Hi all welcome to StudyWinPSC.My name is Devi.This channel is useful for all government exams especially for Kerala PSC exams

ഇനി വരുന്ന എല്ലാ പിഎസ്സി എക്സാമുകൾക്കും സൗജന്യമായി ക്ലാസുകൾ നൽകുന്ന യൂട്യൂബ് ചാനൽ ആണ് ഇത്. സബ്സ്ക്രൈബ് ചെയ്യുക... 👍👍

ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നതും മുൻവർഷങ്ങളിൽ നടന്നതുമായ ക്വസ്റ്റ്യൻ പേപ്പറുകളിൽ മാർക്ക് ചെയ്ത ഉത്തരങ്ങൾ പിഡിഎഫ് ആയി ടെലഗ്രാം ചാനൽ വഴി നൽകുന്നതാണ്...
സപ്പോർട്ട് ചെയ്യുക 😊😊👍👍.....




StudyWinPSC

കാരവം എന്ന പദത്തിനർത്ഥം?

22 hours ago | [YT] | 156

StudyWinPSC

ദ ഇന്ത്യൻ സ്ട്രഗിൾ എന്ന കൃതിയുടെ കർത്താവ്?

22 hours ago | [YT] | 92

StudyWinPSC

താഷ്കൻ്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

23 hours ago | [YT] | 44

StudyWinPSC

ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ?

23 hours ago | [YT] | 70

StudyWinPSC

റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

23 hours ago | [YT] | 54

StudyWinPSC

ആനന്ദമഠം രചിച്ചത്?

23 hours ago | [YT] | 25

StudyWinPSC

1930 മുതൽ ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

23 hours ago | [YT] | 47

StudyWinPSC

രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ച ദേശാഭിമാനി?

23 hours ago | [YT] | 50

StudyWinPSC

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

23 hours ago | [YT] | 70

StudyWinPSC

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

23 hours ago | [YT] | 22