Welcome to my channel ❤️ (fun, cooking ) like &subscriber ❤️💗 നമ്മുടെ കൊച്ചു ചാനലിലേക് എല്ലാവർക്കും സ്വാഗതം. 💕എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകേണം. 🥰❤️ ചാനൽ ഇഷ്ടം ആയാൽ like👍 subscribe ചെയ്യണേ🥰❤️
amanankitaarun@gmail.com
എന്റെ . mail id👍
youtube.com/@Amanankitavlogs
Instagram : arunepneenuarunwww.instagram.com/arunepneenuarun?utm_source=qr&am…
@Aman &ankita vlogs
ഹായ്, കൂട്ടുകാരെ 💥 പുതിയ വീഡിയോ ഇട്ടിട്ട് ഉണ്ടേ എല്ലാം വരും പോയി കണ്ട് നോക്കണേ 💥💖https://youtu.be/_PcwBcRYHkY
2 weeks ago | [YT] | 21
View 7 replies
@Aman &ankita vlogs
Hai koottukare എല്ലാവരും സുഖം ആയി ഇരിക്കുന്നു
എന്ന് വിശ്വസിക്കുന്നു ❤️💖
ഇന്ന് ലൈവ് ഇല്ലാട്ടോ എനിക്ക് നല്ല സുഖം ഇല്ലാട്ടോ 💥നാളെ ലൈവ് ഉണ്ടാകും 💖💥
2 weeks ago | [YT] | 15
View 6 replies
@Aman &ankita vlogs
ഹായ് കൂട്ടുകാരെ 💖വീഡിയോ വന്നിട്ട് ഉണ്ടേ 💥
https://youtu.be/6mXgxTcA-_o
3 weeks ago | [YT] | 7
View 1 reply
@Aman &ankita vlogs
കുറേ ദിവസം ആയി ഇരുന്നു തൈക്കുന്നത് കണ്ടപ്പോൾ നിങ്ങൾ പലരും ചോദിച്ചു എന്താണ് എന്ന് അന്ന് ഞാൻ പറഞ്ഞു. ചുരിദാർ തൈക്കുവാ എന്ന്. കളിയാക്കിയവരും ഉണ്ട് 😂😂അപ്പോൾ ലാസ്റ്റ് ഇതാണ് ആ ചുരിദാർ എങ്ങനെ ഉണ്ട് 🥰💖💥
3 weeks ago (edited) | [YT] | 10
View 8 replies
@Aman &ankita vlogs
ഹായ് കൂട്ടുകാരെ ❤️
എന്തൊക്കെ ഉണ്ട് വിശേഷം. സൺഡേ അടിച്ചു പൊളിച്ചോ 💖 ഇന്ന് ലൈവ് ഇല്ലാട്ടോ കുറച്ചു തിരക്കിൽ ആണ്. നാളെ ഉച്ചക്ക് ലൈവിൽ കാണാം ❤️💖🫂
1 month ago | [YT] | 13
View 6 replies
@Aman &ankita vlogs
ഗുരുവായൂർ അമ്പലത്തിന്റെ മോഡൽ ഈർക്കിലിൽ ഉണ്ടാക്കി അമ്പലനടയിൽ (2/11/25)സമർപ്പിച്ച ബിജു ചേട്ടൻ 🥰❤️.ഗുരുവായൂർ
കോട്ടപടിയിൽ താമസക്കാരനാണ് ബിജു ചേട്ടൻ ❤️💖നമ്പർ ഈ പോസ്റ്റിൽ കൊടുത്തിട്ടുണ്ട് 💖
1 month ago | [YT] | 6
View 3 replies
@Aman &ankita vlogs
Happy diwali 🎇
രണ്ട് ദിവസം ആയിട്ട് ഫോട്ടോ ഷൂട്ടിൽ ആയിരുന്നു എങ്ങനെ ഉണ്ട്. 💥
സമയം കളഞ്ഞത് വെറുതെ ആയില്ലല്ലോ
കമന്റ് ചെയ്യണേ ഇഷ്ടയാൽ 🥰💖
ഏത് ഫോട്ടോ ആണ് കൂടുതൽ ishtappettath🥰❤️💖🫂
1 month ago | [YT] | 11
View 6 replies
@Aman &ankita vlogs
ഇന്ന് ഞങ്ങളുടെ Wedding anniversary🥰💥ജീവിതത്തിലെ ഇണക്ക വും പിണക്കവും , സന്തോഷവും സങ്കടങ്ങളും പങ്കിട്ടു ഓരോ വർഷവും ഈശ്വരാ അനുഗ്രഹത്താൽ മുന്നോട്ട് പോയി ❤️💖 ഇനിയും മുന്നോട്ടു എല്ലാ അനുഗ്രഹാങ്ങളും ഉണ്ടാകാൻ നിങ്ങളും പ്രാർത്ഥിക്കണേ ❤️💖🙏
1 month ago | [YT] | 32
View 22 replies
@Aman &ankita vlogs
Hai
കൂട്ടുകാരെ എല്ലാവർക്കും സുഖ മല്ലേ? 🥰
ഇന്ന് ലൈവ് ഇല്ലാട്ടോ എല്ലാവരോടും sorry
നാളെ ലൈവ് ഉണ്ടട്ടോ❤️💖
2 months ago | [YT] | 23
View 9 replies
@Aman &ankita vlogs
ഇന്ന് ലൈവ് ഇല്ല 💥 എനിക്ക് സുഖം ഇല്ലാ 💖🙏😭
2 months ago | [YT] | 19
View 9 replies
Load more