മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ! വില്ലൻ മദ്യമല്ല, നമ്മൾ പതിവാക്കുന്ന മധുരവും ജങ്ക് ഫുഡുകളുമാണ്. ഫാറ്റി ലിവറിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുള്ള മറ്റ് സംശയങ്ങൾ കമന്റിൽ പങ്കുവെക്കൂ!
ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ അടിച്ചേൽപ്പിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണോ? ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറയുമ്പോൾ സെക്കൻഡ് ഒപ്പീനിയൻ എടുക്കാൻ കാത്തുനിൽക്കാമോ? ഫിറ്റായ ചെറുപ്പക്കാർ പോലും കുഴഞ്ഞുവീണ് മരിക്കുന്നത് എന്തുകൊണ്ട്?
ലിസി ഹോസ്പിറ്റലിലെ പ്രമുഖ കാർഡിയോളോജിസ്റ് Dr. Jo Joseph മായി നടത്തിയ ഈ അഭിമുഖത്തിൽ, സാധാരണക്കാർ ഹൃദയാരോഗ്യത്തെക്കുറിച്ചും ആൻജിയോപ്ലാസ്റ്റിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട എല്ലാ നിർണായക കാര്യങ്ങളും തുറന്നു ചർച്ച ചെയ്യുന്നു.
കുട്ടികൾ കരയുമ്പോഴോ വിശക്കുന്നു എന്ന് പറയുമ്പോഴോ എളുപ്പത്തിൽ ഒരു ബിസ്ക്കറ്റ് എടുത്തു കൊടുക്കുന്നവരാണോ നമ്മൾ? എങ്കിൽ അത് കുട്ടികളുടെ ഭക്ഷണശീലത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാം. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിനായി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കൂ!
90s Kids... 30 കഴിഞ്ഞില്ലേ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! 20കളിൽ ചെയ്തതുപോലെ എടുത്തുചാടി വർക്കൗട്ട് ചെയ്യുന്നത് 30കളിൽ പരിക്കുകളിലേക്ക് നയിച്ചേക്കാം. വയസ് 30 കടക്കുമ്പോൾ നമ്മുടെ പേശികൾക്കും സന്ധികൾക്കും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്
MediaOne Health
2 days ago |[YT] | 78
View 11 replies
MediaOne Health
എന്തൊക്കെ ചെയ്തിട്ടും കുടവയർ കുറയാത്തതിന്റെ കാരണം ഇതാണ്! | This is the reason your belly fat isn't reducing no matter what you do!
2 days ago |[YT] | 5
View 0 replies
MediaOne Health
ഒരാഴ്ച കൊണ്ട് 5 കിലോ കുറയ്ക്കാം" എന്ന പരസ്യങ്ങൾ കണ്ട് പട്ടിണി കിടന്നു വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ!
2 days ago |[YT] | 2
View 0 replies
MediaOne Health
Watch Now: https://youtu.be/raz0wi55-3Q
4 days ago |[YT] | 25
View 1 reply
MediaOne Health
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ!
വില്ലൻ മദ്യമല്ല, നമ്മൾ പതിവാക്കുന്ന മധുരവും ജങ്ക് ഫുഡുകളുമാണ്. ഫാറ്റി ലിവറിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുള്ള മറ്റ് സംശയങ്ങൾ കമന്റിൽ പങ്കുവെക്കൂ!
5 days ago |[YT] | 73
View 0 replies
MediaOne Health
ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ അടിച്ചേൽപ്പിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണോ? ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറയുമ്പോൾ സെക്കൻഡ് ഒപ്പീനിയൻ എടുക്കാൻ കാത്തുനിൽക്കാമോ? ഫിറ്റായ ചെറുപ്പക്കാർ പോലും കുഴഞ്ഞുവീണ് മരിക്കുന്നത് എന്തുകൊണ്ട്?
ലിസി ഹോസ്പിറ്റലിലെ പ്രമുഖ കാർഡിയോളോജിസ്റ് Dr. Jo Joseph മായി നടത്തിയ ഈ അഭിമുഖത്തിൽ, സാധാരണക്കാർ ഹൃദയാരോഗ്യത്തെക്കുറിച്ചും ആൻജിയോപ്ലാസ്റ്റിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട എല്ലാ നിർണായക കാര്യങ്ങളും തുറന്നു ചർച്ച ചെയ്യുന്നു.
5 days ago |[YT] | 2
View 0 replies
MediaOne Health
എന്നും യൗവ്വനം നിലനിർത്താൻ ഈ വഴിയാണ് Best! | This is the Best Way to Stay Young Forever!
6 days ago |[YT] | 2
View 0 replies
MediaOne Health
കുട്ടികൾ കരയുമ്പോഴോ വിശക്കുന്നു എന്ന് പറയുമ്പോഴോ എളുപ്പത്തിൽ ഒരു ബിസ്ക്കറ്റ് എടുത്തു കൊടുക്കുന്നവരാണോ നമ്മൾ? എങ്കിൽ അത് കുട്ടികളുടെ ഭക്ഷണശീലത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയാം. കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിനായി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കൂ!
1 week ago |[YT] | 76
View 3 replies
MediaOne Health
മാനസികാരോഗ്യ പ്രശ്നങ്ങളെ തുടക്കത്തിലേ എങ്ങനെ തിരിച്ചറിയാം? ബന്ധങ്ങളിൽ പരസ്പരം മനസ്സ് തുറക്കാനും കരുതൽ നൽകാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. വർഷ വിദ്യാധരൻ (Dr. Varsha Vidyadharan) സംസാരിക്കുന്നു.
1 week ago |[YT] | 1
View 0 replies
MediaOne Health
90s Kids... 30 കഴിഞ്ഞില്ലേ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! 20കളിൽ ചെയ്തതുപോലെ എടുത്തുചാടി വർക്കൗട്ട് ചെയ്യുന്നത് 30കളിൽ പരിക്കുകളിലേക്ക് നയിച്ചേക്കാം. വയസ് 30 കടക്കുമ്പോൾ നമ്മുടെ പേശികൾക്കും സന്ധികൾക്കും കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്
1 week ago |[YT] | 373
View 6 replies
Load more