ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻
www.instagram.com/arsha_tgl?igsh=MW95eGl4N3MzNjVs
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
chat.whatsapp.com/Klqxeh5YPjiC68hrJh9EXL
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
Facebook :www.facebook.com/arshad.shah.984?mibextid=ZbWKwL
For More info
contact : 9961717884
#noore_madeena_athmeeya_majlis #NOORE_MADHEENA#Nooremadeena#Nooremadeenalive#നൂറേമദീന#നൂറേമദീനലൈവ്#നൂറെമദീന #noore_madeena_Athmeeya_majlis #noore_madeena #Athmeeya_majlis #Thangal_Usthad #LIVE_MAJLIS #SWALATH_MAJLIS_LIVE#നൂറേ_മദീന_ആത്മീയമജ്‌ലിസ്
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
Sayyid Muhammed Arshad Al-Bukari
നാളെ നാല് നോമ്പ് !!
നിയ്യത്ത്: *മിഅ്റാജ് സുന്നത്തുനോമ്പും, റജബ് മാസത്തെ സുന്നത്തു നോമ്പും അയ്യാമുസ്സൂദിലെ സുന്നത്ത് നോമ്പും*
അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി
ഫർളിൻറെ കൂടെ കരുതുമ്പോൾ ഇങ്ങനെ കരുതുക:
*റമളാൻ മാസത്തിൽ നിന്ന് ഖളാആയിപ്പോയ ഒരു ഫർള് നോമ്പും, മിഅ്റാജ് സുന്നത്തുനോമ്പും, റജബ് മാസത്തെ സുന്നത്തു നോമ്പും അയ്യാമുസ്സൂദിലെ സുന്നത്ത് നോമ്പും*
അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി
തെളിവ്
👇👇👇👇
1. എല്ലാ അറബി മാസവും *27* ന് നോമ്പെടുക്കൽ സുന്നത്തുണ്ട്.
(തുഹ്ഫ 3/456, നിഹായ 3/ 208)
2. മിഅറാജ് ദിനത്തിൽ പ്രത്യേകം നോമ്പ് സുന്നത്തുണ്ട്.
(ബാജൂരി 2/456 , ജമൽ 2/349 , ഇആനത് 2/306 , ഫത്ഹുൽ അല്ലാം 4/119)
3. റജബ് മാസം മുഴുവൻ നോമ്പെടുക്കൽ സുന്നത്താണ്
(ഫതാവൽ കുബ്റ 2/68 , ബുശ്‌റൽ കരീം 1/585)
4. ഫർള് ഖളാഉള്ളവർ അതും കരുതിയാൽ ഖളാഅ് വീടുന്നതാണ്.
(ഫത്ഹുൽ മുഈൻ 204)
മിഅ്റാജ് രാവിലും പകലിലും സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക. സൂറത്ത് യാസീൻ പോലുള്ളവയും ബുർദയിലെ ഇസ്‌റാഅ് മിഅ്റാജ് അദ്യായത്തിലെ കവിതകൾ പോലുള്ളവയും സ്വലാത്തും വർദ്ധിപ്പിക്കുക.
അല്ലാഹു നമുക്ക് സൽകർമ്മങ്ങൾക്ക് തൗഫീഖ് നൽകട്ടെ...
🌷🌷🌷🌷🌷🌷🌷
7 hours ago | [YT] | 15
View 4 replies
Sayyid Muhammed Arshad Al-Bukari
🌷🌷🌿🌿☘️☘️🌷🌷
*നാളെ നാല് നോമ്പ് !*
നിയ്യത്ത്: 👇👇👇
*റജബ് മാസത്തെ സുന്നത്തു നോമ്പും, തിങ്കളാഴ്ച സുന്നത്തുനോമ്പും, റജബ് ആദ്യ ദിവസത്തെ സുന്നത്ത് നോമ്പും*
അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി
ഫർളിൻറെ കൂടെ കരുതുമ്പോൾ ഇങ്ങനെ കരുതുക:
*റമളാൻ മാസത്തിൽ നിന്ന് ഖളാആയിപ്പോയ ഒരു ഫർള് നോമ്പും, റജബ് മാസത്തെ സുന്നത്തു നോമ്പും, തിങ്കളാഴ്ച സുന്നത്തുനോമ്പും, റജബ് ആദ്യ ദിവസത്തെ സുന്നത്ത് നോമ്പും*
അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റ് വീട്ടുവാൻ ഞാൻ കരുതി
തെളിവ്
👇👇👇👇
1. റജബ് മാസം മുഴുവൻ നോമ്പെടുക്കൽ സുന്നത്താണ്
(ഫതാവൽ കുബ്റ 2/68 , ബുശ്‌റൽ കരീം 1/585)
2. തിങ്കളാഴ്ച നോമ്പെടുൽ സുന്നത്തുണ്ട്.
(തുഹ്ഫ 3/453)
3. എല്ലാ മാസവും ആദ്യത്തെ മൂന്നു ദിവസം നോമ്പെടുക്കൽ സുന്നത്തുണ്ട്.
(തുഹ്ഫ 3/456)
4. . ഫർള് ഖളാഉള്ളവർ അതും കരുതിയാൽ ഖളാഅ് വീടുന്നതാണ്.
(ഫത്ഹുൽ മുഈൻ 204)
അല്ലാഹു നമുക്ക് സൽകർമ്മങ്ങൾക്ക് തൗഫീഖ് നൽകട്ടെ...
🌷🌷🌿🌿☘️☘️🌷🌷
3 weeks ago | [YT] | 74
View 6 replies
Sayyid Muhammed Arshad Al-Bukari
ഇന്ന് സ്വലാത്തുൽ ഫാത്വിമിയ്യ ചൊല്ലാമോ
എത്ര ചൊല്ലാം... ചൊല്ലി
3 months ago | [YT] | 263
View 29 replies
Sayyid Muhammed Arshad Al-Bukari
ഇത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ആ വർഷത്തെ കലണ്ടർ ആണ്. ഇതിൽ നിന്ന് പല കാര്യങ്ങളും മനസ്സിലാക്കാം അറിയുന്നവർ എഴുതാമോ 👇🏻
5 months ago | [YT] | 217
View 20 replies
Sayyid Muhammed Arshad Al-Bukari
വെള്ളിയെ സ്വലാത്ത് കൊണ്ട് പൊന്നാക്കണം. നിങ്ങൾ വെള്ളിയാഴ്ച രാവിലും പകലിലും കൂടി എത്ര സ്വലാത്ത് ചൊല്ലാറുണ്ട്?
👇🏻
5 months ago | [YT] | 213
View 31 replies
Sayyid Muhammed Arshad Al-Bukari
113 ബിസ്മി ഞങ്ങൾ എഴുതി. നിങ്ങളോ ❓
6 months ago | [YT] | 297
View 61 replies
Sayyid Muhammed Arshad Al-Bukari
നീറ്റ് റിസൾട്ട് എന്തായി
7 months ago | [YT] | 113
View 7 replies
Sayyid Muhammed Arshad Al-Bukari
നാളെ പ്ലസ് ടു റിസൾട്ട് വരികയാണ്. അല്ലാഹു ഉന്നത വിജയം നൽകട്ടെ 🤲🏻
7 months ago | [YT] | 311
View 32 replies
Sayyid Muhammed Arshad Al-Bukari
SSLC റിസൾട്ട് വരികയാണ്. ഞങ്ങളുടെ വിദ്യാർത്ഥികൾ ദുആ വസ്വിയ്യത്ത് ചെയ്തവർ ഉന്നത വിജയം നൽകണേ... 🤲🏻
8 months ago | [YT] | 236
View 19 replies
Sayyid Muhammed Arshad Al-Bukari
🌷🌷 *ആശംസ* 🌷🌷
.
*ശവ്വാൽ മാസപ്പിറവി അറിവായാൽ താഴെ ذكر ചൊല്ലൽ സുന്നത്താണ്*
*اللَّهُ أَكْبَرُ * اللَّهُمَّ أَهِلَّهُ عَلَيْنَا بِالْأَمْنِ وَالْإِيمَانِ وَالسَّلَامَةِ وَالْإِسْلَامِ وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى رَبُّنَا وَرَبُّك اللَّهُ * اللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ اللَّهُمَّ إنِّي أَسْأَلُك خَيْرَ هَذَا الشَّهْرِ وَأَعُوذُ بِك مِنْ شَرِّ الْقَدَرِ وَشَرِّ الْمَحْشَرِ هِلَالُ خَيْرٍ وَرُشْدٍ هِلَالُ خَيْرٍ وَرُشْدٍ آمَنْت بِاَلَّذِي خَلَقَك آمَنْت بِاَلَّذِي خَلَقَك آمَنْت بِاَلَّذِي خَلَقَك الْحَمْدُ لِلَّهِ الَّذِي ذَهَبَ بِشَهْرِ رمضان وَجَاءَ بِشَهْرِ شوال*
*ശേഷം തബാറക്ക സൂറത്ത് ഓതലും സുന്നത്താണ്*
*شرواني ٣/٣٨٥*
*جمل ٢/٣٠٥*
പെരുന്നാളിന് ആശംസ അറിയിക്കൽ സുന്നത്തുണ്ട്.
ആശംസ അറിയിച്ചവനോട് തിരിച്ച്
ﺗَﻘَﺒَّﻞَ اﻟﻠﻪ منا وﻣِﻨْﻜُﻢْ ﺃَﺣْﻴٰﺎﻛُﻢُ اﻟﻠﻪ ﻷَِﻣْﺜٰﺎﻟِﻪِ ﻛُﻞَّ ﻋٰﺎﻡٍ ﻭَﺃَﻧْﺘُﻢْ ﺑِﺨَﻴْﺮْ.
പോലോത്ത വാചകം കൊണ്ട് പ്രതികരിക്കലും സുന്നത്തുണ്ട്.
*شرواني ٣/٥٦*
🌷🌷🎋🌴☘️🍀🌷🌷
9 months ago | [YT] | 295
View 16 replies
Load more