the_honeybee_couples

An Untold Arranged-Love Marriage Story❤️

ഹെല്ലോ കൂട്ടുകാരെ,

ഞങൾ ഈ ചാനൽ തുടങ്ങിയത് യൂട്യൂബ് ഒരു ഇൻകം ആയി കണ്ടിട്ട് അല്ല. ഞങ്ങളെ പോലെ ഉള്ളവര്ക്ക് പേടി കൂടാതെ പബ്ലിക് ആയി സംസാരിക്കാനും, ആളുകളെ ഫേസ് ചെയ്യാനും ഒക്കെ ഒരു കോൺഫിഡൻസ് കൊടുക്കുവാൻ മാത്രം ആണ്.

ഇതുവരെ ഞങ്ങൾക്ക് വന്ന കമൻ്റ്സ് നോക്കിയപ്പോൾ ഒരുപാട് parents cleft ഉള്ള കിഡ്സ് കാരണം ഒരുപാട് ടെൻസ്ഡ് ആണെന്ന് അറിയാൻ കഴിഞ്ഞു. നമ്മുക്ക് അവരോടൊക്കെ ഈ ചാനൽ വഴി ഒന്നെ പറയാൻ ഉള്ളു. ഒന്നും പേടിക്കേണ്ട, ധൈര്യമായി മുന്നോട്ട് പോകാൻ പറയൂ ഇതൊന്നും ഒരു പ്രസ്‌നമേ അല്ല.

പിന്നെ എന്നെങ്കിലും ഒരിക്കൽ ചാനൽ മോണെടിസ് ആയാൽ അത് നമ്മളെ പോലെ ഉള്ളവർക്ക് വേണ്ടി എന്തേലും ചെയ്യണം എന്നൊരു ചെറിയ ഡ്രീം കൂടി ഉണ്ട്.❤️

*എൻ്റെ വോയ്സ് റെക്കോർഡിൽ ഏjതെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് എൻ്റെ ക്ലെഫ്റ് പ്രോബ്ലം കൊണ്ടാണ്.

Thank You Everyone For your Valuable Time & Support😘

നിങ്ങളുടെ ടൈം & സപ്പോർട്ട്ന് എല്ലാവർക്കും എൻ്റെ നന്ദി


the_honeybee_couples

മലേഷ്യയിലെ ന്യൂയോർക്ക് കാണണ്ടേ? കൂടെ ഒരടിപൊളി ഷവർമ സ്ട്രീറ്റും🍗🍗 Video will release today 5pm....Watch and Share your Comments 😉

2 months ago | [YT] | 0

the_honeybee_couples

“ചിലവ് കുറഞ്ഞ budget il മലേഷ്യ പോകാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? ✈️🇲🇾
ഇന്നു വൈക്കുന്നേരം 5.30ന് Honeybee Couple-ന്റെ oru adipoli Malaysian Trip – Episode 1 വരുന്നു 🎥✨
Wait & Watch ❤️” Thanks for your support 😘"

4 months ago (edited) | [YT] | 2

the_honeybee_couples

Anniversary Gift😍❤️

https://youtu.be/AvLBZjSB8TM

Video available from today 2:45 PM IST

4 years ago | [YT] | 15

the_honeybee_couples

60-sec Crafts | Origami Crafts | Paper Bag
https://youtu.be/7eg2I6LMq7A

4 years ago | [YT] | 6

the_honeybee_couples

https://youtu.be/fSqqllj4Rko

ചിരിച്ചില്ലെങ്ങിൽ പണി പോകും? | കൗതുക വാർത്തകൾ | വീഡിയോ 1

4 years ago | [YT] | 12

the_honeybee_couples

Video 4 : Origami Crafts - Fish - For Kids & Teacher's

https://youtu.be/luhFoRukpKg

Premiere Starts From : 10:00AM IST 19/06/21

4 years ago (edited) | [YT] | 8

the_honeybee_couples

Simplest Craft On The Internet | Video 3

https://youtu.be/myFoRGlXYUQ

4 years ago | [YT] | 7