Muhammed Bishir - Perfumes & Self Help


This channel is about men's self-help, biohacking tips, perfume reviews, business tips, and real stories from the life of Muhammad Bishir.

The name is Muhammed bishir.
Born and raised in Malappuram, Kerala


Contact Us :- bishir313@gmail.com



50 subscribers - 25 Jan 2021
100 subscribers - 30 Jan 2021
250 subscribers - 19 Feb 2021
500 subscribers - 19 May 2021
1000 subscribers - 02 Jun 2021
5000 subscribers - 22 Nov 2025
I am waiting.... ☺️😜

My favourite number 313 - 21 Mar 2021

𝕿𝖍𝖆𝖓𝖐 𝖞𝖔𝖚 𝖆𝖑𝖑 𝖘𝖚𝖇𝖘𝖈𝖗𝖎𝖇𝖊𝖗𝖘

ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുമല്ലോ?, ഷയർ ചെയ്യുക.📽️
പേജ് ലൈക്ക് ചെയ്യുക.
ഫോളോ ചെയ്യുക


🅿🅻🅴🅰🆂🅴... 🆂🅷🅰🆁🅴 &
🆂🆄🅱🆂🅲🆁🅸🅱🅴 🔔


Muhammed Bishir - Perfumes & Self Help

“Custom-made Yemeni Aqeeq ring in the making for a special client ✨
Just a few final touches left… turning pure craftsmanship into a signature piece.”

1 month ago | [YT] | 1

Muhammed Bishir - Perfumes & Self Help

💎 കല്ലുകൾക്ക് യഥാർത്ഥ ശക്തിയുണ്ടോ? ഇല്ലെങ്കിൽ എല്ലാം മനസ്സിന്റെ കളിയോ? | Debate Time!

ഇത് വർഷങ്ങളായി ആളുകളെ രണ്ടായി വേർപെടുത്തുന്ന ഒരു വിഷയം:
“Gemstones ശരിക്കും പ്രഭാവം ചെലുത്തുമോ… അല്ലെങ്കിൽ എല്ലാം വിശ്വാസമാണോ?”

ഒരു സംഘം പറയുന്നു:
✔️ “കല്ല് ധരിച്ചതിന് ശേഷം ജീവിതം literally മാറി!”
✔️ “Health, luck, mind peace എല്ലാം improve ആയി!”

മറ്റൊരുസംഘം പറയുന്നു:
❌ “ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.”
❌ “Placebo effect മാത്രമാണ്.”

പക്ഷേ നിങ്ങൾ ഏത് ടീമിലാണ്? 🤔🔥

👇 ചർച്ച ചെയ്യാം — തുറന്ന മനസ്സോടെ:

1️⃣ Gemstone ധരിച്ചിട്ടുള്ളവർ — എന്താണ് നിങ്ങൾ കണ്ട മാറ്റങ്ങൾ?
2️⃣ മെഡിക്കൽ / ലജിക്കൽ ആയി കണ്ടാൽ ഇത് hallucination ആണോ? Reality ആണോ?
3️⃣ വ്യാജം പിടിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന personal methods എന്തൊക്കെ?
4️⃣ നിങ്ങൾ വിശ്വസിക്കുന്ന “energy theory” എന്താണ്?
5️⃣ ചിലർ പറയുന്ന “കല്ലുകൾ ജീവനുള്ളവയാണ്” എന്ന ആശയം — നിങ്ങള്ക്ക് make sense ആണോ?

💬 താങ്കളുടെ അഭിപ്രായം ഒരു വരിയല്ല… ഒരു paragraph ആയും എഴുതാം.
🔥 തർക്കം welcomed. Debate welcomed. Doubts welcomed.
🔥 “I disagree” എന്ന് bold ആയി പറയാനും സ്വാതന്ത്ര്യം!
🔥 ഏറ്റവും interesting, logical, അല്ലെങ്കിൽ bold comment — അടുത്ത വീഡിയോയിൽ highlight ചെയ്യും.

**അപ്പോൾ ചോദ്യം ഇതാണ്…

Gemstones: Magic ആണോ? Mindset ആണോ? Marketing ആണോ?**
👇 നിങ്ങളുടെ വാക്ക് കമന്റിൽ ഇടൂ! 💬🔥

2 months ago | [YT] | 0

Muhammed Bishir - Perfumes & Self Help

Experience the timeless allure of this 4.25-carat Natural Blue Sapphire, a gemstone that embodies luxury and prestige.
Meticulously sourced and certified by DHC Gemlab & Institute, this sapphire radiates a deep royal blue hue, symbolizing wisdom, power, and prosperity.

Buy Now
muhammedbishir.com/product/exquisite-4-25-carat-na…

Its oval mixed cut brings out the natural brilliance and depth of color, making it an excellent choice for:

Custom engagement rings 💍

Elegant pendants ✨

Statement jewelry pieces for collectors or investors 💼

Each sapphire is earth-mined and naturally formed, with visible inclusions that confirm its authenticity.

2 months ago | [YT] | 0

Muhammed Bishir - Perfumes & Self Help

ഇമാം ജലാലുദ്ധീൻ സുയൂഥി (റ)


ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിൽ മുസ്‌ലിം പണ്ഡിത വിഹായസ്സിൽ അരുണോദയം ചെയ്ത വെള്ളിനക്ഷത്രം, അക്ഷര വിപ്ലവത്തിന്റെയും അറിവിന്റെയും പുതിയൊരു ജാലകം ലോകത്തിനു മുന്നിൽ തുറന്നുവെച്ച വിജുഗീഷു, അൽ ജാമിഉ സ്സ്വഗീർ, അൽ ജാമിഉൽ കബീർ, തഫ്സീറുൽ ജലാലൈനി തുടങ്ങി 600 -ൽ പരം ബ്ര്യഹത്തായ ഗ്രന്ഥ രചനയിലൂടെ വിജ്ഞാനം പകർന്നു നൽകിയ കർമയോഗി, സർവ്വ വിജ്ഞാന മേഖലകളിലും പ്രാവീണ്യം നേടിയ ലോകപ്രശസ്ത പണ്ഡിത കുലപതി, ഇമാം ഹാഫിള് ജലാലുദ്ധീൻ സുയൂഥി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...

3 years ago | [YT] | 1

Muhammed Bishir - Perfumes & Self Help

🔗 മുസ്‍അബുബ്നു സുബൈർ (റ)
🔗 തഖ്‌യുദ്ധീൻ ഇബ്‌റാഹീം (റ)

സ്വഹാബികളിൽ പ്രമുഖരും സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രധാന 10 പേരിൽ ഒരാളുമായ സുബൈറുബ്നു അവ്വാം (റ) ന്റെ പുത്രനും മദീനയിലെ താബിഉകളിൽ പ്രമുഖരുമായ മുസ്‍അബുബ്നു സുബൈർ (റ) & ഹിജ്റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ ഹദീസ് വിശാരദനും ഹദീസിൽ ഹാഫിളും ഹമ്പലീ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതനുമായിരുന്ന അബൂഇസ്ഹാഖ് തഖ്‌യുദ്ധീൻ ഇബ്‌റാഹീം അസ്സ്വരീഫീനി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

3 years ago | [YT] | 1

Muhammed Bishir - Perfumes & Self Help

Hugo Boss

Buy now @ cmperfume.world

3 years ago | [YT] | 7