2022 ൽ ഏറ്റവും പ്രിയം തോന്നിയ ചിത്രം ടൊവിനോ തോമസ് നായകനായ തല്ലുമാലയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ്.രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി തല്ലുമാല കണ്ടു. അതിന്റെ എഡിറ്റ് ബട്ടണ്‍ ഇഷ്ടപ്പെട്ടു. തല്ലുമാല എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നി..മുന്‍പ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ചും അങ്ങനെ തോന്നിയിട്ടുണ്ട്, : ലോകേഷ് കനകരാജ് ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് അഡ്ഡയില്‍ അനുപമ ചോപ്രയുടെ ചോദ്യത്തിന് മറുപടി ആയാണ് ലോകേഷിന്റെ പ്രതികരണം
cinema clips

#Tovinothomas #Lokeshkanagaraj
3 years ago | [YT] | 95
View 4 replies
cinema clips
Your Mane Man !
For the @filmcompanion Actors Adda 2022
#dulquersalmaan
#filmcompanion
3 years ago | [YT] | 484
View 0 replies
cinema clips
ഈ പിക്ക് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യ് ♥️
3 years ago | [YT] | 2,315
View 4 replies
cinema clips
ꜰᴀɴ ᴏꜰ ʜɪꜱ ᴜɴɪQᴜᴇ ꜱᴛʏʟᴇ ᴀɴᴅ ᴇɴᴇʀɢʏ ʟᴇᴠᴇʟ ! ⚡
ᴛʜᴇ ᴋɪɴɢ ᴏꜰ ꜱᴄʀᴇᴇɴ ᴘʀᴇꜱᴇɴᴄᴇ 💯
ᴏɴᴇ & ᴏɴʟʏ ꜱᴜᴘᴇʀꜱᴛᴀʀ 🌟
ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴛʜᴀʟᴀɪᴠar
.
𝐖𝐡𝐢𝐜𝐡𝐞𝐯𝐞𝐫 𝐅𝐚𝐧 𝐘𝐨𝐮 𝐀𝐫𝐞, 𝐓𝐡𝐞𝐫𝐞 𝐈𝐬 𝐀 𝐑𝐀𝐉𝐍𝐈 𝐅𝐚𝐧 𝐈𝐧𝐬𝐢𝐝𝐞 𝐘𝐨𝐮
. 𝐇𝐚𝐩𝐩𝐲𝐁𝐢𝐫𝐭𝐡𝐝𝐚𝐲𝐓𝐡𝐚𝐥𝐚𝐢𝐯𝐚𝐫❤️....
3 years ago (edited) | [YT] | 83
View 0 replies
cinema clips
രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നൽകിയത്, അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം #prithviraj
നിങ്ങളുടെ അഭിപ്രായമോ comment?
3 years ago | [YT] | 2,055
View 43 replies
cinema clips
"കാപ്പ ഒരു ഡാർക്ക് മാസ് പടം ആണ്. കാപ്പയിലൂടെ മലയാള സിനിമയിലേക്ക് ഒരു പുതിയ മേക്കിങ് സ്റ്റൈൽ ഞാൻ കൊണ്ടുവരുകയാണ്"
ഒരു ശ്രമമാണേ..
മുൻപ് ചിന്താമണി കൊലക്കേസിൽ ഒക്കെ കൊണ്ട് വന്നില്ലേ അതേ പോലൊന്നു.
അത് വേറെ ടൈപ്പ് ഇത് വേറെ ടൈപ്പും..!!
- ഷാജി കൈലാസ് ❤️🫰🏻
കാപ്പയെ കുറിച്ചുള്ള ഷാജി കൈലാസിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടായിരുന്നു...
ട്രെയ്ലർ കണ്ടപ്പോൾ അതങ്ങ് ഉറപ്പായി..! 🖤
#Kaduva ട്രൈലെർ കണ്ടിട്ട് കിട്ടാത്ത ഒരു Wow Factor കാപ്പ ട്രൈലെറിൽ കിട്ടി..! ❤🔥👌🏻
ഈ ഷാജി കൈലാസിന്റെ തിരിച്ചു വരവ് ആണ് ആഗ്രഹിച്ചത് !! 🥁
ചിന്തമാണി കൊലക്കേസ് 2 വരുന്നുണ്ടെന്ന് കേട്ടപ്പോ ഒരു പേടി ഒക്കെ ഉണ്ടായിരുന്നു... ഇപ്പൊ കുറച്ചൊക്കെ മാറി..!! 😍💥
#Kaapa In Cinemas December 22nd⚡
3 years ago | [YT] | 306
View 2 replies
cinema clips
#Mammookka Gifted Rolex Watch For #AsifAli 🥺❤️
3 years ago | [YT] | 981
View 0 replies