Reel Load

https://youtu.be/TGYuKICs3BY
നടൻ ഹരീഷ് കണാരനും നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയും തമ്മിൽ വാക്കുതർക്കം. വിഷയത്തിൽ തന്റെ കാഴ്ചപ്പാട്
പങ്കുവെച്ച് സായ് കൃഷ്ണ.

1 day ago | [YT] | 0

Reel Load

'ആ വാച്ച് എനിക്കെടുക്കാം'! കമൽ ഹാസനോട് സ്നേഹം പങ്കുവെച്ച് മോഹൻലാൽ; സൂപ്പർതാരങ്ങളുടെ സ്നേഹ പ്രകടനം വൈറലായി
#celebritynewsmalayalam #celebritynews #movienews #trendingvideo #viralvideo #mohanlalmovies #mohanlal #kamalhaasan

https://youtu.be/4W5r_QVxTPQ

1 month ago | [YT] | 0

Reel Load

https://youtu.be/uRPUlHuTbEc

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം

1 month ago | [YT] | 1

Reel Load

https://youtu.be/LPEaHldwYSg

നടി അഹാന കൃഷ്ണ ദുബായ് വിശേഷങ്ങൾ പങ്കുവെച്ചു;പുതിയ പോസ്റ്റിലൂടെയായിരുന്നു ദുബായ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

1 month ago | [YT] | 0

Reel Load

https://youtu.be/s_zmRCK2tg4

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക.

1 month ago | [YT] | 1

Reel Load

https://youtu.be/hXzu-q2rDGA

നടി ശോഭനയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് അജു വർഗീസ്. ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒടുവിൽ അതു സംഭവിച്ചെന്ന ആമുഖത്തോടെയാണ് ശോഭനയ്ക്കൊപ്പമുള്ള ചിത്രം അജു വർഗീസ് പങ്കുവച്ചത്.

1 month ago | [YT] | 0

Reel Load

https://youtu.be/1SLdEEDMjy4
വെഡ്ഡിങ് സാരി പർച്ചേസിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി. വെഡ്ഡിങ് സാരി ഇച്ചാപ്പിക്ക് വേണ്ടി സെലക്ട് ചെയ്തത് പേളിയാണ്

1 month ago | [YT] | 0

Reel Load

https://youtu.be/vaQPgHo6vUY

സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ വിഡിയോ പുറത്ത്. ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങിൽ സൂര്യ, ജ്യോതിക, കാർത്തി, നസ്രിയ, ജിത്തു മാധവൻ, നസ്‍ലിൻ, മാഷർ ഹംസ, സുഷിൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.

1 month ago | [YT] | 0

Reel Load

https://youtu.be/L3N-37XRaJ0

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് നിൽക്കുന്ന മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക

1 month ago | [YT] | 1

Reel Load

https://youtu.be/pJVoprkl2ig

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്.

1 month ago | [YT] | 2