Arjun the Labrador

“Welcome to our cozy corner of the internet ! 🙏Join us Arjun and his devoted human mom as they embark on adventures , share heartwarming moments, and offer tips on pet care. From playful antics to heart-to-heart chats, this channel is all about the special bond between Arjun and his beloved mom. Subscribe to join our pack and experience the joy of life with Arjun ! “ 🐾🤍🐾


Arjun the Labrador

🔥 കുഴിച്ചുമൂടാൻ ശ്രമിക്കേണ്ട … ! 🔥

** #ജീവമാതാ കാരുണ്യഭവൻ ** എന്ന പേരിൽ

പത്തനാപുരത്ത് ധാർമികതയുടെ മറവിൽ കച്ചവടം

നടത്തുന്ന സ്ഥാപനത്തിന്റെ മുഖംമൂടി

അഴിഞ്ഞുവീണിരിക്കുന്നു … 😡

വൃദ്ധസദനം, അനാഥാലയം ( ഇവിടെയുള്ളവർ

എല്ലാവരും അനാഥർ അല്ല എന്നാണ് മനസ്സിലാവുന്നത്

ജീവിതത്തിലെ ചില മോശം സാഹചര്യംകൊണ്ട്

ഇവിടെ എത്തിപ്പെട്ടതാണ് … 🥲) എന്ന പേരിൽ

പ്രവർത്തിച്ചുവന്ന ജീവമാതാ കാരുണ്യഭവൻ എന്ന

കാരുണ്യത്തിന്റെ മറവിൽ പണപ്പിരിവും ക്രൂരതയും

നടത്തുന്ന സ്ഥാപനത്തിനെതിരെ

ഗുരുതരആരോപണങ്ങളാണ് ഇപ്പോൾ സോഷ്യൽ

മീഡിയയായിൽ വ്യാപകമാകുന്നത് …

സന്നദ്ധസഹായധനം ദുരുപയോഗം ചെയ്യുകയും,

അന്തേവാസികളെ അവഗണിക്കുകയും, അവരോട്

ക്രൂരമായി പെരുമാറുകയും , ആരെങ്കിലും അത്

ചോദ്യം ചെയ്താൽ അവരെ ഭീഷണിപ്പെടുത്തുകയും

അവർക്കെതിരെ പോലീസിൽ വ്യാജപരാതി

കൊടുക്കുകയും ചെയ്തിരുന്നതായാണ് അറിവ്

വൃദ്ധരെയും അനാഥരായ കുട്ടികളെയുമാണ്

സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ

കരുണയും വിശ്വാസവും കച്ചവടമാക്കിമാറ്റിയ

ഇവരുടെ കപടമുഖം ഇപ്പോൾ നമുക്ക്

മനസ്സിലായിക്കൊണ്ടിരിക്കുകയാണ് .. ദയയുടെയും

സേവനത്തിന്റെയും പേരിൽ ഇവർ നടത്തിയിരുന്നത്

തട്ടിപ്പ്, ധനദുരുപയോഗം,അനധികൃതപ്രവർത്തനം

എന്നിവയാണ് ..

മനുഷ്യസ്നേഹം മറയാക്കി തട്ടിപ്പ് നടത്താൻ ആരാണ്

ഇവർക്ക് അനുമതി നൽകിയത്?

സ്നേഹത്തോടെ സഹായിക്കുന്നവർ സൂഷ്മതയോടെ

ഇതിനെ കാണണം .. 🙏

ചാരിറ്റിയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ

നമ്മൾ ഒറ്റക്കെട്ടായി പ്രതികരിക്കണം ..

അതിനിടെ ഈ തട്ടിപ്പിനെ ചോദ്യംചെയ്തവരെ

തകർക്കാനുള്ള വലിയൊരു ശ്രമം നടക്കുന്നു

പ്രത്യേകിച്ച് ഈ സ്ഥാപനത്തെക്കുറിച്ചുള്ള

യാഥാർത്ഥ്യങ്ങൾ പുറത്തുവിട്ട് ചോദ്യങ്ങൾ ഉന്നയിച്ച

യൂട്യൂബർമാരെയും സോഷ്യൽ മീഡിയ

പ്രവർത്തകരെയും ഭീഷണിപെടുത്തുകയും അവരെ

മോശപ്പെടുത്താനും ശ്രമിക്കുന്നതെന്തിന്?

📢 സമൂഹ മാധ്യമങ്ങളിലൂടെ ഈ തട്ടിപ്പിനെ

പുറത്തുകൊണ്ടുവരുന്നവരുടെകൂടെ നമുക്ക്

ഒറ്റക്കെട്ടായി നിലകൊള്ളാം! 👍🤝

അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാം! 👊✊




#jeevamathakarunyabhavanscam

#exposethetruth

#fraudalert

#keralanews

#charityscam

#socialjusticekerala

#stopfraud

#socialjustice

#justiceforresidents

#malayalampost

#youtubeexpose

5 months ago | [YT] | 1

Arjun the Labrador

My ‘moon-faced’ boy, lighting up my darkest

nights with just one look .. 🌝 🐾 🧡


✨അർജുൻ - എന്റെ ഇരുണ്ടരാത്രികളെ ഒരു നോട്ടം

കൊണ്ട് പ്രകാശിക്കുന്നു ✨



#viralpets

#PetsofYouTube

#Dogfacegoals

#happydoggo

#petlovers

#Dogphotography

#happydog

#cutedogs

#loyalcompanion

#instadog

#labradorlife

#labradormoments

Dogwithexpression

#ArjunThe Labrador

6 months ago (edited) | [YT] | 6

Arjun the Labrador

Blending with nature, rooted in peace … 💚 🌳

Wearing green dress, feeling serene … ✨🍃



#naturephotography #greenvibes #ecostyle

#natureinspired #earthyelegance

#serenescenes #underthetree #treeoflife

6 months ago | [YT] | 4