Nurul Huda Madrassa



Nurul Huda Madrassa

ലഹരി വിരുദ്ധ കാമ്പയിൻ
➖➖➖➖➖➖➖
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാന പ്രകാരം മെയ് 18 ന് എല്ലാ മദ്റസകളിലും ലഹരി വിരുദ്ധ കാമ്പയിൻ നടത്തുന്നു.
അതടിസ്ഥാനത്തിൽ നൂറുൽ ഹുദാ ഹയർ സെക്കൻഡറി മദ്സ സംഘടിപ്പിക്കുന്ന കാമ്പയിൻ നാളെ രാവിലെ 7.30 ക്ക് മദ്റസയിൽ വെച്ച് നടക്കുന്നു.

എല്ലാവരെയും ആ പരിപാടിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു.

8 months ago | [YT] | 0