നമ്മുടെ യുട്യൂബ് ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം...
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്ക് സമീപം അടുത്തിലയിൽ സ്ഥിതി ചെയുന്ന നടക്കല്‍ തറവാട് അംഗങ്ങളുടെ കുടുംബ ക്ഷേത്രം ആണ് #നടക്കല്‍_തറവാട്_ശ്രീ ധര്‍മ്മദൈവ_ക്ഷേത്രം... കണ്ടനാർ കേളാൻ, വയനാട്ടു കുലവൻ, വിഷ്ണുമൂർത്തി കുടിവീരൻ, തായ് പരദേവത, കുണ്ടോർ ചാമുണ്ടി, കുറത്തി, ശ്രീ ഭൂതം തുടങ്ങിയ തെയ്യങ്ങള്‍ എല്ലാ വര്‍ഷവും ക്ഷേത്രത്തിൽ ഫെബ്രുവരി മാസം കെട്ടിയാടുന്നു..
നമ്മുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാന്‍ താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
www.facebook.com/NadakkalTharavadu
www.instagram.com/NadakkalTharavadu
www.twitter.com/NadakkalFamily
| LIKE | SHARE | SUBSCRIBE |
Nadakkal Family
നടക്കൽ തറവാട് കളിയാട്ടം 2024 ഫെബ്രുവരി 8,9 തീയതികളിൽ..
എല്ലാവർക്കും അടുത്തില പഴയങ്ങാടി കണ്ണൂർ ഉള്ള നമ്മുടെ നടക്കൽ കാവിലേക് സ്വാഗതം 🙏🏼🙏🏼🙏🏼
#നടക്കൽതറവാട് #NadakkalTharavadu
1 year ago | [YT] | 0
View 0 replies
Nadakkal Family
നമ്മുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ കൂട്ടുകാർക്ക് സ്നേഹം നിറഞ്ഞ തിരുവോണംശംസകൾ ❤ #HappyOnam ❤😍
3 years ago | [YT] | 0
View 0 replies
Nadakkal Family
#നടക്കൽ_തറവാട്_കളിയാട്ടം_2022
എല്ലാവരെയും തറവാട് കാവിലേക്ക് സ്വാഗതം ചെയ്യുന്നു 🙏
#NadakkalTharavadu #nadakkalfamily #Aduthila #Kannur #MyKannur #kannurdiaries #theyyamsofkannur #vadakkante #theyyangal #നടക്കൽതറവാട് #കളിയാട്ടം #തെയ്യം #kandanarkelan #Kandanarkelan2022 #തെയ്യം
3 years ago | [YT] | 2
View 0 replies
Nadakkal Family
കോവിഡ് '19 വകഭേദമായ ഒമിക്രോണിൻ്റെ അതിരൂക്ഷ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നടക്കൽ തറവാട് കളിയാട്ടം ഈ വരുന്ന മാർച്ച് 23, 24 (ബുധൻ, വ്യാഴം) തീയ്യതികളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു🙏🙏🙏
- ഉത്സവാഘോഷ കമ്മിറ്റി നടക്കൽ തറവാട്
#NadakkalTharavadu #Nadakkal #Theyyam #Kaliyattam #Kannur #VadakkanteTheyyangal #Theyyam2022 #Malabar #NammudeKannur
3 years ago | [YT] | 1
View 0 replies