Visit www.jyothishavartha.com for astrology articles and news.
Jyothishavartha.com is an online web portal, which provides article about Hindu culture, believes, traditions, astrology, vasthu etc. We would love to hear your ideas about how we can improve Jyothishavartha.com Please don't hesitate to contact us. jyothishavartha@gmail.com

Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.




Jyothishavartha

മക്കളുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന സകല മാതാപിതാക്കളും കേള്‍ക്കേണ്ടത്.. അത്യുജ്ജല പ്രഭാഷണം https://youtu.be/8DPJOzJOxyI

1 hour ago | [YT] | 8

Jyothishavartha

2025 ഒക്ടോബര്‍ 5 ഞായര്‍ | സമ്പൂർണ്ണ നക്ഷത്രഫലം www.jyothishavartha.com/todays-horoscope

7 hours ago | [YT] | 10

Jyothishavartha

വാരഫലം; ഒക്ടോബര്‍ 5 മുതല്‍ 11 വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം www.jyothishavartha.com/weekly-prediction-2025

21 hours ago | [YT] | 17

Jyothishavartha

ഭഗവാന്റെ അനുഗ്രഹമുള്ളവര്‍ക്കുമാത്രം കേള്‍ക്കാന്‍ യോഗമുള്ള കാര്യം! https://youtu.be/23BV9N3tXxc

22 hours ago | [YT] | 17

Jyothishavartha

ഇതുപോലെ നാമം ജപിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ഒരുദുഖവും ബാധിക്കില്ല... ഇന്ന് മുതല്‍ ഇങ്ങനെ ജപിച്ചോളൂ https://youtu.be/MnDDG2t4swE

1 day ago | [YT] | 14

Jyothishavartha

കാളി ഭഗവതി അത്യപൂര്‍വ ഭാവത്തില്‍ കുടികൊള്ളുന്ന ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ ഗുരുതി ഏറെ പ്രധാനമാണ്. ആശ്രിത വത്സലയും അഭീഷട വരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള വേദക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം അശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയ സങ്കേതമാണ്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രമാണിത്. ആഗ്രഹ സാഫല്യത്തിനും ജീവിത വിജയത്തിനും വെട്ടിക്കാവ് ഭഗവതിയെ പ്രീതിപ്പെടുത്തിയാല്‍ മതി എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്. എന്നാല്‍, മഹിഷാസുരന്റെ തലയില്‍ ചവുട്ടി നിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഉഗ്ര കോപിയുടേതല്ല. മറിച്ച് ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണത്.
ഇവിടുത്തെ ഗുരുതി വളരെ പ്രശസ്തമായ ഒരു വഴിപാടാണ്. എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റാനായി സഹായിക്കുന്ന വഴിപാടാണ് ഗുരുതി. കാര്യസിദ്ധിക്കായി നടത്തുന്ന ഗുരുതി പ്രസിദ്ധമാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധര്‍മ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകലാന്‍ ഇവിടുത്തെ ഗുരുതി വഴിപാടിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. രോഗങ്ങളില്‍ നിന്ന് മുക്തി നേടാനായും അനവധി ആളുകള്‍ ഗുരുതി വഴിപാട് നടത്തിപ്പോരുന്നു. വേദഭൂമിയായ വെട്ടിക്കാവില്‍ മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുളള ഭഗവതിക്കുമുന്നില്‍ നടക്കുന്ന ഗുരുതി അതിവിശേഷമാണ്.
ഗുരുതിയുടെ മഹാത്മ്യം അറിഞ്ഞ് ദൂര ദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശത്രുബാധ ഇല്ലാതായി കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കുകയും ഉദ്ദിഷ്ടകാര്യസിദ്ധിയുമാണ് ഗുരുതിവഴിപാടിന്റെ ഫലമായി പറയുന്നത്. ജീവിതത്തിലൊരിക്കലെങ്കിലും ഇവിടെ ഗുരുതി വഴിപാട് നടത്താന്‍ സാധിക്കുകയെന്നതു തന്നെ ഭഗവതിയുടെ അനുഗ്രഹമുളളവര്‍ക്കു മാത്രം സാധിക്കുന്ന കാര്യമാണ്. കന്നിയിലെ ഗുരുതി ഒക്ടോബര്‍ 6 മുതലാണ്. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ – 8547178755, 9249796100.
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ദിനവും നിരവധി ഭക്തരാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നതും. അതി വിശേഷപ്പെട്ട ധാരാളം പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലുണ്ട്. ഗുരുതികൂടാതെ ത്രികാലപൂജ, ഉദയാസ്തമായ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

1 day ago | [YT] | 310

Jyothishavartha

പ്രദോഷം; മഹാദേവനെ ഇന്ന് ഇങ്ങനെ ഭജിച്ചോളൂ www.jyothishavartha.com/significance-of-pradosha-v…

1 day ago | [YT] | 488

Jyothishavartha

2025 ഒക്ടോബര്‍ 4 ശനി | സമ്പൂർണ്ണ നക്ഷത്രഫലം www.jyothishavartha.com/todays-horoscope

1 day ago | [YT] | 16

Jyothishavartha

ഭഗവാനെ പൂജിക്കേണ്ടതിങ്ങനെ; ഭഗവാന്‍ ഉദ്ധവന് നല്‍കിയ ഉപദേശം https://youtu.be/x98AySiop4Y

1 day ago | [YT] | 26

Jyothishavartha

ഇത് അറിഞ്ഞാല്‍ നിങ്ങളെ ആര്‍ക്കും വഞ്ചിക്കാന്‍ ആകില്ല https://youtu.be/D4f0PJOlDrs

2 days ago | [YT] | 11