The Official Channel of India Trends. Stay updated with the latest Trends,Music, Festivals, movie news, Gossips, Audio Launch, Press Meet, Celebrity Interviews, Trailers, Shooting Spot, Movie Scenes, Comedy, Songs, Review, Preview and a lot more for this is your one stop destination for entertainment!
For Technical details LiveStreaming and Media Works
India Trends Live
പരമ പവിത്രം...ചൊല്ലി വിടനല്‌കണമെന്ന് രാമചന്ദ്രന്റെ ഭാര്യ
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി മങ്ങാട്ട് വീട്ടിൽ രാമചന്ദ്രന് ആർഎസ്എസ് ഗണഗീതമായ "പരമ പവിത്രമതാമീ മണ്ണിൽ' ചൊല്ലി വിടനല്‌കണമെന്ന് ഭാര്യ ഷീല രാമചന്ദ്രൻ. ഇന്നലെ കുടുംബത്തെ സന്ദർശിച്ച സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാ ലകൃഷ്ണനോടാണ് ഷീല ഇ ക്കാര്യം ആവശ്യപ്പെട്ടത്. സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന രാമചന്ദ്രൻ എപ്പോഴും പാടിയിരുന്ന, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനമാണ് അത്.
ഇന്ന് ഭൗതികശരീരം വീട്ടിലെത്തിക്കുമ്പോൾ എല്ലാവരും ചേർന്ന് ഇത് ആലപിക്കണെന്നും ഒപ്പം തനിക്കും പാടണമെന്നും ഷീല പറഞ്ഞു. ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ദേശഭക്തനായിരുന്ന രാമചന്ദ്രന് അർഹിക്കുന്ന അന്ത്യാഞ്ജലി നൽകുന്ന നിലപാടാണ് ഏറെ ദുഃഖ ത്തിലിരിക്കുന്ന സമയത്തും ഭാര്യ സ്വീകരിച്ചതെന്ന് എ. ഗോപാലകൃഷ്‌ണൻ പറഞ്ഞു. ബന്ധുവും പരിസ്ഥിതി പ്രവർത്ത കനുമായ ഡോ. ഇന്ദുചൂഡൻ, ആർഎസ്എസ് ജില്ലാ കാര്യ വാഹ് രമേഷ്, രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
8 months ago | [YT] | 1,413
View 41 replies
India Trends Live
10 months ago | [YT] | 2,886
View 60 replies
India Trends Live
4 days to go!! The countdown to #Feb21 starts now!
10 months ago | [YT] | 68
View 3 replies
India Trends Live
ശശിതരൂർ എം പി തിരുവനന്തപുരത്തിന് വികസനം കൊണ്ട് വന്നോ ? 2009 മുതൽ 16 വർഷങ്ങളായി കോൺഗ്രസ് MP ആയ ശശിതരൂർ സ്വന്തം കഴിവുകൊണ്ട് തിരുവനന്തപുരത്തുണ്ടാക്കിയ നേട്ടങ്ങൾ എന്താണെന്നു കമന്റ് ചെയ്യാമോ ?
10 months ago | [YT] | 105
View 19 replies
India Trends Live
കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി പിണറായി ഭരണത്തിൽ UDF പിന്തുണയോടെ പത്തുവർഷം കൊണ്ട് തകർത്തു എന്ന കേന്ദ്ര മന്ത്രി ജോർജ്കുര്യൻ്റെ പ്രസ്താവനയിൽ സത്യമുണ്ടോ?
11 months ago | [YT] | 332
View 31 replies
India Trends Live
ഓം ശ്രീ പത്മനാഭസ്വാമിയെ നമ:🙏
ശ്രീപത്മനാഭ സ്വാമിയുടെ തിരുഃആറാട്ട് ഘോഷയാത്ര
1 year ago | [YT] | 198
View 4 replies
India Trends Live
Support @dnanewsmalayalam വീണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാധ്യമ വേട്ട. ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസിലാണ് അസാധാരണ റെയ്ഡ് പോലീസ് നടത്തിയത്. കമ്പ്യൂട്ടറും ക്യാമറയുമെല്ലാം പോലീസ് എടുത്തു കൊണ്ടു പോയി. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഈ നടപടികള്‍ക്ക് ആധാരം. ഒരു കൊല്ലം മുമ്പ് മറുനാടന്‍ മലായളിയുടെ ഓഫീസില്‍ നടന്നതിന് സമാനമാണ് ഈ റെയ്ഡും. യൂട്യൂബില്‍ വന്ന വീഡിയോ പോലീസിന്റെ കൈയ്യിലുണ്ട്. എന്നിട്ടും ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വേണ്ടി കമ്പ്യൂട്ടറുകളും ക്യാമറകളും പോലീസ് കൊണ്ടു പോകുന്നു. ഓഫീസ് പൂട്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്
1 year ago | [YT] | 81
View 3 replies
India Trends Live
ഒരു രാജ്യം.. ഒരു തെരെഞ്ഞെടുപ്പ്.. Comment Your Opinion
ലോക്സഭയിലേക്കും നിയമസഭകളിലേക്കും പഞ്ചായത്ത് -മുനിസിപ്പാലിറ്റി-കോർപറേഷനുകളിലേക്കും ഒരു ദിവസം തന്നെ തെരെഞ്ഞെടുപ്പ് .. ഇടക്കാല തെരെഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ കാലാവധി അടുത്ത പ്രധാന തെരെഞ്ഞെടുപ്പ് വരെ..
കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്ക്കുന്ന ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?
One country.. one election..
Elections to Lok Sabha, Legislative Assemblies, Panchayat-Municipality-Corporations on same day
If by-elections are necessary, the term is until the next main election
Do you agree with this idea put forward by the central government?
1 year ago | [YT] | 782
View 68 replies
India Trends Live
QR Code .. Please share & Support our channel
1 year ago | [YT] | 16
View 0 replies
India Trends Live
ബംഗ്ലാദേശ് കത്തുന്നതല്ല.... കത്തിക്കപ്പെടുന്നതാണ്....
ഇന്ധനമാകുന്നത് ഹൈന്ദവ സമൂഹം ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളും....
ലോകത്തെല്ലായിടത്തും ലെഫ്റ്റ് ലിബറിലിസം വഴിവെട്ടി കൊടുക്കുന്നത് തീവ്രവാദത്തിനാണ്....
ഇരകളാക്കപ്പെടുന്നത് ലെഫ്റ്റ് ലിബറിസം പുരോഗമന വേഷം കെട്ടിക്കുന്ന സാധാരണക്കാരും....
വിപ്ലവം എന്നതിന് ചുവപ്പാണ് നിറം.... ചുവപ്പ് വഴിമാറുന്നത് പച്ചയുടെ വരവിനും....
നാളെ ഇന്‍റലക്ച്വല്‍ സെല്‍ ബംഗ്ലാദേശിലെ കുരുതി ചര്‍ച്ച ചെയ്യുന്നു....
മുരളിയേട്ടന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.... ഒപ്പം ശങ്കുവും സംസാരിക്കുന്നു....
വൈകുന്നേരം 5 മണി.... തിരുവനന്തപുരം പ്രസ്ക്ലബ്....
#BangladeshBurning #BangladeshCrisis
1 year ago | [YT] | 350
View 13 replies
Load more