Malayalam movie TV for | 24 X 7 Movies ! ! - Malayalam Movie TV is an online excitement station for Malayalam films. Subscribe now for our upcoming Malayalam full movies, Malayalam serials, Malayalam comedy, Malayalam new songs, Malayalam film news, Malayalam fantastic accumulations, Malayalam motion picture reviews, Malayalam new trailers, Best movie scenes, Blockbuster movies and substantially more
Thanks for watching..!!
Thanks for subscribing
Malayalam movie TV
നിങ്ങൾ കെങ്കേമം സിനിമ കണ്ടുവോ..? എത്ര സമയം വരെ കണ്ടൂ
7 months ago | [YT] | 0
View 0 replies
Malayalam movie TV
നിങ്ങൾ സിനിമയെ പ്രണയിക്കുന്നവരാണോ, തീർച്ചയായും കെങ്കേമം എന്ന സിനിമ നിങ്ങള്ക്ക് കണക്റ്റാകും. കാരണം ഇതിലെവിടെയോ നിങ്ങളുണ്ടാകും. നിങ്ങളുടെ മനസ്സും, നിങ്ങളുടെ അദ്ധ്വാനത്തിന്റെ നോവലുകളും ഉണ്ടാകും. തമാശകളിലൂടെയാണ് കെങ്കേമം സിനിമ കടന്നു പോകുന്നത്, എന്നാൽ ഉള്ളിൽ ദുരൂഹതയുടെ കടലലകൾ നിറഞ്ഞു നിൽക്കും. സിനിമയെ അറിയുന്നവർ അവരുടെ നെഞ്ചിൽഈ സിനിമ കാണും നേരം ഹാർട്ട് ബീറ്റ് മാറുന്നത് കാണാം. അതിനു കാരണം നിങ്ങൾ സിനിമയെ ആത്മാർത്ഥമായി ഇഷ്ട്ടപ്പെടുന്നൂ എന്നാണു. 'ഇത് സിനിമയെ ഇഷ്ട്ടപെടുന്നവർക്കുള്ള സിനിമ' : Watch on youtube NOW; https://www.youtube.com/watch?v=nEeZY...
7 months ago | [YT] | 4
View 0 replies
Malayalam movie TV
കൃത്യമായി കഴിവുകൾ വിലയിരുത്തപ്പെടാത്ത ആർട്ടിസ്റ്റുകൾ നമുക്ക് മുന്നിലുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഉൾക്കൊള്ളാൻ കഴിവുള്ളവർ. അതിൽ ഇന്നും ഞാൻ കാണുന്നതിൽ ഒരാളാണ് മൻരാജ്. കെങ്കേമം സിനിമയിൽ ഞാൻ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഒരു സംശയവും എനിക്കുണ്ടായിരുന്നില്ല അതദ്ദേഹം ഭദ്രമാക്കി തരുകയും ചെയ്തു. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ രണ്ടു ഘട്ടങ്ങളിയായി കടന്നു പോകുന്ന ഒരു കഥാപാത്രം എന്നാൽ സിനിമയെ അറിയാവുന്നവരുടെ ഉള്ളിൽ ചെറിയൊരു നീറ്റൽ നൽകി കടന്നു പോകുന്ന യഥാർത്ഥ മനുഷ്യൻ. ഒരു പക്ഷെ ഞാൻ മൻരാജിനെ ഏൽപ്പിച്ച രാമേട്ടൻ എന്ന കഥാപാത്രത്തിന് അനുയോജ്യമായ വ്യക്തി. കെങ്കേമം സിനിമ കാണുന്നവർക്കു ജീവിതത്തിൽ ജയിക്കാതെ പോയ ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്ന രാമേട്ടന്റെ മനസ്സ് വായിക്കാനാകും. കാരണം, നമുക്ക് മുൻപിൽ ഇത് പോലെ സമൂഹത്തിൽ ഒത്തിരി പേരുണ്ട്. എന്റെ കണ്മുന്നിൽ ഞാൻ അനുഭവിച്ചറിഞ്ഞ ആളുകളിൽ ഒരാളാണ് ഈ ക്യാരക്റ്റർ.
-ShahmonBParelil
#fullmovie : https://www.youtube.com/watch?v=nEeZY...
7 months ago | [YT] | 9
View 0 replies
Malayalam movie TV
ഈ ആഴ്ചയിലെ യൂടൂബ് സൂപ്പർഹിറ്റ് എന്താണെന്ന് ചോദിച്ചാൽ കെങ്കേമം സിനിമ എന്ന് തന്നെപറയാം. ഭീകര സംഭവമൊന്നുമല്ലെന്നു കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നും. ഇന്റർവെൽ എത്തി കുഞ്ഞു കോമഡി പടത്തിന്റെ സിനിമാ കോമേഡിയൊക്കെ നിറച്ചു ഫീൽ ഗുഡ് എന്ന് പറയാൻ തുടങ്ങുമ്പോൾ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങും . ഇന്റെർവെല്ലിനു ശേഷം പലവഴിതിരിഞ്ഞു അവസാനം ചെന്നെത്തുന്നത് ത്രില്ലറിൽ. പിന്നെ മനസ്സുലക്കും. മൊത്തം കണ്ടു കഴിയുമ്പോൾ മാത്രം മനസ്സിലാകും ഇത് എല്ലാത്തരത്തിലും വ്യത്യസ്തത പുലർത്തിയ ചിത്രമാണ് എന്ന്. സിനിമയുടെ ബാഗ്രൗണ്ടിൽ ആണ് കഥപറയുന്നതെങ്കിലും, ജീവിതത്തിലെ വെപ്രാളത്തിനിടയിൽ നാം കാണിച്ചു കൂട്ടുന്ന പല വിഷയങ്ങൾ നമുക്കറിയാത്ത പലരെയും ബാധിക്കുന്നൂ എന്ന സത്യവും ചിത്രം വരച്ചു കാട്ടുന്നൂ, അത് കൊണ്ട് തന്നെ പറയാം ചിത്രം ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ത്രില്ലെർ സിനിമയാണ് : https://www.youtube.com/watch?v=nEeZY...
7 months ago | [YT] | 4
View 0 replies
Malayalam movie TV
ഇതുവരെ നിങ്ങൾ കാണാത്ത ഒരു മാസ്സ് സലിം കുമാറിനെ ഇവിടെ കാണാം
7 months ago | [YT] | 0
View 0 replies
Malayalam movie TV
എല്ലാരും പറയുന്നൂ ഇതൊരു വേറിട്ട സിനിമ, തീയേറ്ററിൽ മിസ് ചെയ്തു
#malayalmnew #fiullmoviemalayalam #malayalammovies
8 months ago | [YT] | 4
View 0 replies
Malayalam movie TV
യൂടൂബിൽ സൂപ്പർ ഹിറ്റായി കെങ്കേമം
#malayalmfilm #malatalmcinema #latestmalayalmmovie
8 months ago | [YT] | 6
View 0 replies
Malayalam movie TV
കെങ്കേമം യൂട്ടൂബിൽ ഹിറ്റ് ചാർട്ടിലേക്കു
#malayalamcomedymovies #malayalmfilm
8 months ago | [YT] | 1
View 0 replies
Malayalam movie TV
10k വ്യൂസ് ബ്രേക് ചെയ്തു കെങ്കേമം യൂടൂബിൽ മുന്നേറുന്നൂ,
#superhitmovie #hitmovie #malayalmcomedy
8 months ago | [YT] | 3
View 0 replies
Malayalam movie TV
സൂപ്പർ കോമഡി ത്രില്ലെർ കെങ്കേമം യൂട്ടൂബിൽ റിലീസ് ചെയ്തിരിക്കുന്നൂ
#malayalammovies #malaylamfullmovie
8 months ago (edited) | [YT] | 4
View 0 replies
Load more