Minhakutty's world

Hai friends.. We are from Thrissur...Welcome to our channel.... Pls support & subscribe plz


Minhakutty's world

Merry Christmas

2 weeks ago | [YT] | 0

Minhakutty's world

വൈവിധ്യങ്ങൾക്കിടയിലെ ഒത്തൊരുമയുടെ പേരാണ് ഇന്ത്യ.

എല്ലാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ🧡🤍💚

4 months ago | [YT] | 2

Minhakutty's world

Subscriber names: ❤️SHAMON, SHINU, DEVI❤️

5 months ago | [YT] | 3

Minhakutty's world

ഇഷ്ടം ആയവർ ലൈക്‌ ചെയ്യൂ...

5 months ago | [YT] | 2

Minhakutty's world

VS... 💔🌹
മരിച്ചുന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പനാണ് പോലീസ് ജീപ്പിലെ ചാക്ക് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആദ്യം പോലീസ് അത് കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോലീസ് ആ മനുഷ്യനോട് ചെയ്ത ക്രൂരത കണ്ട് അന്ന് ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് അയാൾ ഉയർത്തെഴുനേറ്റത്. അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർ ജന്മമായിരുന്നു..

മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒറ്റ ചങ്കൻ!

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

ആ പ്രതീക്ഷകളാണ് ഇന്ന് അസ്തമിച്ചത്!

ആദരാജ്ഞലികൾ സഖാവേ!💐😭💔

5 months ago | [YT] | 5

Minhakutty's world

" മുറ്റം നിറയെ മിന്നിപ്പടരും...
മുല്ലക്കൊടി പൂത്തകാലം "

5 months ago | [YT] | 3

Minhakutty's world

വാങ്ങാൻ താൽപ്പര്യം ഉണ്ടേൽ കമെന്റിൽ പറയണേ...

Price:-₹649 free shipping

👕 _Top:_ Pure Cotton with Heavy Baatik Printed
2.4mtr

🧣 _Dupatta:_ Cotton with Baatik Printed
2.25mtr

👖 _Bottom:_ Pure Cotton with Baatik Printed
2mtr

6 months ago (edited) | [YT] | 2

Minhakutty's world

എഴുതിയത് ആരാണെന്നറിയില്ല..എങ്കിലും ഇതുപോലെയല്ലെങ്കിലും സമാനമായ മറ്റൊരനുഭവം നേരിട്ടിട്ടുണ്ടാവാം പലരും സ്കൂൾ കാലഘട്ടത്തിൽ.
🙏✍️🙏✍️🙏✍️🙏✍️
അഞ്ചാം ക്ലാസിലെ ആദ്യദിനം. വിമല ടീച്ചർ കുട്ടികളെ പരിചയപെടാൻ ആരംഭിച്ചു.
"എന്റെ പേര് വിമല, നിങ്ങളുടെ ക്ലാസ് ടീച്ചർ. ഓരോരുത്തരായി നിങ്ങളുടെ പേര് പറഞ്ഞു പരിചയപെടുത്തൂ..."
'മാളവിക, അവന്തിക, അനാമിക, ശ്രേയ, സാഹിറ...' പെൺനിരകൾ....
'ആകാശ്, നീരജ്, ബ്രിട്ടാസ്, ആസിഫ്, മാധവ്....' ആൺനിരകൾ...
അവസാനം പിൻബെഞ്ചിൽ കറുത്ത് മെലിഞ്ഞ ഒരു ചെക്കൻ എണീറ്റ് ഉറക്കെ പറഞ്ഞു. "നാരായണൻ..."
ക്ലാസിലെ പുതുമയുള്ള പേരിനുടമകൾക്ക് ചിരിയടക്കാൻ ആയില്ല. അവർ ഉറക്കെ ചിരിച്ചു...
നാരായണൻ തല കുനിച്ചില്ല. കുറച്ചു കൂടെ ഉച്ചത്തിൽ പറഞ്ഞു. " അതേ എന്റെ പേരാണ് നാരായണൻ.. "
ആ പറച്ചിലിന്റെ മൂർച്ചയിലാകാം ചിരി തെല്ലടങ്ങി..
ടീച്ചർ ഇടപെട്ടു... "നല്ല പേര്, എന്റെ അച്ഛന്റെ പേരും നാരായണൻ എന്നാണ്. എനിക്ക് വളരെയേറെ ഇഷ്ട്ടമാണ് ഈ പേര്..."
ഇതു കൂടി കേട്ടപ്പോൾ തെല്ലടങ്ങിയ ചിരി എരിഞ്ഞടങ്ങി...
ടീച്ചർ കുട്ടികൾക്കെല്ലാം ഓരോ പേപ്പർ നൽകിയിട്ടു പറഞ്ഞു.. "നിങ്ങളുടെ വീട്ടിൽ എന്തൊക്കെയുണ്ടോ അവരവരുടെ ഉത്തരങ്ങൾ ഈ പേപ്പറിൽ എഴുതുക.."
ചിലർ എഴുതി :- എന്റെ വീട്ടിൽ കാറുണ്ട്, ബൈക്കുണ്ട്, സൈക്കിളുണ്ട്...
മറ്റു ചിലർ :-എന്റെ വീട്ടിൽ ടീവീയുണ്ട്, ഫ്രിഡ്ജുണ്ട്, എസിയുണ്ട്....
ഇനി ചിലർ :-എന്റെ വീട്ടിൽ കട്ടിലുണ്ട്, കസേരയുണ്ട്, അലമാരയുണ്ട്....
അങ്ങനെ... അങ്ങനെ... അങ്ങനെ...
എഴുതിയ പേപ്പറുകൾ ഓരോന്നായി വാങ്ങിയ ടീച്ചർ അവസാനം നാരായണന്റെ അടുത്തെത്തി. എഴുതിയ പേപ്പർ കമഴ്ത്തി വെച്ച് അവൻ ചെരിഞ്ഞു ഡെസ്ക്കിൽ മുഖമമർത്തി കിടക്കുന്നു. ടീച്ചർ കൈ നീട്ടിയപ്പോൾ ഒരൽപ്പം സങ്കോചത്തോടെ എഴുതിയ പേപ്പർ അവൻ ടീച്ചർക്കു നേരെ നീട്ടി. ആ പേപ്പറിലെ ഒറ്റ വരിയിലേക്ക് അവരൊന്നു കണ്ണോടിച്ചു..
'എന്റെ വീട്ടിൽ അമ്മയുണ്ട്...'
ഒരു നിമിഷം ടീച്ചർ നിസ്സഹായത്തോടെ നിൽക്കുന്ന അവനേയും, ആ പേപ്പറിലെ ഒറ്റ വരിയിലേക്കും മാറി മാറി നോക്കി..
ടീച്ചർ അവനെ തന്റെ അരികിലേക്കു ചേർത്ത് വാത്സല്ല്യത്തോടെ മുടിയിഴകളിൽ തലോടി മറ്റു കുട്ടികളോടായി പറഞ്ഞു..
"ഇവനാണ് നാരായണൻ.., നിങ്ങളുടെ വീട്ടിൽ ഒരുപാടൊക്കെയുണ്ട്., എന്നാൽ ഇവന്റെ വീട്ടിൽ ഒന്നേയുള്ളു ഇവന്റെ അമ്മ. നിങ്ങളുടെ വീട്ടിലെ എല്ലാത്തിനും സമമാണ് ഇവന്റെ വീട്ടിലെ ആ അമ്മ. നാരായണൻ നിങ്ങൾക്കെല്ലാവർക്കും മുകളിലാണ്.
പേര് കൊണ്ടും, വസ്ത്രം കൊണ്ടും, ധനം കൊണ്ടുമല്ല. വ്യക്തിത്വം കൊണ്ടും, വിവേകം കൊണ്ടും, ക്ഷമാശീലം കൊണ്ടും...
അതിനാൽ നിങ്ങളെ നയിക്കാനുള്ള ലീഡർ സ്ഥാനം ഞാൻ നാരായണനെ ഏൽപ്പിക്കുന്നു.."
(കടപ്പാട് 🙏)
🌹

6 months ago | [YT] | 2

Minhakutty's world

ഇത് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഗുരുവായൂർ നാഷണൽ ഹൈവേയിൽ പുതിയകാവ് എന്ന സ്ഥലത്തുള്ള എം കെ സ് സ്റ്റോർ ! പഴയ കാലത്തേ എന്ത് സാധനവും ഇവിടെ അനേഷിച്ചാൽ കിട്ടും ! 80 കൊല്ലമായിട്ടുള്ള ഈ കടയിൽ ചൂരൽ, മുള, കൈതോല എന്നിവ കൊണ്ടുണ്ടാക്കുന്ന പായ, കുട്ടകൾ, മുറങൾ, കൈലുകൾ, ഭരണികൾ, വട്ടികൾ , മൺ പാത്രങ്ങൾ, മീൻ പിടിക്കുന്ന ഒറ്റലുകൾ എന്ന് വേണ്ട എന്തും കിട്ടും! രാവിലേ 7.30 മുതൽ 8.30 വരെ എല്ലാ ദിവസവും ഈ കട തുറന്ന് പ്രവർത്തിക്കും. ചെറിയ കുട്ടകളെല്ലാം 80 രൂപ മുതലാണ് വിൽക്കുന്നത്. കടയുടെ നമ്പർ ഇതാണ് : 8086135775
#shopping #olditems

7 months ago (edited) | [YT] | 3

Minhakutty's world

മഴയും കറന്റും 🤣🤣🤣🤣

7 months ago | [YT] | 4