Jamanthi തൈകൾ ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ വിഡിയോ കണ്ടിട്ട് ഇതിലെ നമ്പറിൽ contact ചെയ്യുക 🥰 എല്ലാവരും വീഡിയോ കണ്ടിട്ട് സപ്പോർട്ട് ചെയ്യണേ 😄നമ്മളെ അറിയുന്ന ഒരു ചേച്ചിയുടെ ആദ്യത്തെ sale ആണ് ✨അപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ ✨
Hai friends, എല്ലാവരും നമ്മുടെ പുതിയ short മുഴുവനായി watch ചെയ്തിട്ട് like and കമന്റ് ചെയ്ത് സപ്പോർട്ട് ചെയ്യണേ... എല്ലാവരിലേക്കും എത്തേണ്ട ഒരു short ആണ്.. Rose വളർത്തൽ പലർക്കും പരാജയം ആണ്.. അതിന് നമുക്ക് ചെയ്യാൻ പറ്റിയ പ്രതിവിധിയാണ് ആ short ഇൽ ഞാൻ പറഞ്ഞത് 🥲Views വളരെ കുറവായത് കൊണ്ടും മുഴുവനായി short കാണാത്തത് കൊണ്ടും ആ വീഡിയോ ആരിലേക്കും എത്തില്ല 😪അത് കൊണ്ട് ഒന്ന് മുഴുവനായി കണ്ട് സപ്പോർട്ട് ചെയ്യണേ... പറ്റുമെങ്കിൽ ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വീഡിയോ share ചെയ്യണേ...
വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം... നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊
Hai Dears🥰 Welcome to Malayali Gardener's Community ❤️ ഇവിടെ നിങ്ങളുടെ ചെടികളുടെ ഫോട്ടോകളും ചെടികളുമായി ബന്ധപ്പെട്ട സംശയങ്ങളോ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാവുന്നതാണ് ❤️🥰 നന്ദി!!
അങ്ങനെ അവസാനം നമ്മുടെ ചാനൽ 500 subscribers complete ആയിരിക്കുന്നു 🥹എന്താണ് ഈ അവസരത്തിൽ പറയേണ്ടത് എന്ന് അറിയില്ല 🙂ചാനൽ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയിട്ടുള്ളൂ.. Daily വീഡിയോസ് ഒന്നും ഇടാൻ പറ്റാറില്ല 😪കാരണം classes ഒക്കെ ഉണ്ട് 😪but weekly 2 or 3 വീഡിയോസ് minimum ഇടാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് 😊നമ്മുടെ ചാനൽ main ആയി focus ചെയ്യുന്നത് gardening വീഡിയോസ് ആണല്ലോ... അപ്പോൾ gardening ഇഷ്ടമുള്ള 500 ആൾകാർക്ക് എന്റെ ചാനൽ ഇഷ്ടപ്പെട്ടു എന്നല്ലേ അതിനർത്ഥം 😊ഒരുപാട് സന്തോഷം.. ചിലർക്കൊക്കെ ഇത് കാണുമ്പോൾ വലിയ കാര്യമായി തോന്നില്ല... എന്നാൽ എനിക്കിത് ഒരു വലിയ കാര്യം തന്നെയാണ്... ഞാൻ ഇത്രയേറെ സന്തോഷിച്ച ദിവസമില്ല 😊എന്നെ 500 subscribers ആകാൻ സഹായിച്ച എന്റെ എല്ലാ subscribers നോടും ഒരുപാട് ഒരുപാട് നന്ദി ❤️തുടർന്നും നിങ്ങളുടെ സപ്പോർട്ട് എന്റെ കൂടെ വേണം ❤️നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം... പിന്നെ, ഇടക്കൊക്കെ വീഡിയോകൾ കാണുന്നതോടൊപ്പം like ചെയ്ത് കമന്റ് കൂടി ചെയ്യണേ... നിങ്ങളുടെ ഓരോ കമെന്റുകളും എനിക്ക് വിലപ്പെട്ടതാണ്.. Thanks a lot for supporting❤️Keep supporting🥰❤️
Malayali Gardener
Jamanthi തൈകൾ ആർക്കെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ വിഡിയോ കണ്ടിട്ട് ഇതിലെ നമ്പറിൽ contact ചെയ്യുക 🥰
എല്ലാവരും വീഡിയോ കണ്ടിട്ട് സപ്പോർട്ട് ചെയ്യണേ 😄നമ്മളെ അറിയുന്ന ഒരു ചേച്ചിയുടെ ആദ്യത്തെ sale ആണ് ✨അപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ ✨
Channel Name:-@HeavenofNature-r6g
Link:-
https://youtu.be/8GlFZm0n8mY?si=FH34-...
1 month ago (edited) | [YT] | 8
View 6 replies
Malayali Gardener
Black Rose കണ്ടിട്ടില്ലാത്തവർക്കായി 😄
ഇന്ന് വിരിഞ്ഞതാണ് ആൾ 😁
From @travancoregardens6373
1 month ago | [YT] | 9
View 10 replies
Malayali Gardener
Happy birthday kannetta😁😁
Appol ellavarum poyi wish cheythollee🫢🫢
@neela-kannan--------------kL10
Wish cheyyunnavarkk മന്തി kannettante vaka chilav und tto🥰
3 months ago | [YT] | 8
View 17 replies
Malayali Gardener
ഹോയ് 😁ഓണം വെക്കേഷൻ ആയില്ലേ.. ഇനിയെന്താ പരിപാടി മുത്തുമണീസ് 🥳??
3 months ago | [YT] | 6
View 9 replies
Malayali Gardener
Hai friends,
എല്ലാവരും നമ്മുടെ പുതിയ short മുഴുവനായി watch ചെയ്തിട്ട് like and കമന്റ് ചെയ്ത് സപ്പോർട്ട് ചെയ്യണേ... എല്ലാവരിലേക്കും എത്തേണ്ട ഒരു short ആണ്.. Rose വളർത്തൽ പലർക്കും പരാജയം ആണ്.. അതിന് നമുക്ക് ചെയ്യാൻ പറ്റിയ പ്രതിവിധിയാണ് ആ short ഇൽ ഞാൻ പറഞ്ഞത് 🥲Views വളരെ കുറവായത് കൊണ്ടും മുഴുവനായി short കാണാത്തത് കൊണ്ടും ആ വീഡിയോ ആരിലേക്കും എത്തില്ല 😪അത് കൊണ്ട് ഒന്ന് മുഴുവനായി കണ്ട് സപ്പോർട്ട് ചെയ്യണേ... പറ്റുമെങ്കിൽ ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വീഡിയോ share ചെയ്യണേ...
വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം... നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊
youtube.com/shorts/Yd2HCFzMi_...
3 months ago | [YT] | 11
View 12 replies
Malayali Gardener
Changed 'Channel Logo' slightly... How's it?? Hope everyone liked it😊Keep supporting dears❤️New Video Soon💕
4 months ago | [YT] | 7
View 8 replies
Malayali Gardener
Hai Dears🥰
Welcome to Malayali Gardener's Community ❤️
ഇവിടെ നിങ്ങളുടെ ചെടികളുടെ ഫോട്ടോകളും ചെടികളുമായി ബന്ധപ്പെട്ട സംശയങ്ങളോ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാവുന്നതാണ് ❤️🥰
നന്ദി!!
5 months ago | [YT] | 9
View 15 replies
Malayali Gardener
Hi all🥰
www.instagram.com/malayali_gardener?igsh=aGh2d3JnM…
ഇത് Malayali Gardener Instagram account ആണ് ❤️Follow ചെയ്യണേ ❤️
5 months ago | [YT] | 7
View 6 replies
Malayali Gardener
ഈ മഴയത്തു caring ചെയ്യാൻ പ്രയാസമുള്ള ചെടി ഏതായാണ് നിങ്ങൾക്ക് അനുഭവപ്പെട്ടത്?? 😊
6 months ago | [YT] | 6
View 2 replies
Malayali Gardener
അങ്ങനെ അവസാനം നമ്മുടെ ചാനൽ 500 subscribers complete ആയിരിക്കുന്നു 🥹എന്താണ് ഈ അവസരത്തിൽ പറയേണ്ടത് എന്ന് അറിയില്ല 🙂ചാനൽ തുടങ്ങിയിട്ട് കുറച്ച് മാസങ്ങൾ ആയിട്ടുള്ളൂ.. Daily വീഡിയോസ് ഒന്നും ഇടാൻ പറ്റാറില്ല 😪കാരണം classes ഒക്കെ ഉണ്ട് 😪but weekly 2 or 3 വീഡിയോസ് minimum ഇടാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് 😊നമ്മുടെ ചാനൽ main ആയി focus ചെയ്യുന്നത് gardening വീഡിയോസ് ആണല്ലോ... അപ്പോൾ gardening ഇഷ്ടമുള്ള 500 ആൾകാർക്ക് എന്റെ ചാനൽ ഇഷ്ടപ്പെട്ടു എന്നല്ലേ അതിനർത്ഥം 😊ഒരുപാട് സന്തോഷം.. ചിലർക്കൊക്കെ ഇത് കാണുമ്പോൾ വലിയ കാര്യമായി തോന്നില്ല... എന്നാൽ എനിക്കിത് ഒരു വലിയ കാര്യം തന്നെയാണ്... ഞാൻ ഇത്രയേറെ സന്തോഷിച്ച ദിവസമില്ല 😊എന്നെ 500 subscribers ആകാൻ സഹായിച്ച എന്റെ എല്ലാ subscribers നോടും ഒരുപാട് ഒരുപാട് നന്ദി ❤️തുടർന്നും നിങ്ങളുടെ സപ്പോർട്ട് എന്റെ കൂടെ വേണം ❤️നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം... പിന്നെ, ഇടക്കൊക്കെ വീഡിയോകൾ കാണുന്നതോടൊപ്പം like ചെയ്ത് കമന്റ് കൂടി ചെയ്യണേ... നിങ്ങളുടെ ഓരോ കമെന്റുകളും എനിക്ക് വിലപ്പെട്ടതാണ്.. Thanks a lot for supporting❤️Keep supporting🥰❤️
6 months ago | [YT] | 26
View 38 replies
Load more