ഹലോ എന്റെ പേര് ദിൽഷാദ് ഞാൻ എന്നെ തന്നെ വിളിക്കുന്നത് ദിൽഷ 😄my husband nazer പിന്നെ ഞങ്ങൾക് 3 മക്കൾ ഇപ്പൊ 2 ആളെ ഉള്ളു പടച്ചോന്ക് ഇഷ്ടമുള്ളവരെ ആണല്ലോ പരീക്ഷിക്കുക അത് കൊണ്ട് ഒരാളെ പടച്ചോൻ തിരികെ വിളിച്ചു 🥲സ്വർഗഹത്തിലേക്കു കൈ പിടിച്ചു കയറ്റാൻ ഞങ്ങൾക്കു അവിടെ ആളുണ്ട് 🥲ഇതെന്റെ കുഞ്ഞു ചാനൽ ആണ് എന്റെ കൊച്ചു കൊച്ചു സന്ദോഷങ്ങൾ, വേദനകൾ എല്ലാം ഇതിലും ഉണ്ട് പിന്നെ അനുഭവത്തിൽ നിന്ന് പഠിച്ച കുറച്ചു കാര്യങ്ങളും അപ്പൊ എങ്ങനാ എല്ലാരും support ചെയ്യില്ലേ 😊പിന്നെ ചെറുതായിട്ട് ഒരു business koodi ചെയുന്നുണ്ട്. പിന്നെ നിങ്ങളുടെ സമയമെടുത്തു വീഡിയോ കാണുന്നതിന് ഒരു പാട് നന്ദി 😊


For more
For collabration Email nnazzerocnazzer@gmail.com
9946772571

insta

www.instagram.com/dilsha_nazer_?igsh=MWxyaGMxcmRhb…