_മധ്യപ്രദേശിലെ ബിജെപി കോർപ്പറേഷൻ അറവുശാലയിൽ നിന്ന് ട്രക്കിൽ കടത്താൻ ശ്രമിച്ച 26 ടൺ പശുവിറച്ചി പിടിച്ചെടുത്തു. തലസ്ഥാന നഗരിയായ ഭോപ്പാലിൽ പൊലീസ് കോർപ്പറേഷന് തൊട്ടുമുന്നിൽ നിന്നാണ് ഹിന്ദുത്വ സംഘടനകൾ കടത്താൻ ശ്രമിച്ച ഗോമാംസം കണ്ടെടുക്കുന്നത്. കണ്ടെടുത്ത മാസം പശുവിറച്ചി അല്ല എന്ന് പറഞ്ഞായിരുന്നു മോഡേൺ അറവുശാലയുടെ മേൽനോട്ട ചുമതലയുള്ള ബിജെപി ഭരണകൂടത്തിന്റെ പ്രതിരോധം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ലാബിലയച്ചു നടത്തിയ പരിശോധനയിൽ ഗോമാംസം തന്നെയാണെന്ന് സ്ഥിരീകരിച്ചു. കോർപ്പറേഷനെതിരെ വിവിധ ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അറവുശാല അടച്ചുപൂട്ടി തടിയൂരാനാണ് ഒടുവിൽ കോർപ്പറേഷൻ ശ്രമം. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്ന് ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുമ്പെ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമാണ് ഉയരുന്ന ആരോപണങ്ങൾ. ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾക്കൊപ്പം പ്രതിപക്ഷവും രംഗത്തെത്തി_
KayyaLNjan
https://youtu.be/07CBUosaVSw?si=wE3g6...
17 hours ago | [YT] | 4
View 0 replies
KayyaLNjan
https://youtu.be/yBBITFVS_E8?si=fi6GU...
1 day ago | [YT] | 2
View 0 replies
KayyaLNjan
_മധ്യപ്രദേശിലെ ബിജെപി കോർപ്പറേഷൻ അറവുശാലയിൽ നിന്ന് ട്രക്കിൽ കടത്താൻ ശ്രമിച്ച 26 ടൺ പശുവിറച്ചി പിടിച്ചെടുത്തു. തലസ്ഥാന നഗരിയായ ഭോപ്പാലിൽ പൊലീസ് കോർപ്പറേഷന് തൊട്ടുമുന്നിൽ നിന്നാണ് ഹിന്ദുത്വ സംഘടനകൾ കടത്താൻ ശ്രമിച്ച ഗോമാംസം കണ്ടെടുക്കുന്നത്. കണ്ടെടുത്ത മാസം പശുവിറച്ചി അല്ല എന്ന് പറഞ്ഞായിരുന്നു മോഡേൺ അറവുശാലയുടെ മേൽനോട്ട ചുമതലയുള്ള ബിജെപി ഭരണകൂടത്തിന്റെ പ്രതിരോധം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ലാബിലയച്ചു നടത്തിയ പരിശോധനയിൽ ഗോമാംസം തന്നെയാണെന്ന് സ്ഥിരീകരിച്ചു. കോർപ്പറേഷനെതിരെ വിവിധ ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അറവുശാല അടച്ചുപൂട്ടി തടിയൂരാനാണ് ഒടുവിൽ കോർപ്പറേഷൻ ശ്രമം. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്ന് ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുമ്പെ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമാണ് ഉയരുന്ന ആരോപണങ്ങൾ. ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾക്കൊപ്പം പ്രതിപക്ഷവും രംഗത്തെത്തി_
1 day ago | [YT] | 564
View 112 replies
KayyaLNjan
ഗണേഷ് കെടുത്തത് കൊണ്ടു 🤣
2 days ago | [YT] | 1
View 0 replies
KayyaLNjan
🤣
https://youtu.be/_li9-g7tSmY?si=nsLK_...
3 days ago | [YT] | 2
View 0 replies
KayyaLNjan
@trendmojo
3 days ago | [YT] | 8
View 0 replies
KayyaLNjan
😂
3 days ago | [YT] | 5
View 2 replies
KayyaLNjan
https://youtu.be/uu_yFvBTJxs?si=KTInm...
4 days ago | [YT] | 3
View 0 replies
KayyaLNjan
https://youtu.be/9sSXZHIkyRs?si=mlefa...
4 days ago | [YT] | 2
View 0 replies
KayyaLNjan
😂 https://youtu.be/6AVvtAONL9Y?si=mf4P-...
6 days ago | [YT] | 2
View 0 replies
Load more