Oru Nagarathinte Kadha



Oru Nagarathinte Kadha

ഒരു നഗരത്തിന്റെ കഥയുടെ 2026 വർഷത്തെ ടേബിൾ ടോപ്പ് കലണ്ടർ പൂയം തിരുനാൾ തമ്പുരാട്ടിക്ക് സമ്മാനിച്ചപ്പോൾ 🙏

കഴിഞ്ഞ വർഷങ്ങളെ പോലെ ഒരു കലണ്ടറിന്റെ വില 350 രൂപയാണ്. ഇന്ത്യ പോസ്റ്റ് വഴി നിങ്ങളിൽ എത്തുന്ന കലണ്ടറിന് ഇന്ത്യയിൽ ഉടനീളം ഷിപ്പിംഗ് ചാർജ് സൗജന്യവുമാണ്
For ordering : wa.me/919447351857

1 month ago | [YT] | 140

Oru Nagarathinte Kadha

#exclusive #padmanabhaswami
65 വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭദ്രദീപം നടക്കാൻ പോകുന്നു

ഇത് കണ്ടവരും അനുഭവിച്ചവരും ഇന്നില്ല |പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭദ്രദീപം !! Oru Nagarathinte Kadha


https://youtu.be/44wE1FpICdo?si=ul9W6...

5 months ago | [YT] | 86

Oru Nagarathinte Kadha

ഉത്രാടം തിരുനാൾ തമ്പുരാന്റെ പഴയ വിഡിയോകൾ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ടോ ?

7 months ago | [YT] | 55

Oru Nagarathinte Kadha

ഇടവത്തിലെ അവിട്ടം 💕
അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാന് പിറന്നാൾ ആശംസകൾ ❤️

7 months ago | [YT] | 1,491

Oru Nagarathinte Kadha

ആറ്റുകാൽ അമ്മയ്ക്ക് ഇന്ന് പൊങ്കാല ❤️
പൊങ്കാല അർപ്പിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും ഒരു നഗരത്തിന്റെ കഥയുടെ ആശംസകൾ 🙏

9 months ago | [YT] | 296

Oru Nagarathinte Kadha

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤️

1 year ago | [YT] | 2,057

Oru Nagarathinte Kadha

Join Our Whatsapp Broadcast Group

chat.whatsapp.com/Kk6psm7kFYqFp8j4DWkT5w

1 year ago | [YT] | 12

Oru Nagarathinte Kadha

ഒരു നഗരത്തിന്റെ കഥ പുറത്തിറക്കുന്ന 2025 ലെ തിരുവിതാംകൂർ ടേബിൾ ടോപ്പ് കലണ്ടറിന്റെ പ്രകാശനം H H അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പരുരാൻ കവടിയാർ കൊട്ടാരത്തിൽ വച്ച് നിർവ്വഹിച്ചു ...
വില : 350
കലണ്ടർ ഓർഡർ ചെയ്യാനുള്ള ലിങ്ക് ചുവടെ
wa.me/918157909577

1 year ago | [YT] | 2,116

Oru Nagarathinte Kadha

ഒരു നഗരത്തിന്റെ കഥയുടെ 2025 കലണ്ടർ 😍
ഉടൻ വരുന്നു 😊
#orunagarathintekadha #calendar2025

1 year ago | [YT] | 230

Oru Nagarathinte Kadha

അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🙏
#sreepadmanabhajayam #happybirthday

1 year ago | [YT] | 1,762