ഈ സിനിമയെ വധിക്കാൻ എന്താണ് ഇത്ര കാരണം എന്ന് മനസ്സിലാകുന്നില്ല.. hype ഒരു reason ആകാം എങ്കിലും Watchable പോലും അല്ല എന്ന രീതിയിൽ reviews വന്നത് ഒക്കെ acceptable അല്ല. കാരണം ഇത്ര നെഗറ്റീവ് reviews ശേഷവും ഈ തുടക്കം മുതൽ enjoy ചെയ്യാൻ കഴിഞ്ഞ ഒരാൾ ആണ് ഞാൻ. LJP പറഞ്ഞ പോലെ ഒരു ചെറിയ സ്ക്രീനിൽ കണ്ടാൽ ഈ പടം അതിന്റെ ഒരു ലൈഫിൽ എൻജോയ് ചെയ്യാൻ സാധിക്കില്ല. കാണുക ആസ്വദിക്കുക . Theatre Experience Miss ആകാതെ ഇരിക്കുക.
Netflix Free Streaming നടത്തുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ!☺️ ഈ രണ്ടു ദിവസം Netflix ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മൂവീസ് & സീരീസ് കമന്റ് ചെയ്യൂ.. ✨📺
ഇതുവരെയും ഇതിനെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ , just Netflix Install ചെയ്യുക, സിമ്പിൾ ആയി account create ചെയ്യുക, ഇന്നും നാളെയുമായി free ആയി ഇഷ്ടമുള്ള netflix Movies and series കാണുക. 👍✨
SK Movie Spot
Ohh What a Movie !! ❤️💯
ഈ സിനിമയെ വധിക്കാൻ എന്താണ് ഇത്ര കാരണം എന്ന് മനസ്സിലാകുന്നില്ല.. hype ഒരു reason ആകാം എങ്കിലും Watchable പോലും അല്ല എന്ന രീതിയിൽ reviews വന്നത് ഒക്കെ acceptable അല്ല. കാരണം ഇത്ര നെഗറ്റീവ് reviews ശേഷവും ഈ തുടക്കം മുതൽ enjoy ചെയ്യാൻ കഴിഞ്ഞ ഒരാൾ ആണ് ഞാൻ.
LJP പറഞ്ഞ പോലെ ഒരു ചെറിയ സ്ക്രീനിൽ കണ്ടാൽ ഈ പടം അതിന്റെ ഒരു ലൈഫിൽ എൻജോയ് ചെയ്യാൻ സാധിക്കില്ല.
കാണുക ആസ്വദിക്കുക . Theatre Experience Miss ആകാതെ ഇരിക്കുക.
Second part സംഭവിക്കട്ടെ 😍
1 year ago | [YT] | 8
View 0 replies
SK Movie Spot
ഏറെ നാളുകൾക്ക് ശേഷം ഒരു വിഡിയോ 😊
4 years ago | [YT] | 1
View 0 replies
SK Movie Spot
5000+ Subscribers 😍😘
ഒരൂപാട് നന്ദി സുഹൃത്തുക്കളെ...☺️🙏
4 years ago | [YT] | 18
View 3 replies
SK Movie Spot
Death Note 😍
4 years ago | [YT] | 1
View 0 replies
SK Movie Spot
നമ്മൾ 3000+ ആയി 😍
പുതിയ വീഡിയോ ഒന്ന് കണ്ടു നോക്കു 👇
5 years ago | [YT] | 3
View 2 replies
SK Movie Spot
പ്രീയപ്പെട്ടവരെ , തിരക്കുകൾ മൂലവും സാങ്കേതിക പ്രശ്നങ്ങൾ കാരണവും ഒരു ചെറിയ break എടുക്കേണ്ടതായി വരുന്നു..😔
ഒരു ചെറിയ ബ്രേക്ക് ..
ഉടൻ തന്നെ കൂടുതൽ സിനിമകളെ പരിചയപ്പെടുത്തി കൊണ്ട് തിരികെ യെത്തുന്നതായിരിക്കും..💯
നിങ്ങളുടെ സ്നേഹവും സപ്പോർട്ടും എപ്പോഴും കാണുമല്ലോ❤️
ചാനലിനെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റായി രേഖപ്പെടുത്തണേ..👇✨
5 years ago | [YT] | 23
View 4 replies
SK Movie Spot
Netflix Free Streaming നടത്തുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ!☺️ ഈ രണ്ടു ദിവസം Netflix ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മൂവീസ് & സീരീസ് കമന്റ് ചെയ്യൂ.. ✨📺
ഇതുവരെയും ഇതിനെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ , just Netflix Install ചെയ്യുക, സിമ്പിൾ ആയി account create ചെയ്യുക, ഇന്നും നാളെയുമായി free ആയി ഇഷ്ടമുള്ള netflix Movies and series കാണുക. 👍✨
5 years ago | [YT] | 11
View 2 replies
SK Movie Spot
പോൾ നമ്പർ 2🤞
ഏത് കാറ്റഗറിയിലുള്ള സിനിമകളാണ് നിങ്ങൾ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് 🎥
5 years ago | [YT] | 20
View 11 replies
SK Movie Spot
ഇന്ന് വൈകിട്ട് 6 മണിക്ക് വീഡിയോ ഉണ്ടേ 📢
5 years ago | [YT] | 28
View 2 replies
SK Movie Spot
നിങ്ങൾക്ക് ഏറ്റവും കാണാൻ ഇഷ്ടമുള്ളത് ഏതു വിദേശഭാഷയിലുള്ള സിനിമകളാണ്?...
☺️
NB : ആദ്യ POLL ആണ് സഹകരിക്കണം 😉
5 years ago | [YT] | 19
View 21 replies
Load more