Keralakaumudi News



Keralakaumudi News

100 സീറ്റ് ഉറപ്പ് ; അണിയറയില്‍ തന്ത്രങ്ങള്‍ | UDF’s Winning Strategy | Adoor Prakash

4 minutes ago | [YT] | 0

Keralakaumudi News

ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവിൽ മാത്രമല്ല ചെന്നൈയിലും എത്തിച്ച് പ്രദർശനം നടത്തിയതായി വിവരം. 2019ൽ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു.

#SabarimalaControversy #UnnikrishnanPotty #Jayaram #GoldPlatingScandal #DwarapalakaIdols #TempleControversy #DevaswomVigilance #KeralaNews

10 minutes ago | [YT] | 0

Keralakaumudi News

ഇറാന്റെ ചിലന്തിവലയില്‍ കുടുങ്ങി ഇസ്രയേല്‍,പാതാളം തുരന്നിറങ്ങും ആണവ മിസൈല്‍ | Iran | Nuclear Deal

1 hour ago | [YT] | 0

Keralakaumudi News

പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ്‌ (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

#POCSOCase #CPMLeaderArrested #NShaji #palakkad #KeralaNews #LawAndOrder #CrimeUpdate #keralapolice

1 hour ago | [YT] | 26

Keralakaumudi News

UP കലാപം ആരുടെ തിരക്കഥ? തന്ത്രമൊരുക്കി BJP | 'I Love Muhammad' | Uttar Pradesh | India | Muslims

2 hours ago | [YT] | 1

Keralakaumudi News

റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.

#VladimirPutin #NarendraModi #DonaldTrump #USIndiaRelations #RussiaIndiaTrade #OilTrade #GlobalPolitics #GeopoliticalTensions #InternationalRelations #WorldNews

2 hours ago | [YT] | 1,071

Keralakaumudi News

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു.

#AmoebicEncephalitis #KeralaHealth #HealthAlert #InfectiousDisease #KeralaNews #PublicHealth #HealthDepartment #StaySafeKerala

3 hours ago | [YT] | 2

Keralakaumudi News

ശബരിമല ദ്വാരപാലക ശില്‌പങ്ങളുടെ സ്വർണപാളികളുടെ സ്‌പോൺസർമാരിലൊരാളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്കെതിരെ രഹസ്യാന്വേഷണം ആരംഭിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. ബ്ലേയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

#UnnikrishnanPotty #Sabarimala #GoldPlatingScandal #DevaswomVigilance #TempleFraud #KeralaNews #FinancialInvestigation #DwarapalakaIdols #kerala

3 hours ago | [YT] | 35

Keralakaumudi News

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്ന് പാളികൾ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് കയ്യിലാണ് പരിക്കേറ്റു. ബന്ധുവിനെ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം

#govermnethospital #nedumangad #thiruvananthapuram #MalayalamNews

14 hours ago | [YT] | 77

Keralakaumudi News

ഡൽഹിയിൽ മലയാളി വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

#PinarayiVijayan #delhi #AmitShah #MalayalamNews

14 hours ago | [YT] | 10