എല്ലാവർക്കും എന്റെ കൊച്ചു ചാനലിലേക്ക് സ്വാഗതം..🥰💕 കോമഡി...ഡാൻസ്..പാട്ട്..ഇങ്ങനെയുള്ളകാര്യങ്ങൾ ആണ് എന്റെ ചാലിൽ ഉൾപ്പെടുത്തിയിട്ടുളളത്


എല്ലാവരും എന്റെ വീഡിയോകൾ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യണേ🥰🥰



Nothing is impossible for God.


Preetha Rani

മായ്ക്കാന്‍ റബറില്ലാതെയുള്ള ചിത്രരചനയാണ് ജീവിതം...💞എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു..🥰🥰🥰

2 days ago | [YT] | 17

Preetha Rani

പ്രണയം....❤ ആകർഷണത്തിൽ അധിഷ്ഠിതമായ ഒരു കൗതുകം മാത്രമാണ്... തന്റേത് ആണെന്ന് ഉറപ്പായാൽ നശിക്കുന്ന കൗതുകം..

3 days ago | [YT] | 4

Preetha Rani

നമുക്ക് നമ്മളെ അറിയുന്ന പോലെ മറ്റൊരാൾക്ക്‌ നമ്മളെ മനസ്സിലാക്കാനും അറിയാനും കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിയാണ് നമ്മുടെ... SOULMATE..🥰🥰🥰

5 days ago | [YT] | 4

Preetha Rani

പ്രാർത്ഥിക്കാം എന്ന് പറയുന്നവരും... എല്ലാം ശരിയാകും എന്ന് പറയുന്നവരും നമുക്ക് ചുറ്റും ധാരാളം ഉണ്ടാവും... പക്ഷേ... പ്രവർത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്... അത് മറക്കരുത്...🥰

1 week ago | [YT] | 7

Preetha Rani

1 week ago | [YT] | 11

Preetha Rani

ജീവിതം ഒരു യാത്രയാണ് . ജനനം മുതൽ മരണം വരെയുള്ള യാത്ര. സന്തോഷങ്ങളും, സങ്കടങ്ങളും, ചിരിയും, കരച്ചിലും, ഉയർച്ചകളും, താഴ്ചകളും, നന്മകളും, തിന്മകളും, ഉത്തരവാദിത്തങ്ങളും, സ്വപ്നങ്ങളും നിറഞ്ഞ ഒരു നീണ്ട യാത്ര.

2 weeks ago | [YT] | 8

Preetha Rani

ആരും ആർക്കും പകരമാകില്ല. അങ്ങനെ ആകുമായിരുന്നെങ്കിൽ ഇഡലിയുടെ മാവ് എടുത്ത് പുട്ട് ഉണ്ടാക്കാമായിരുന്നു😍

2 weeks ago | [YT] | 4

Preetha Rani

ഇന്നുവരെയുള്ള എല്ലാ പരീക്ഷയും തോറ്റു... ഇനിയെങ്കിലും ജയിക്കണ്ടേ💕💕💕

3 weeks ago | [YT] | 4

Preetha Rani

നമ്മുടേതെന്ന് നാം അഹങ്കരിക്കുന്ന ഈ ജീവൻ പോലും ഒരുനാൾ അനുവാദമില്ലാതെ നമ്മെ വിട്ടുപോകും... അങ്ങനെയെങ്കിൽ, ജീവന്റെ ഭാഗമായി നാം കണ്ടിരുന്ന ചിലർ നമ്മെ തനിച്ചാക്കി പോകുന്നതിൽ എന്തിന് അത്ഭുതപ്പെടണം...

1 month ago | [YT] | 9

Preetha Rani

ഞാൻ ആരെയാണ് വിശ്വസിക്കുക ??????

..........,................???

.ഈ ചോദ്യം ഞാൻ സ്വയം ചോദിക്കുമ്പോഴെല്ലാം എനിക്ക് ലഭിക്കുന്ന ഉത്തരം ഇതാണ്: ഞാൻ ആളുകളെ വിശ്വസിക്കണം. അവർ വിശ്വസനീയരായതുകൊണ്ടല്ല, പകരം അവർ വിശ്വസനീയരാകാൻ വേണ്ടിയാണ് ഞാൻ അവരെ വിശ്വസിക്കേണ്ടത്. 

വിശ്വാസം എന്നത് അവർ ആരാണെന്നത് മാത്രമല്ല. നിങ്ങളുടെ വിശ്വാസം അവർക്ക് ലഭിക്കുമ്പോൾ അവർക്ക് ആരായിത്തീരാൻ കഴിയും എന്നതും കൂടിയാണ്.

1 month ago | [YT] | 8