Hai dears... Last video yile almost ella orders um shop il ninnum post office ilek poyitund..bulk quantity aayathu kond avark kurachu delay varan sadhyatha und...track id kittiyal udane thanne ellavarkum ayachu tharum..ellavarkum personally message ayakkan ulla oru budhimut kondanu engane oru post idunnath..
Hai dears.. എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ അല്ലേ.. ഇന്ന് വൈകിട്ടു 7 pm ന് women's day സ്പെഷ്യൽ വീഡിയോ വരുന്നുണ്ട്.. ഒത്തിരി കളക്ഷൻസ് ഉൾപെടുത്തിയിട്ടുള്ള ഒരു വീഡിയോ ആണ് എല്ലാവരും മറക്കാതെ കാണണേ... അപ്പോൾ Happy women's day❤️
Hai dears.. നമ്മുടെ ഓഫർ വീഡിയോ part 2 ഇന്ന് 7.00 pm ന് upload ചെയ്യും🤩 എല്ലാവരും മിസ്സ് ചെയ്യാതെ കാണുമല്ലോ..ഫ്രണ്ട്‌സ് നു കൂടി ഷെയർ ചെയ്തു കൊടുക്കണേ..🙏 പിന്നെ ഒരു കാര്യം നമ്മുടെ വീഡിയോ ക്കു ആദ്യം കമെന്റ് ഇടുന്ന ആൾക്ക് ഒരു kurti free ആയി തരാട്ടോ..🎁കമന്റ് ഇട്ടിട്ടു വേഗം തന്നെ നമുക്ക് message അയക്കണേ.. ഒത്തിരി സ്നേഹത്തോടെ ❤️❤️❤️SAMANGA❤️❤️❤️
Hai dears.. നമ്മുടെ ഓഫർ വീഡിയോ ക്ക് ഒത്തിരി reply പെന്റിങ് ആണ്.. ഒരു എമർജൻസി ഹോസ്പിറ്റൽ കേസ് വന്നു പോയി അതാണ് reply തരാത്തത്. 4 മണിക്ക് ശേഷം എല്ലാ മെസ്സേജ് നും reply തരും. ഓരോരുത്തർക്കായി മെസേജ് അയക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് Thank you🥰
Hai dears... ഇന്ന് നമ്മുടെ ഓഫർ video വരുന്നുണ്ട് കേട്ടോ.. എല്ലാവരും മറക്കാതെ കാണണേ...150 രൂപ മുതലുള്ള കുർത്തിസ് ഉണ്ട്... ഒത്തിരി സ്നേഹത്തോടെ ❤️❤️❤️SAMANGA♥️♥️♥️
Hai dears... നമ്മുടെ offer വീഡിയോ യുടെ സെക്കന്റ് പാർട്ട് നാളെ രാവിലെ 10 മണിക്ക് അപ്‌ലോഡ് ചെയ്യും... എല്ലാവരും മറക്കാതെ കാണണേ.. ഒത്തിരി കളക്ഷൻസ് ഉണ്ട്...150 രൂപ മുതൽ കുർത്തിസ് ഉണ്ട്... Offer കുർത്തിസ് ആകുന്നതു കൊണ്ട് തന്നെ ലിമിറ്റഡ് സ്റ്റോക്ക് ആയിരിക്കും... ❤️❤️❤️Samanga❤️❤️❤️
Hai dears.. നമ്മുടെ ഓഫർ വീഡിയോ യ്ക്കു തന്ന സപ്പോർട്ട് ന് എല്ലാവരോടും വളരെ നന്ദി ഉണ്ട്.. നാളെ sunday നമുക്ക് off ആണ്, നമ്മുടെ ഓഫർ monday മുതൽ തുടരുന്നതായിരിക്കും... ശുഭരാത്രി ❤️
CasualsBySamanga
ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുടെ ഓണക്കാലം. ..
എല്ലാവർക്കും സമംഗയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!
1 year ago | [YT] | 15
View 2 replies
CasualsBySamanga
Happy Independence Day🇮🇳🇮🇳🇮🇳
❤️❤️❤️SAMANGA❤️❤️❤️
1 year ago | [YT] | 14
View 0 replies
CasualsBySamanga
Hai dears...
Last video yile almost ella orders um shop il ninnum post office ilek poyitund..bulk quantity aayathu kond avark kurachu delay varan sadhyatha und...track id kittiyal udane thanne ellavarkum ayachu tharum..ellavarkum personally message ayakkan ulla oru budhimut kondanu engane oru post idunnath..
Thank you all for your support 😍❤
With Love
❤❤❤SAMANGA❤❤❤
1 year ago | [YT] | 8
View 0 replies
CasualsBySamanga
Hai dears..
എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ അല്ലേ.. ഇന്ന് വൈകിട്ടു 7 pm ന് women's day സ്പെഷ്യൽ വീഡിയോ വരുന്നുണ്ട്.. ഒത്തിരി കളക്ഷൻസ് ഉൾപെടുത്തിയിട്ടുള്ള ഒരു വീഡിയോ ആണ് എല്ലാവരും മറക്കാതെ കാണണേ... അപ്പോൾ Happy women's day❤️
ഒരുപാട് സ്നേഹത്തോടെ
♥️♥️♥️SAMANGA♥️♥️♥️
1 year ago | [YT] | 18
View 14 replies
CasualsBySamanga
Hai dears..
നമ്മുടെ ഓഫർ വീഡിയോ part 2 ഇന്ന് 7.00 pm ന് upload ചെയ്യും🤩 എല്ലാവരും മിസ്സ് ചെയ്യാതെ കാണുമല്ലോ..ഫ്രണ്ട്‌സ് നു കൂടി ഷെയർ ചെയ്തു കൊടുക്കണേ..🙏
പിന്നെ ഒരു കാര്യം നമ്മുടെ വീഡിയോ ക്കു ആദ്യം കമെന്റ് ഇടുന്ന ആൾക്ക് ഒരു kurti free ആയി തരാട്ടോ..🎁കമന്റ് ഇട്ടിട്ടു വേഗം തന്നെ നമുക്ക് message അയക്കണേ..
ഒത്തിരി സ്നേഹത്തോടെ
❤️❤️❤️SAMANGA❤️❤️❤️
1 year ago | [YT] | 15
View 5 replies
CasualsBySamanga
Hai dears..
നമ്മുടെ ഓഫർ വീഡിയോ ക്ക് ഒത്തിരി reply പെന്റിങ് ആണ്.. ഒരു എമർജൻസി ഹോസ്പിറ്റൽ കേസ് വന്നു പോയി അതാണ് reply തരാത്തത്. 4 മണിക്ക് ശേഷം എല്ലാ മെസ്സേജ് നും reply തരും. ഓരോരുത്തർക്കായി മെസേജ് അയക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്
Thank you🥰
❤️❤️❤️SAMANGA ❤️❤️❤️
1 year ago | [YT] | 10
View 1 reply
CasualsBySamanga
Hai dears...
ഇന്ന് നമ്മുടെ ഓഫർ video വരുന്നുണ്ട് കേട്ടോ.. എല്ലാവരും മറക്കാതെ കാണണേ...150 രൂപ മുതലുള്ള കുർത്തിസ് ഉണ്ട്... ഒത്തിരി സ്നേഹത്തോടെ
❤️❤️❤️SAMANGA♥️♥️♥️
1 year ago | [YT] | 17
View 5 replies
CasualsBySamanga
Hai dears...
നമ്മുടെ offer വീഡിയോ യുടെ സെക്കന്റ് പാർട്ട് നാളെ രാവിലെ 10 മണിക്ക് അപ്‌ലോഡ് ചെയ്യും... എല്ലാവരും മറക്കാതെ കാണണേ.. ഒത്തിരി കളക്ഷൻസ് ഉണ്ട്...150 രൂപ മുതൽ കുർത്തിസ് ഉണ്ട്... Offer കുർത്തിസ് ആകുന്നതു കൊണ്ട് തന്നെ ലിമിറ്റഡ് സ്റ്റോക്ക് ആയിരിക്കും...
❤️❤️❤️Samanga❤️❤️❤️
1 year ago | [YT] | 16
View 2 replies
CasualsBySamanga
Hai dears..
നമ്മുടെ ഓഫർ വീഡിയോ യ്ക്കു തന്ന സപ്പോർട്ട് ന് എല്ലാവരോടും വളരെ നന്ദി ഉണ്ട്.. നാളെ sunday നമുക്ക് off ആണ്, നമ്മുടെ ഓഫർ monday മുതൽ തുടരുന്നതായിരിക്കും... ശുഭരാത്രി ❤️
❤️❤️❤️SAMANGA❤️❤️❤️
2 years ago | [YT] | 7
View 4 replies
CasualsBySamanga
Thank you so much dears... ❤️
2 years ago | [YT] | 10
View 9 replies
Load more