We are proudly introducing “rareandreal” a YouTube channel mainly focusing on Travel, Health, Psychology, Technolagy, Cinema And Public interest News videos. We are also planning to create introduction videos of the Resorts, Lodge, Restaurants/hotels serving good & hygienic foods in the coming future.
Subscribe to become part of the rareandreal I invite you to email us with suggestions and business enquiries, and click on the links below join us on social media.
Thank you for your support! Love, rareandreal


rareandreal

"ആശുപത്രികളിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികളിൽ വേഗം കുറയുന്നതിനും കൃത്രിമമായി ഓക്സിജൻ നല്‍കുന്നതു കുറയ്ക്കാനും ഈ മരുന്ന് സഹായിച്ചിട്ടുണ്ടെന്നാണ് ക്ലിനിക്കൽ പരീക്ഷണഫലങ്ങള്‍ കാണിക്കുന്നത്. ഒരു ജനറിക് തന്മാത്രയായതിനാലും ഗ്ലൂക്കോസ് അധിഷ്ഠിതമായതിനാലും വൻതോതിൽ ഈ മരുന്ന് ഉത്പാദിപ്പിക്കാൻ സാധിക്കും. 2 ഡിജി ഉപയോഗിച്ച രോഗികളിൽ പെട്ടെന്ന് കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവാകുന്നതായും പരീക്ഷണത്തിൽ കണ്ടെത്തി." ഔദ്യോഗിക പ്രസ്താവനയിൽ ഡിആര്‍ഡിഓ അറിയിച്ചു.
കൂടുതലറിയാൻ വീഡിയോ മുഴുവൻ കാണുക: https://youtu.be/uWtB4ZZ9Ms0

4 years ago | [YT] | 1

rareandreal

സുപ്തവജ്രാസനം ചെയ്യാനുള്ള ശരിയായ രീതി വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്, ഇത് സ്റ്റാമിന വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്. കാലുകൾക്ക് നല്ല സ്ട്രെച്ച് നൽകാനും ഇത് നല്ലതാണ്. സുപ്തവജ്രാസനം ചെയ്യുന്നതിലൂടെ മറ്റ് നിരവധി നേട്ടങ്ങളുണ്ട് ഇത് 19/10/2020 (തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്കുള്ള ഈ വീഡിയോകാണുക. ഇതിനായി ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ബെല്‍ ബട്ടന്‍ എനേബിള്‍ ചെയ്യുക: youtube.com/c/RareAndReal?sub_confirmation=1

5 years ago | [YT] | 11

rareandreal

വീഡിയോ മുഴുവനായും കാണുക, മറ്റുള്ളവരിലേക്ക് ഷെയര്‍ചെയ്യുക

5 years ago (edited) | [YT] | 0

rareandreal

10/06/2019 ഇന്ന് വൈകിട്ട് 7 മണിക്ക്...

6 years ago | [YT] | 1

rareandreal

❤️എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ
ചെറിയ പെരുന്നാളാശംസകൾ നേരുന്നു❤️

6 years ago (edited) | [YT] | 0

rareandreal

വരയാടുകളെതേടി രാജമലയിലേക്ക്‌...
വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരിമാര്‍ച്ച് മാസങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. വനം വകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം കാണാന്‍ രാജമലയിലേക്ക് പോകാവുതാണ്. സ്വകാര്യവാഹനങ്ങള്‍ ഇവിടെ അനുവദിക്കാറില്ല . സന്ദര്‍ശന സമയം : രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ. ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. വനംവകുപ്പിന്റെ വാഹനത്തിലാണ് ചോലക്കാടും പുല്‍മേടും നിറഞ്ഞ ആവാസ വ്യവസ്ഥ പരിചയപ്പെടുത്താന്‍ കൊണ്ടു പോകുത്. അതീവ ശ്രദ്ധയോടെ സംരഷിക്കപ്പെടു പ്രദേശമാണ് ഇരവികുളം.

6 years ago | [YT] | 0

rareandreal

സഞ്ചാരികൾക്കു എക്കാലവും വിസ്മയം പകരുന്ന വാഗമണ്ണിലെ മൊട്ടകുന്നുകളിലെ കുളിരണിഞ്ഞ അന്തരീക്ഷത്തിൽ മൊട്ടകുന്നുകളുടെയും പുൽമേടുകളുടെയും സൗന്ദര്യം ആസ്വദിക്കാൻ ദിവസവും നിരവധിപേരാണ് എത്തിച്ചേരുന്നത് ...

6 years ago | [YT] | 0