണഘടനയെ പോലും മൗനമാക്കി പോലീസ് അറസ്റ്റ് ചെയ്തു തടവറയിൽ ആക്കിയിരിക്കുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും നീതി ലഭിക്കുന്നതിനും ക്രിസ്ത്യാനികൾക്കെതിരെ തുടർ ന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കും എതിരെ പ്രതിഷേധിച്ചുകൊണ്ട് ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് (ഇന്ന് ) 6.30ന് കുമളി ഹോളിഡേ ഹോ മിൽ നിന്നും കുമളി ടൗണിലേക്ക് പ്രതിഷേധയോഗവും മാർച്ചും സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധ പരിപാടിയിലേക്ക് നമ്മുടെ ഇടവകയിൽ നിന്നും പരമാവധി ആളുകൾ കൂട്ടായ്മ ലീഡേഴ്സ്, പാരിഷ് കൗൺസിൽ മെമ്പേഴ്സ്, സൺഡേ സ്കൂൾ അധ്യാപകർ, SMYM അംഗങ്ങൾ, മാതൃവേദി അംഗങ്ങൾ, പിതൃവേദി അംഗങ്ങൾ, നമ്മുടെ ഇടവകയിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, തുടങ്ങിയവർ പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. അങ്ങനെ മിഷൻ പ്രദേശങ്ങളിൽ നമ്മുടെ സഹോദരങ്ങളോട് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.

Little Butterflys
സത്യം ❤️❤️❤️
4 days ago | [YT] | 0
View 0 replies

1 week ago | [YT] | 0
View 0 replies
Little Butterflys
അറിയണം ഐസക് എന്ന "മനുഷ്യനെ".

Issac George 🌹💔🙏
3 months ago | [YT] | 3
View 0 replies
Little Butterflys
ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ നിവർത്തിയില്ലാത്ത രോഗിക്ക് സ്വർണ വള ഊരി നൽകി , ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി , ഇന്നിപ്പോൾ ആംബുലൻസിന് വഴി കാണിച്ച് മുന്നിൽ ഓടി പൊലീസുകാരി -കയ്യടിച്ച് സോഷ്യൽ ലോകം 👏👏
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലസിന് ഗതാഗതക്കുരുക്കിൽ വഴികാട്ടി മുൻപിൽ ഓടിയ ഒരു പൊലീസുകാരിയുടെ വിഡിയോയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് . തൃശൂർ അശ്വനി ജംക്ഷനിൽ വെച്ചായിരുന്നു സംഭവം , ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ് കണ്ട് തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അപർണ ഓടിയെത്തുകയും , ആംബുലൻസിന് വഴികാട്ടി മുൻപിൽ ഓടുകയും ആംബുലസിനെ വളരെ വേഗം കടത്തിവിടുകയുമായിരുന്നു
ഒരു പൊലീസുകാരി എങ്ങനെ ആവണം എന്നതിനുള്ള മാതൃക തന്നെയാണ് അപർണ ലവകുമാർ . നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് പല തവണ ഏവരെയും അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥ കൂടിയാണ് അപർണ . മുൻപ് ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന രോഗിയ്ക്ക് തന്റെ സ്വർണ വല ഊരി നൽകിയതും , തനിക്ക് അനുഗ്രഹമായി കിട്ടിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചുനൽകിയതും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് അപർണക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്👏👏💕
4 months ago | [YT] | 1
View 0 replies
Little Butterflys
#_പ്രിയ കലാകാരന്റെ
വിയോഗവാർത്തയ്ക്കുശേഷം
അവർ, ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള അഭിമുഖങ്ങളുടെ കുറെയേറെ വീഡിയോകൾ കണ്ടു..
എന്തിനെന്നറിയാതെ വീണ്ടുംവീണ്ടും അവരൊന്നിച്ചുള്ള നിമിഷങ്ങൾ തിരഞ്ഞുപോയി..
"ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യം " എഴുതാൻ അവതാരിക ആവശ്യപ്പെട്ടപ്പോൾ അവരെഴുതിയ വാക്കുകളാണിത്..
പ്രകടിപ്പിക്കാനാവാത്തൊരു
നോവ്
ഉള്ളിൽ നിറയുന്നു..
അവർ തമ്മിലെന്തു
പ്രണയമായിരുന്നിരിക്കണം..
എത്ര മനോഹരമായ
ജീവിതമായിരുന്നിരിക്കണം..
എങ്ങനെ ഈ നഷ്ടം ആ ഭാര്യ അതിജീവിക്കും..?
ഉള്ളിലൊരു മുള്ള്
കൊളുത്തിവലിക്കുന്നു..
മുറിയുന്നു..
നോവുന്നു.. 💔
5 months ago | [YT] | 1
View 0 replies
Little Butterflys
ഓരോ മരണവും ഓരോ പാഠമാണ്..51 വയസ്സ് വരെ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ അലട്ടിയിരുന്നില്ലാത്ത വളരെ ആരോഗ്യവാനായ ഒരാൾ, സഹ പ്രവർത്തകരോടും മറ്റും ചിരിച് കളിച് സംസാരിച്ചു കൊണ്ട് മുറിയിലേക്ക് പോയി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ മരണത്തിനു കീഴടങ്ങിയെന്നു കേൾക്കുമ്പോ... ഇത്രേയുള്ളൂ മനുഷ്യൻ എന്ന് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന ഒരു വാർത്ത!വാതിലനടുത്ത് കുഴഞ്ഞു വീണു കിടക്കുന്നതായിട്ടാണ് കണ്ടത് എന്നും വാതിൽ unlock ആയിരുന്നു എന്നുമാണ് പറയുന്നത്. പെട്ടന്ന് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയപ്പോൾ ഉടനെ പുറത്തേക്ക് വന്ന് സഹപ്രവർത്തകരോട് പറയാനോ അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ അടുത്തുള്ള ആശുപത്രിയിൽ പോകാനോ തോന്നിയിട്ടാവണം. പക്ഷെ നമുക്ക് തിരിച്ചു പോകാനുള്ള (മരണം )സമയം എത്തി കഴിഞ്ഞാൽ ഒരു അണുവിട പോലും സമയം നീട്ടി തരില്ലെന്ന് നമ്മോടു ദൈവം പറഞ്ഞിട്ടുള്ളത് വീണ്ടും ഓർക്കുന്നു..ഇപ്പോൾ ചലിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കൈകളും കാലുകളും നമ്മെ ചിന്തിപ്പിക്കുന്ന ഹൃദയവും എല്ലാം പെട്ടന്ന് ചലനം സ്തംഭിക്കുന്ന നിസ്സഹായവസ്ഥ. മരണമെന്ന സത്യം എപ്പോഴും കൂടെയുണ്ട് എന്ന് ഊന്നിയൂന്നി തെളിയിപ്പിക്കുന്നതാണ് നമ്മുടെ ചുറ്റിലും സംഭവിക്കുന്ന ഓരോ വേർപാടുകളും. ഇന്ന് നമ്മുടെ സ്വന്തമെന്നു പറഞ്ഞ് സ്വാർത്ഥ താല്പര്യത്തിൽ എടുത്തു വെച്ചതല്ലാം നാളെ മറ്റാർക്കോ ആയി മാറുന്ന ഈ ലോകത്ത് എല്ലാവർക്കും പിന്നെയും പരസ്പരം മത്സര ബുദ്ധിയും, ഇഹലോക വിഭവങ്ങളോടുള്ള ആർത്തിയും മാത്രം!!കലാഭവൻ നവാസിന് പരലോക സൗഖ്യം നേർന്നു കൊണ്ട് 🙏
5 months ago | [YT] | 1
View 0 replies
Little Butterflys
പ്രിയപ്പെട്ടവരെ ഛത്തീസ്ഗഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ നിർബന്ധിത മത പരിവർത്തനവും മനുഷ്യ കടത്തും ആ രോപിച്ച്, ഭരണഘടനയെ പോലും മൗനമാക്കി പോലീസ് അറസ്റ്റ് ചെയ്തു തടവറയിൽ ആക്കിയിരിക്കുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും നീതി ലഭിക്കുന്നതിനും ക്രിസ്ത്യാനികൾക്കെതിരെ തുടർ ന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കും എതിരെ പ്രതിഷേധിച്ചുകൊണ്ട് ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് (ഇന്ന് ) 6.30ന് കുമളി ഹോളിഡേ ഹോ മിൽ നിന്നും കുമളി ടൗണിലേക്ക് പ്രതിഷേധയോഗവും മാർച്ചും സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധ പരിപാടിയിലേക്ക് നമ്മുടെ ഇടവകയിൽ നിന്നും പരമാവധി ആളുകൾ കൂട്ടായ്മ ലീഡേഴ്സ്, പാരിഷ് കൗൺസിൽ മെമ്പേഴ്സ്, സൺഡേ സ്കൂൾ അധ്യാപകർ, SMYM അംഗങ്ങൾ, മാതൃവേദി അംഗങ്ങൾ, പിതൃവേദി അംഗങ്ങൾ, നമ്മുടെ ഇടവകയിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, തുടങ്ങിയവർ പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. അങ്ങനെ മിഷൻ പ്രദേശങ്ങളിൽ നമ്മുടെ സഹോദരങ്ങളോട് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.
5 months ago | [YT] | 0

youtube.com/shorts/rcF_PJt6G-... new video
6 months ago | [YT] | 1
View 0 replies
Little Butterflys
ആദരാഞ്ജലികൾ 🌹🌹🌹
7 months ago | [YT] | 1
View 0 replies
Load more