കഴിഞ്ഞ ദിവസം ഒരു ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് മാർത്താണ്ഡം ഭാഗത്തേക്ക് പോകവേയാണ് മാർത്താണ്ഡം മേൽപ്പാലം അടച്ച വിവരം അറിയുന്നത്.
ഏറെനേരം ട്രാഫിക് ബ്ലോക്കിൽ കിടന്നശേഷമാണ് മാർത്താണ്ഡം താണ്ടി കിട്ടിയത്.
നിരവധി ചരക്ക് വാഹനങ്ങളും മറ്റു വാഹനങ്ങളും ആ ക്യൂവിൽ കാണാനിടയായി. എന്നെപ്പോലെ ബൈക്കിൽ പോയവർ അനവധി പേരുണ്ടായിരുന്നതുകൊണ്ട് ഊടുവഴികളിലൂടെ ഞങ്ങൾക്ക് ട്രാഫിക് കടക്കാനായി.
പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എട്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
അതുവഴി പോകാൻ ഉദ്ദേശമുള്ള മറ്റ് യാത്രക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇവിടെ കുറിച്ചത്.
ഇനി അഥവാ എട്ടു ദിവസം കഴിഞ്ഞാണ് അതുവഴി പോകാൻ ഉദ്ദേശ്യം എങ്കിലും അല്പം നേരത്തെ ഇറങ്ങിയാൽ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാമല്ലോ.
The Solitary Walker
വൃശ്ചിക രാവ്..
3 weeks ago | [YT] | 1
View 0 replies
The Solitary Walker
📮 Happy National Post Day! ✉️
The days of handwritten letters may have passed…
but the joy of opening an envelope still warms our hearts. 💌
They brought not just messages, but emotions too —
our postal workers, the true ambassadors of connection and love! 🚴♂️📬
The India Post Department stands as a symbol of trust, tradition, and timeless communication. 🇮🇳
On this National Post Day,
that red letterbox reminds us of an era when bonds were strengthened through words written with love... ❤️
#NationalPostDay #IndiaPost #PostalService #LettersOfLove #ConnectingHearts #DeshiyaThapalDinam #OldMemories #MailMagic
2 months ago | [YT] | 1
View 0 replies
The Solitary Walker
വിനായക ചതുർത്ഥി ഉത്സവം @ പഴവങ്ങാടി ഗണപതി ക്ഷേത്രം // vinayaka chadurdhi festival @ pazhavangadi ganapathi temple kerala, TVM
3 months ago | [YT] | 1
View 0 replies
The Solitary Walker
തിരുവനന്തപുരത്ത് നവരാത്രി ഉത്സവങ്ങൾക്ക് പകിട്ടേകുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെന്തിട്ട ദേവീക്ഷേത്രം..
4 months ago | [YT] | 1
View 0 replies
The Solitary Walker
പഴമയുടെ പെരുമ..
പുതുമയുടെ മുന്നിൽ പ്രൗഢിയോടെ...
തിരുവനന്തപുരം പേട്ട കബറടി ജംഗ്ഷനിൽ നിന്ന് പഴയ പാസ്പോർട്ട് ഓഫീസ് ജംഗ്ഷനിലോട്ട് പോകുവഴി കണ്ട രണ്ടു കെട്ടിടങ്ങൾ..
ഇത്തരത്തിൽ നിരവധി പഴയ കെട്ടിടങ്ങൾ ഈ ചുറ്റുപാടുള്ള സ്ഥലത്ത് ഇപ്പോളും നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നു എന്നത് കൗതുകം ജനിപ്പിക്കുന്നതാണ്..
#NewGeneration #oldisgold #building #thiruvananthapuram #pettah
4 months ago | [YT] | 1
View 0 replies
The Solitary Walker
ഇന്നത്തെ യാത്രയിൽ പടിഞ്ഞാറേ കോട്ടയ്ക്ക് സമീപം കണ്ട കൗതുകം നിറഞ്ഞ ഒരു പഴയ കെട്ടിടമാണിത്.
ഇപ്പോൾ മത്സ്യ ഭവൻ ആയിട്ടാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
ഞാൻ അതിനെ കുറച്ചു ചോദിച്ചവർക്കൊന്നും വലിയ ചരിത്രം അറിയില്ല എന്ന് പറഞ്ഞു..
കൂടുതൽ അറിയാൻ ഉള്ള സമയവും ഉണ്ടായില്ല..
അപ്പോൾ പിന്നെ ഇവിടെ ചോദിക്കാല്ലോ എന്നു കരുതി കുറിച്ചതാണ്..
അറിയുന്നവർ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരണേ..
#kerala #KeralaTourism #padinjarekotta #tvm #malsyabhavan #archaeological #HistoricalTreasures #streetphotography
5 months ago | [YT] | 1
View 0 replies
The Solitary Walker
മഴ ചിത്രങ്ങൾ...
പവർഹൗസ്, വഞ്ചിയൂർ, കോടതി പരിസരം..
#streetphotography #rain #rainphotography #kerala #railwaystation #vanchiyoor #tvm #powerhouse
5 months ago | [YT] | 2
View 0 replies
The Solitary Walker
ശ്രീ പദ്മനാഭന്റെ കിഴക്കേ നട..
.
.
#kerala #travancore #sreepadmanabhaswami
6 months ago | [YT] | 1
View 0 replies
The Solitary Walker
📌 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
കഴിഞ്ഞ ദിവസം ഒരു ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് മാർത്താണ്ഡം ഭാഗത്തേക്ക് പോകവേയാണ് മാർത്താണ്ഡം മേൽപ്പാലം അടച്ച വിവരം അറിയുന്നത്.
ഏറെനേരം ട്രാഫിക് ബ്ലോക്കിൽ കിടന്നശേഷമാണ് മാർത്താണ്ഡം താണ്ടി കിട്ടിയത്.
നിരവധി ചരക്ക് വാഹനങ്ങളും മറ്റു വാഹനങ്ങളും ആ ക്യൂവിൽ കാണാനിടയായി.
എന്നെപ്പോലെ ബൈക്കിൽ പോയവർ അനവധി പേരുണ്ടായിരുന്നതുകൊണ്ട് ഊടുവഴികളിലൂടെ ഞങ്ങൾക്ക് ട്രാഫിക് കടക്കാനായി.
പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എട്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
അതുവഴി പോകാൻ ഉദ്ദേശമുള്ള മറ്റ് യാത്രക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇവിടെ കുറിച്ചത്.
ഇനി അഥവാ എട്ടു ദിവസം കഴിഞ്ഞാണ് അതുവഴി പോകാൻ ഉദ്ദേശ്യം എങ്കിലും അല്പം നേരത്തെ ഇറങ്ങിയാൽ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാമല്ലോ.
പൊതുജന താൽപര്യാർത്ഥം..
#TamilNadu #workinprogress #kerala #tamilnadu #marthandam #FLYOVER
6 months ago | [YT] | 1
View 0 replies
The Solitary Walker
Fun time..
7 months ago | [YT] | 4
View 0 replies
Load more