Hey everyone! I'm Haritha , and welcome to my channel!
Join me on this journey of creativity and inspiration! I share vlogs, photoshoots, and recipe videos that showcase my passion for life, food, and photography.
This channel features:
Vlogs: My personal stories and experiences
Photoshoots: Photography tutorials and behind-the-scenes
Recipes: Delicious dishes to try at home
Let's connect and explore new ideas together!"
Haritha Appus VlogLife
പാറൂസിന് ഓട്ടമത്സരത്തിൽ 2 nd 🥰🥰🥰
3 months ago | [YT] | 6
View 0 replies
Haritha Appus VlogLife
Sachutten ❤️❤️❤️❤️
4 months ago | [YT] | 2
View 0 replies
Haritha Appus VlogLife
രാധ 🥰
4 months ago | [YT] | 6
View 0 replies
Haritha Appus VlogLife
"ഒരിക്കൽ പോലും തോറ്റെന്നു കരുതണ്ട…
ഓരോ പരാജയവും നിന്നെ വിജയത്തോട് അടുത്തേക്കാണ് കൊണ്ടുപോകുന്നത്. 💫
സ്വയം വിശ്വസിക്കൂ, ലോകം ഒരുദിവസം നിന്നെ വിശ്വസിക്കും. ✨"
4 months ago | [YT] | 1
View 0 replies
Haritha Appus VlogLife
"ഒരു റോസ് നമ്മളോട് പറയുന്നൊരു പാഠമുണ്ട്…
മുള്ളുകൾ ഉണ്ടെങ്കിലും, പൂക്കാൻ അത് തടസ്സമാവുന്നില്ല.
ജീവിതവും അതുപോലെ തന്നെയാണ്…
തടസ്സങ്ങളും വേദനകളും വരും, പക്ഷേ സ്വയം വിശ്വസിച്ച് മുന്നോട്ട് പോയാൽ,
ഒരുദിവസം നീയും പൂവിനെ പോലെ തിളങ്ങും. 💫
👉 ഒരിക്കലും give up ചെയ്യരുത്…
കാരണം, വിജയത്തിന്റെ വിത്ത് നിന്റെ ഉള്ളിലേയ്ക്കാണ്."
#Motivation #MalayalamMotivation #PositiveVibes #NeverGiveUp #LifeLessons
4 months ago | [YT] | 2
View 0 replies
Haritha Appus VlogLife
ഇപ്പോൾ കുറച്ചു കാലം ആയിട്ട് വീഡിയോ ഇടാൻ കഴിയാറില്ല...... എല്ലാവരും സപ്പോർട്ട് ചെയ്യണേ
5 months ago | [YT] | 10
View 0 replies
Haritha Appus VlogLife
സിനിമയിലെ അക്രമാസക്തി കുട്ടികളെ സ്വാധീനിക്കുമോ?
മനശ്ശാസ്ത്രത്തിലെ സോഷ്യൽ ലേണിംഗ് തിയറികളുടെ അടിസ്ഥാനത്തിൽ ഒരു വിലയിരുത്തൽ
സിനിമയും മീഡിയയും കുട്ടികളുടെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ഏറെ പ്രധാന്യമായ വിഷയമാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അടുത്ത കാലത്ത് സ്ഥിരമായി കാണുന്ന ബിഹേവിയറിലെ മാറ്റങ്ങൾക്ക് എത്രത്തോളം സിനിമയിലെ അക്രമാസക്തിയ്ക്ക് പങ്കുണ്ടെന്ന ചോദ്യത്തിന്, മനശ്ശാസ്ത്രം, പ്രത്യേകിച്ചും സോഷ്യൽ ലേണിംഗ് തിയറികൾ, വിശദീകരണങ്ങൾ നൽകുന്നുണ്ട്.
സോഷ്യൽ ലേണിംഗ് തിയറി – അക്രമാസക്തിയുടെ പഠനം
അമേരിക്കൻ മനശ്ശാസ്ത്രജ്ഞൻ അൽബർട്ട് ബാൻഡുറ (Albert Bandura) 1960കളിൽ അവതരിപ്പിച്ച സോഷ്യൽ ലേണിംഗ് തിയറി കുട്ടികൾ മറ്റു ആളുകളെ മോഡലാക്കി പഠിക്കുമെന്ന് വ്യക്തമാക്കുന്നു. Bobo Doll Experiment എന്ന പ്രശസ്തമായ പഠനം കുട്ടികൾ മറ്റുള്ളവരെ പ്രത്യേകിച്ച് വിഷ്വൽ മീഡിയ നിരീക്ഷിക്കാനും അനുകരിക്കാനുമുള്ള സാധ്യത തെളിയിക്കുന്നു.
അക്രമാസക്തിയിലേക്കുള്ള മൂന്ന് മുഖ്യ ഘടകങ്ങൾ
ഓബ്സർവേഷണൽ ലേണിംഗ് (Observational Learning)
കുട്ടികൾ സിനിമയിലെയും മീഡിയയിലെയും കഥാപാത്രങ്ങളെ മോഡലുകൾ ആക്കി അവരുടെ പെരുമാറ്റം പകർത്തുന്നു.
സിനിമയിലെ ഹീറോ ചെയ്യുന്ന( ചിലപ്പോൾ വില്ലൻമാരും) അക്രമാസക്തമായ പെരുമാറ്റങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ അക്രമം ആണ് പ്രതിവിധി എന്ന് മനസിലാക്കി കുട്ടികൾ അതിനെ സ്വീകരിക്കാനും ജീവിതത്തിൽ പകർത്താനും സാധ്യതയുണ്ട്.
റീഇൻഫോഴ്സ്മെൻറ് (Reinforcement)
സിനിമകളിൽ അക്രമം അംഗീകരിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ അത് കുട്ടികളിൽ പോസിറ്റീവ് റിവാർഡ് പോലെ പ്രവർത്തിക്കും.
ഉദാഹരണത്തിന്, ഒരു നായകൻ വില്ലനെ അടിച്ച് തോൽപ്പിക്കുന്നതും അതു കാണുമ്പോൾ ആഹ്ലാദം ലഭിക്കുന്നതും കുട്ടികൾ അക്രമം ഒരു ശക്തമായ ഉപാധിയെന്ന് മനസ്സിലാക്കാൻ ഇടവരുത്താം.
ഇമുലേഷൻ & ഐഡന്റിഫിക്കേഷൻ (Emulation & Identification)
കുട്ടികൾക്ക് സിനിമയിലെ കഥാപാത്രങ്ങളോട് ആത്മ ബന്ധം ഉണ്ടാകുന്നത് (attachment) അവരുടെ പെരുമാറ്റം അനുകരിക്കാൻ കാരണമാകാം .
പ്രത്യേകിച്ച്, സൂപ്പർഹീറോ സിനിമകളിലെ അക്രമം തികച്ചും നീതിയുക്തമായി അവതരിപ്പിക്കുന്നത് കൊണ്ട് , കുട്ടികൾ അത്തരം മോഡലുകളെ അനുകരിക്കാൻ ശ്രമിക്കാം.
കുട്ടികളെ സ്വാധീനിക്കുമോ? – ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ
ആഗ്രസ്സീവ് ബിഹേവിയറിലെ വർദ്ധന
പഠനങ്ങൾ സൂചിപ്പിക്കുന്നത് നിരന്തരം അക്രമാസക്തമായ ഉള്ളടക്കം കാണുന്ന കുട്ടികളിൽ ക്രമേണ ആഗ്രസ്സീവ് (Aggressive) സ്വഭാവം വർദ്ധിക്കാൻ സാധ്യതയുണ്ട്.
ചില കുട്ടികൾക്ക് ഇത് യഥാർത്ഥ ജീവിതത്തിൽ ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കില്ല, പക്ഷേ അവർ അക്രമാസക്തി എന്നത് ഒരു സാധാരണ കാര്യമായി വിലയിരുത്താനുള്ള സാധ്യത കൂടുതലാണ്.
ഡിസെൻസിറ്റൈസേഷൻ (Desensitization) – അക്രമത്തിന് എതിരായ മനോനില ഇല്ലാതാവുന്നു
തുടർച്ചയായി അക്രമ ദൃശ്യങ്ങൾ കാണുമ്പോൾ അക്രമത്തെ അനാവശ്യമായി കാണുന്ന വികാരം കുറയുന്നു.
കുട്ടികൾക്ക് അക്രമാസക്തത ഒരു സാധാരണ മനുഷ്യ സ്വഭാവം ആണ് എന്ന തോന്നൽ ഉണ്ടാക്കാം.
വളരെ കുറച്ച് ചില പഠനങ്ങൾ അക്രമപരമായ സിനിമകൾ കണ്ടാൽ കുട്ടികൾ അക്രമാസക്തി ചിന്തകളിൽ നിന്ന് മോചിതരാകുമോ എന്നതിനെ കുറിച്ചുള്ളതാണ്.എന്നാൽ, ഇതിന് ദൃഢമായ ശാസ്ത്രീയ അടിത്തറ കുറവായതിനാൽ സോഷ്യൽ ലേണിംഗ് തിയറിയുടെ സമീപനമാണ് കൂടുതൽ അംഗീകരിക്കപ്പെടുന്നത്.
ഇതിന് ഒരു മാറ്റം വരുത്താൻ എന്തു ചെയ്യും?
മീഡിയ ലിറ്ററസി പഠനം (Media Literacy Education)
കുട്ടികളെ മീഡിയ ഉള്ളടക്കം വിശകലനം ചെയ്യാൻ പഠിപ്പിക്കുക.യാഥാർത്ഥ്യവും അല്ലാത്തതും ( realistic and unrealistic) എന്താണ് എന്ന വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുക.
പാരന്റൽ ഗൈഡൻസ് (Parental Guidance)
കുട്ടികൾ കാണുന്ന സിനിമകളിൽ അഭിപ്രായങ്ങൾ പറയുകയും ചർച്ചകൾ നടത്തുക.
സിനിമയിൽ കാണുന്ന അക്രമം എന്തുകൊണ്ട് അനാവശ്യമാണ് എന്ന് വിശദീകരിക്കുക.അത്തരം സാഹചര്യങ്ങളിൽ എങ്ങനെ വിവേക പൂർവ്വം പെരുമാറാം എന്ന് ചർച്ച ചെയ്യുക
പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം തെരഞ്ഞെടുക്കുക
സിനിമയിലെ അക്രമാസക്തി കുട്ടികൾ അനുകരിക്കുന്ന ബിഹേവിയറിലേക്കോ, ഡെസൻസിറ്റൈസേഷനിലേക്കോ നയിക്കാനുള്ള സാധ്യത കൂടുതലാണ്. സോഷ്യൽ ലേണിംഗ് തിയറി ഇതിന് ശക്തമായ ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകുന്നു. അതിനാൽ, മീഡിയ ഉപഭോഗത്തിൽ ബോധപൂർവമായ സമീപനം സ്വീകരിക്കുകയും, അച്ഛനമ്മമാർ, അധ്യാപകർ, മനശ്ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ഗൈഡൻസ് നൽകുകയും ചെയ്യുന്നത് അനിവാര്യമാണ്.
അക്രമാസക്തി സിനിമയിൽ കാണിക്കുന്ന ഒരു വിനോദം മാത്രമല്ല, അത് കുട്ടികളുടെ മനസിലൊരു പാഠമായി മാറാനുള്ള സാധ്യതയുമുണ്ട്.
പ്രവീൺ പട്ടാഞ്ചേരി
സൈക്കോളജിസ്റ്
+917907961350
10 months ago | [YT] | 2
View 0 replies
Haritha Appus VlogLife
🥰🥰🥰🥰🥰
11 months ago | [YT] | 14
View 1 reply
Haritha Appus VlogLife
ചേച്ചികുട്ടിയും അനിയനും 🥰
11 months ago | [YT] | 20
View 0 replies
Haritha Appus VlogLife
🥰
11 months ago | [YT] | 15
View 1 reply
Load more