ആരുടെയെങ്കിലും ജീവിതത്തിൽ ഒരും പച്ചിലയായ് മാറാം...

Psychologist (Wellness Consultant),
Relationship Mentor

Short Videos, Homily, Inspirational Talks, Motivational Videos Status based on Human values and Love

mental and Spiritual wellness



Sanjosachan

കത്തോലിക്കാ സഭയുടെ ഇടയൻ ഫ്രാൻസീസ് പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം


ശ്വാസകോശം , ഹൃദയം എന്നിവ സംബന്ധിച്ച രോഗ കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നമ്മുടെ ഫ്രാൻസിസ് പാപ്പയ്ക്ക് വേണ്ടി, പാപ്പായുടെ രോഗ സൗഖ്യത്തിനായി പ്രത്യേകം നമുക്ക് പ്രാർത്ഥിക്കാം...

#popefrancis #catholicchurch #Vatican #catechism

2 years ago | [YT] | 56

Sanjosachan

#പരിശുദ്ധ_ബെനഡിക്ട്_പാപ്പയ്ക്ക് #പ്രണാമം
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണശേഷം 2005ലാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി 2013ൽ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനം രാജിവച്ചിരുന്നു. അതിനുശേഷം അദ്ദേഹം പോപ്പ് എമിരിറ്റസ് ആയി തുടർന്നു. വത്തിക്കാന്റെ 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.

പിതാവിൻ്റെ ഭവനത്തിലേക്ക്
യാത്രാമംഗളങ്ങൾ!

#PopeBenedictXVI #PopeFrancis #PopeEmeritus

3 years ago | [YT] | 50

Sanjosachan

ദേശീയ വായന ദിനം || Reading Day || June 19

3 years ago | [YT] | 29

Sanjosachan

New Christian Devotional Song
Coming soon
#libinscaria

3 years ago | [YT] | 39

Sanjosachan

കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവ കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ടു.

www.facebook.com/113147093737660/posts/47723961732…

വിയറ്റ്നാം : ശനിയാഴ്ച വൈകുന്നേരം (29-ജനുവരി -2022) പള്ളിയിൽ കുമ്പസാരം കേൾക്കുന്നതിനിടെ ഡൊമിനിക്കൻ വൈദികൻ ഫാ.ജോസഫ് ട്രാൻ എൻഗോക് തൻ (40) അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ (30-ജനുവരി-2022) ബിയാൻ ഹോവ പ്രവിശ്യയിലെ സെമിത്തേരിയിൽ മറ്റ് സന്യാസിമാർക്കിടയിൽ സംസ്‌കരിച്ചു. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു.

ഫാദർ ജോസഫ്, 1981 ഓഗസ്റ്റ് 10-ന് വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ചു. 2018 ഓഗസ്റ്റിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.


www.facebook.com/113147093737660/posts/47723961732…

3 years ago | [YT] | 32

Sanjosachan

പുതുവത്സരാശംസകൾ
Happy New year 2022

4 years ago | [YT] | 21

Sanjosachan

വിശുദ്ധ യുദാശ്ശീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

4 years ago | [YT] | 40

Sanjosachan

#VallarpadamBascilica
#വല്ലാർപാടത്തമ്മ യുടെ തിരുനാൾ ആശംസകൾ
September 24
https://youtu.be/Q8QLEVF2bbI

4 years ago (edited) | [YT] | 45

Sanjosachan

Our Lady of Sorrows Feast ( September 15)

4 years ago | [YT] | 55