Assalamualaikum,
Welcome to Navas Chettipadi
Navas Chettipadi hettipadi channel is to provide Islamic knowledge and to help everyone looking for Islamic videos. Navas Chettipadi features short clips, speeches, lectures relating to the religion Islam.
Navas Chettipadi
*കോഴിക്കോടൻ പെരുമ*
കേരള മുസ്‌ലിം ജമാഅത്ത്
കേരള യാത്ര
2026 ജനു. 01 - 16
കാസർകോട് - തിരുവനന്തപുരം
2 weeks ago | [YT] | 12
View 0 replies
Navas Chettipadi
ങ്ങളൊക്കെ എന്ത് ഹാഫിളാ..? അതൊക്കെ ന്റെ മസ്ഊദിനെ പോലെയാവണം.ഏത് ഉറക്കിൽ വിളിച്ച് ഓതാൻ പറഞ്ഞാലും ഒരു ഹർഫ് തെറ്റാതെ ഓതും…..
ശൈഖുനാ മാർഹൂം ചെറിയ എ.പി ഉസ്താദിന്റെ ആ വാക്കുകളിൽ ഒരു ശിഷ്യനെ കൊണ്ട് കിട്ടുന്ന അഭിമാനം ആവോളമുണ്ടായിരുന്നു.
ഇന്നാ ലില്ലാഹ്! ഇപ്പൊൾ ഹാഫിള് മസ്ഊദ് ഉസ്താദും യാത്രയായി.
അല്ലാഹു ഇരുവരുടെയും ദറജ ഉയർത്തട്ടെ.അവർ പറഞ്ഞു തന്ന അറിവുകൾ ഖബറുകളിൽ വെളിച്ചമായി ഭവിക്കട്ടെ. ആമീൻ...
اللهم اغفرله و ارحمه...😥
11 months ago | [YT] | 5
View 0 replies
Navas Chettipadi
انا لله وانا الیه راجعون
രാവിലെതന്നെ വല്ലാത്ത പ്രയാസം ഉണ്ടാക്കിയ വാർത്തയാണ്
പ്രിയപ്പെട്ട ഉസ്താദ് ഹാഫിള് മസ്ഊദ് സഖാഫി വിടപറഞ്ഞു
യാ റബ്ബ് നീ ജന്നാത്തിൽ ചേർത്തിടണെ .
11 months ago | [YT] | 3
View 0 replies
Navas Chettipadi
രിസാല കാമ്പയിൻ സംസ്ഥാന തല ഉദ്‌ഘാടനം
*സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് രിസാല വരിചേരുന്നു* ✨
ശബ്ദം
നിശബ്ദം
രിസാല കാമ്പയിൻ 2025
ഫെബ്രുവരി 01-20
© SSF Kerala
#SSFKerala #SSF #Risala
#risalaweekly #risalaupdate
11 months ago | [YT] | 8
View 0 replies
Navas Chettipadi
ഈ അറഫാ മൈതാനത്ത് ...
ആക്രോശങ്ങൾ ഇല്ല ! വെല്ലുവിളികളില്ല ! പിണ്ഡം വെക്കലില്ല ! ബഹിഷ്കരണ ആഹ്വാനങ്ങളില്ല ! കൂടാരങ്ങൾ വിട്ട് വന്നവർക്ക് ഹാരാർപ്പണങ്ങളില്ല ! അപര സംഘടനകളുടെ അകപ്പോര് പറഞ്ഞു അനുവാചകരെ ത്രസിപ്പിക്കലില്ല! ദുർഭരണീയരെ ചൂണ്ടി നിരാശാ പ്രചരണങ്ങളില്ല !
ഇവിടെ മനുഷ്യത്വമാണ് പ്രമേയം ശാന്തമായ വാക്കുകൾ കൊണ്ട് ഹൃദയത്തെ തണുപ്പിക്കുന്ന വാക്കിൻ്റെ ജല സ്പർഷം. കേൾക്കുക ! കേൾക്കുക .....പ്രതീക്ഷയുടെ വസന്തത്തെ വീണ്ടെടുക്കാനയ് കരുത്താർജ്ജിക്കാനായ് 🔥✍🏻
Ansari zuhri Alappuzha ✍🏻
1 year ago | [YT] | 3
View 0 replies
Navas Chettipadi
1954ൽ പിറവിയെടുത്ത ഒരു ഇസ്ലാമിക സംഘടനക്ക് 15 വയസ്സായത് മുതൽ നേതൃസ്ഥാനത്ത് ഇരിക്കാൻ തൗഫീഖ് ലഭിച്ചു.ഇപ്പോൾ സംഘടനക്ക് 70 വയസ്സായിട്ടും ആ സംഘടനയുടെ അവസാന ശബ്ദമാകാൻ ഒരാൾക്ക് അല്ലാഹു തൗഫീഖ് നീട്ടി നൽകിയാൽ അതെത്ര വലിയ ഭാഗ്യമാണ്.
قال رسول الله ﷺ: قال رسول الله ﷺ: خير الناس من طال عمره، وحسن عمله. رواه الترمذي
ഇരുപതാം വർഷത്തിൽ മർകസ് എന്ന വിസ്മയംപിറവിയെടുത്തു
മുപ്പതിൽ പ്രസ്ഥാനത്തിനെ അധികാര രാഷ്ട്രിയക്കാരൻ്റെ അടുക്കളയിൽ നിന്ന് സമ്പൂർണ്ണമായി മോചിപ്പിച്ചു.
40 ൽ ആദർശ പോർക്കളത്തിൻ്റെ രുചിയനുഭവിച്ച് മലപ്പുറത്തിൻ്റെ മണ്ണിൽ സഹ പ്രവർത്തകരായിരുന്ന മർഹൂം ഇ .കെ ഹസൻ മുസലിയാർ നഗറിൽ വിജയാരവം.
അൻപതിൽ കോഴിക്കോട്
വീണ്ടും ഹസൻ
മുസ്ലിയാരെ ഓർമകളിൽ വാദി ഹസനിൽ
ഗോൾഡൻ ജൂബിലി
60 ൽ കോട്ടക്കലിൽ
കരുത്ത് നൽകിയ ആദരണീയ
നേതൃത്വം
താജുൽ
ഉലമ നഗറിൽ
സർവ്വതല സ്പർശിയായ സമ്മേളനം
70 ൽ തൃശൂരിൽ ധൈഷണിക
മാർഗ ദർശി
നൂറുൽ ഉലമ
ഡെയ്ലിൽ
പ്ളാറ്റിനം ഇയർ
സമാപനമായി പ്രൗഢമായ
യുവജന സമ്മേളനം
ഇവിടെയെല്ലാം പരമോന്നത നേതൃത്വമാവാൻ അഥവാ
സംഘടനാ പരമായ
വളർച്ചയുടെ നെടും
തൂണായി വർത്തിച്ച
ആദരണീയരായ കാന്തപുരംഉസ്താദിന് ദീർഘായുസ് നൽകട്ടെ മർകസുൽ ഹിദായ കണ്ണവം
1 year ago | [YT] | 8
View 0 replies
Navas Chettipadi
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ബഹുഭാഷ പണ്ഡിതൻ
Adv: Dr: ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉസ്താദിന് അഭിനന്ദനങ്ങൾ
1 year ago | [YT] | 6
View 0 replies
Navas Chettipadi
ഹുസൈൻ (റ) വിന്റെ വഫാത്ത് _LUQMANUL HAKEEM SAQAFI PULLARA
#newmalayalamislamicspeech
#luqmanulhakeemsaqafipullara
https://youtu.be/meLaDbHtzec
1 year ago | [YT] | 3
View 0 replies
Navas Chettipadi
മുഹ്‌യിദ്ദീൻ ശൈഖിന് കൊടുക്കാൻ പണക്കിഴിയുമായി പോയപ്പോൾ ഉണ്ടായ അത്ഭുത സംഭവം ഇതാ...!! #muhyudheenmala #mashoodsaqafi
https://youtu.be/hQAmGDRQecI
1 year ago | [YT] | 3
View 0 replies
Navas Chettipadi
കേരളത്തെകരിയിച്ച് അർജുനും മനാഫും
https://youtu.be/nHmdyjAdD6c
#arjun #arjunnews #manaf #arjuntruck #army #truck #arjunmanaf
1 year ago | [YT] | 2
View 0 replies
Load more