പത്താമുദയം വിണ്ണിലെ ദേവചൈതന്യം മണ്ണിലേക്ക് ഇറങ്ങി വരുന്ന സുദിനം അതെ ഒരു ദേശത്തിന്റെ ആകെ കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ് വടക്കൻ കേരളത്തിലെ കാവുകളും അമ്പലങ്ങളും ഉണരുകയായി ഇനി ഉറക്കമില്ലാത്ത രാത്രികൾ ചെണ്ടക്കൊട്ടിന്റെ താളത്തിൽ നൃത്തം ചവിട്ടി അനുഗ്രഹിച്ചീടുവാൻ വരവായി തെയ്യക്കാലം തങ്ങളുടെ ദൈവങ്ങളെ ഒരുനോക്കു കണ്ട് തൊഴുത് സങ്കടങ്ങൾ പറഞ്ഞ് മഞ്ഞൾ കുറി തന്ന് അനുഗ്രഹിച്ചീടുവാൻ വരവായി വിണ്ണിലെ ദേവചൈതന്യം...
717 വർഷങ്ങൾക്ക് ശേഷം 2019ൽ കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിൽ കെട്ടിയാടിയ 35ഓളം തെയ്യങ്ങളും. ഗണപതി ഹോമം മുതൽ താൽകാലിക കാവ് അഗ്നിക്ക് സമർപ്പിക്കുന്നതുവരെയുള്ള എല്ലാകാര്യങ്ങളും അടങ്ങുന്ന വിഡിയോകൾ ഇനിമുതൽ നമ്മുടെ ചാനലിൽ വരുന്നതായിരിക്കും എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙏
മാലോകർക്ക് അനുഗ്രഹം ചൊരിഞ്ഞ് നല്ലൊരു നാളെയെ വരവേൽക്കാൻ കർക്കിടക തെയ്യങ്ങൾ ഇറങ്ങിക്കഴിഞ്ഞു...
പേമാരിയിലും തോറ്റത്തിന്റെയും, ഒറ്റ ചെണ്ടയുടെയും താളത്തിനൊപ്പം ആടിവേടൻ ചുവട് വെയ്ക്കുമ്പോൾ കർക്കിടകത്തിൽ ഗൃഹത്തിലുണ്ടാകുന്ന ചേഷ്ടകളൊക്കെ ഒഴിഞ്ഞു മാറി ലക്ഷ്മി ദേവി വിളയാടുമെന്നത്രേ വിശ്വാസം..... ഇത് ഒരു വിശ്വാസം എന്നതിനപ്പുറം കർക്കിട മാസത്തിലെ തെയ്യം കലാകാരന്മാരുടെ ഉപജീവന മാർഗ്ഗം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് തോന്നുന്നു.....കാരണം പഞ്ഞ മാസമായ കർക്കിടകത്തിൽ ആടിവേടൻ കെട്ടി ഓരോ വീട്ടിലും എത്തുമ്പോൾ വീട്ടിലുള്ളവർ അരിയും മറ്റും കാണിക്കയായി നൽകാറുണ്ട്...
Theyyam Thirumudi
2 years ago | [YT] | 174
View 1 reply
Theyyam Thirumudi
2 years ago | [YT] | 149
View 2 replies
Theyyam Thirumudi
Thanks for every long gone and a long way to go
2 years ago | [YT] | 76
View 3 replies
Theyyam Thirumudi
Thanks to every one who helped and who supported me
3 years ago | [YT] | 121
View 0 replies
Theyyam Thirumudi
Thanks for 6000 Subscribers
3 years ago | [YT] | 14
View 0 replies
Theyyam Thirumudi
പത്താമുദയം വിണ്ണിലെ ദേവചൈതന്യം മണ്ണിലേക്ക് ഇറങ്ങി വരുന്ന സുദിനം അതെ ഒരു ദേശത്തിന്റെ ആകെ കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ് വടക്കൻ കേരളത്തിലെ കാവുകളും അമ്പലങ്ങളും ഉണരുകയായി ഇനി ഉറക്കമില്ലാത്ത രാത്രികൾ ചെണ്ടക്കൊട്ടിന്റെ താളത്തിൽ നൃത്തം ചവിട്ടി അനുഗ്രഹിച്ചീടുവാൻ വരവായി തെയ്യക്കാലം തങ്ങളുടെ ദൈവങ്ങളെ ഒരുനോക്കു കണ്ട് തൊഴുത് സങ്കടങ്ങൾ പറഞ്ഞ് മഞ്ഞൾ കുറി തന്ന് അനുഗ്രഹിച്ചീടുവാൻ വരവായി വിണ്ണിലെ ദേവചൈതന്യം...
3 years ago | [YT] | 207
View 2 replies
Theyyam Thirumudi
എല്ലാവർക്കും തിരുവോണദിനാശംസകൾ
3 years ago | [YT] | 102
View 0 replies
Theyyam Thirumudi
717 വർഷങ്ങൾക്ക് ശേഷം 2019ൽ കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിൽ കെട്ടിയാടിയ 35ഓളം തെയ്യങ്ങളും. ഗണപതി ഹോമം മുതൽ താൽകാലിക കാവ് അഗ്നിക്ക് സമർപ്പിക്കുന്നതുവരെയുള്ള എല്ലാകാര്യങ്ങളും അടങ്ങുന്ന വിഡിയോകൾ ഇനിമുതൽ നമ്മുടെ ചാനലിൽ വരുന്നതായിരിക്കും എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙏
3 years ago | [YT] | 161
View 4 replies
Theyyam Thirumudi
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി
3 years ago | [YT] | 409
View 1 reply
Theyyam Thirumudi
കർക്കിടക വ്യാധികൾ അകറ്റി
മാലോകർക്ക് അനുഗ്രഹം ചൊരിഞ്ഞ് നല്ലൊരു നാളെയെ വരവേൽക്കാൻ കർക്കിടക തെയ്യങ്ങൾ ഇറങ്ങിക്കഴിഞ്ഞു...
പേമാരിയിലും തോറ്റത്തിന്റെയും, ഒറ്റ ചെണ്ടയുടെയും താളത്തിനൊപ്പം ആടിവേടൻ ചുവട് വെയ്ക്കുമ്പോൾ കർക്കിടകത്തിൽ ഗൃഹത്തിലുണ്ടാകുന്ന ചേഷ്ടകളൊക്കെ ഒഴിഞ്ഞു മാറി ലക്ഷ്മി ദേവി വിളയാടുമെന്നത്രേ വിശ്വാസം..... ഇത് ഒരു വിശ്വാസം എന്നതിനപ്പുറം കർക്കിട മാസത്തിലെ തെയ്യം കലാകാരന്മാരുടെ ഉപജീവന മാർഗ്ഗം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് തോന്നുന്നു.....കാരണം പഞ്ഞ മാസമായ കർക്കിടകത്തിൽ ആടിവേടൻ കെട്ടി ഓരോ വീട്ടിലും എത്തുമ്പോൾ വീട്ടിലുള്ളവർ അരിയും മറ്റും കാണിക്കയായി നൽകാറുണ്ട്...
3 years ago | [YT] | 337
View 2 replies
Load more