Hi dears,
എല്ലാവർക്കും നമ്മുടെ ചാനലിലേയ്ക് സ്വാഗതം.... ❤️❤️❤️❤️ ഒരുപാട് പ്രതീക്ഷിച്ചു ഇവിടെ വന്നാൽ ഒന്നും ഉണ്ടാവില്ലട്ടോ... പിന്നെ ഇടയ്ക് ചെറിയ വിശേഷങ്ങൾ എല്ലാം പറഞ്ഞു ഇടയ്ക് കുറച്ചു യാത്രവിശേഷങ്ങളും ഇത്തിരി വല്യ ആന കാഴ്ചകളും കാണാം 😍😍😍 വീഡിയോ കണ്ടു നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത് അപ്പോ സബ്സ്ക്രൈബ് ചെയ്യ്തേക്കണേ 😊😊
Aadhis world
ബാലുശ്ശേരി ഗജേന്ദ്രന് പ്രണാമം 🥀
നിറങ്കൈക്കോട്ട ക്ഷേത്രത്തിൽ പ്രത്യക്ഷം ഗണപതി ഹോമത്തിനുവേണ്ടി കൊണ്ടുവന്നിരുന്ന ബാലുശ്ശേരിയിലെ ഗജേന്ദ്രൻ എന്ന ആന കുളിപ്പിച്ച് അലങ്കാരങ്ങൾ ചാർത്തുന്നതിനിടയിൽ
കുഴഞ്ഞു വീണു
1 day ago (edited) | [YT] | 53
View 5 replies
Aadhis world
ജനുവരി 20 ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം
മകരചൊവ്വ മഹോത്സവം കെങ്കേമമായി കൊണ്ടാടപ്പെടുന്നു പങ്കെടുക്കുന്ന ആനകൾ ലിസ്റ്റ് കംപ്ലീറ്റഡ് അല്ല
2 days ago | [YT] | 12
View 0 replies
Aadhis world
കൊമ്പൊരുക്കി സുന്ദരൻ
2 days ago | [YT] | 31
View 2 replies
Aadhis world
പുതിയ തുടക്കം തൃക്കടവൂർ ശിവരാജുവും സാരഥികളും
2 days ago | [YT] | 49
View 0 replies
Aadhis world
New video
2 days ago | [YT] | 0
View 0 replies
Aadhis world
ഇങ്ങേരിങ്ങനെ മീശയും പിരിച്ചു നിക്കുമ്പോ മാസ്സിനും ക്ലാസ്സിനും അപ്പുറം ആനപ്പുറത്ത് എഴുന്നള്ളുന്ന ദൈവീകസങ്കല്പതിനോടെന്ന പോലെ ഓരോരുത്തരുടെയും മനസ്സിൽ തോന്നുന്ന ഒരു ബഹുമാനം ഉണ്ട്, ലോകത്തിൽ സ്വത്തിനും പണത്തിനും എല്ലാം അപ്പുറം ഓരോ മനുഷ്യ ജന്മത്തിന്റെയും ഏറ്റവും വലിയ സമ്പാദ്യം.
ഗജ പുരാണങ്ങളിൽ കുറിച് വെച്ച പാപ്പാൻ സങ്കല്പങ്ങൾക്ക് അർത്ഥം നൽകാൻ കലിയുഗത്തിൽ ജന്മം കൊണ്ട മനുഷ്യൻ
ഉള്ളൊരു ചങ്കിൽ നിറയെ സ്നേഹവും, അതിനൊത്ത ചങ്കൂറ്റവും നിറച്ചു ദൈവാനുഗ്രഹങ്ങളിൽ വിശ്വസിച്, ഗണപതി ശാപം എന്നൊന്ന് ഉണ്ടെങ്കിൽ അത് ഏറ്റുവാങ്ങാതെ തൊഴിലെടുക്കുന്ന വിരലിൽ എണ്ണാവുന്ന ചട്ടക്കാരിൽ ഒരാൾ.
അഭിനവ ആനപ്രേമികളും, ചേരി പോരും, വിടുവായത്തവും ഒന്നും ഇല്ലാത്ത പഴയ കളരിയുടെ പവർ.
മുത്തലങ്ങോടൻ ഉണ്ണി ഏട്ടനു പ്രണാമം
©️ gajapriyaraanaperuma
3 days ago | [YT] | 52
View 0 replies
Aadhis world
പുതിയ കൂട്ടുകെട്ട് പിച്ചിയിൽ രാജീവും സന്ദീപും
3 days ago | [YT] | 43
View 0 replies
Aadhis world
ബോബ്കട്ട് സെങ്ങമലം 😍
3 days ago | [YT] | 22
View 1 reply
Aadhis world
പാറമേക്കാവ് വേല 2026
5 days ago | [YT] | 21
View 0 replies
Aadhis world
രാമനും കാളിയും 🔥🔥
5 days ago | [YT] | 61
View 2 replies
Load more