Tech Talks Malayalam



Tech Talks Malayalam

Micromax IN 1B

-2GB+32GB: ₹6,999
-4GB+64GB: ₹7,999

#MicromaxIsBack

5 years ago | [YT] | 5

Tech Talks Malayalam

Micromax is back!

Micromax IN Note 1
-4GB+64GB: ₹10,999
-4GB+128GB: ₹12,499

Your take?
#MicromaxIsBack

5 years ago | [YT] | 3

Tech Talks Malayalam

https://youtu.be/aCKrvq1xTvs
സ്വന്തം വീട്ടിൽ മൂച്ചിം മാങ്ങയും ഒക്കെ ഉണ്ടെകിലും .. ആരാന്റെ മൂച്ചിമത്തെ പൗത്ത മാങ്ങ എറിഞ്ഞു ചാടിച്ചു
തിന്നണത്തിന്റെ ഒരു രസം ... ഹോ ... ആലോയ്ക്കാൻ വെജ്ജാ ...
https://youtu.be/aCKrvq1xTvs

5 years ago (edited) | [YT] | 4

Tech Talks Malayalam

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എങ്ങനെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാം? | Tech Talks Malayalam

#Techtalksmalayalam #whatsapp #facebook

www.techtalksmalayalam.com

5 years ago (edited) | [YT] | 4

Tech Talks Malayalam

4 ലക്ഷത്തിൽ പരം followers ഉണ്ടായിരുന്ന നമ്മുടെ ഒരു സുഹൃത്തിന്റെ ചാനൽ ഹാക്ക് ചെയ്തു നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു മാന്യമായ ചാനൽ തുടങ്ങി എത്രത്തോളം കഷ്ട്ടപ്പെട്ടാൽ ആണ് ഇത്രത്തോളം എത്തുക എന്നുള്ളത്, അത് ചെയ്യുന്നവന് മാത്രമേ അറിയൂ.. അവന്റെ ജീവന്റെ പകുതി അതിൽ ആണ്.
അതുകൊണ്ട് ടെക് വീഡിയോ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഫോളോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

ഒരു ചാനൽ ഷെയർ ചെയ്തത് കൊണ്ട്, എന്റെ ഷെയർ ചെയ്യാമോ എന്ന് ചോദിച്ചു ആരും മെസ്സേജ് അയക്കരുത്. അങ്ങനെ ഉള്ള മെസ്സേജുകൾ ഒരുപാട് വരുന്നതിനാൽ, ഒരുപാടു ചെയ്യാൻ സാധിക്കുന്നതല്ല.

അദ്ദേഹം കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയത് പോയതിനാൽ ആണ്, ഷെയർ ചെയ്യുന്നത്.

എല്ലാവർക്കും നന്ദി. 😍❤
https://youtu.be/0N3TUEdA0WM

5 years ago | [YT] | 2

Tech Talks Malayalam

"ജാഗ്രത വേണം"

കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക
പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് / തൂവാല ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കുക

5 years ago | [YT] | 3

Tech Talks Malayalam

HAPPY NEW YEAR ✨✨

5 years ago | [YT] | 7

Tech Talks Malayalam

Happy Onam!

6 years ago | [YT] | 7