Virtualmedia dot

Welcome to virtualmedia dot – Your Trusted Source for Entertainment.
At virtualmedia dot, we are a dedicated team committed to delivering the latest and most relevant updates from the world of entertainment — including celebrity news, film, music, web series, and viral pop culture moments.

With a strong foundation in honesty, motivation, transparency, and ethics, our writers and editors strive to present content that is accurate, engaging, and respectful. We also take pride in promoting diverse creative talents, celebrating voices across all languages and cultures.

🔗 Connect with us on social media:
Instagram: www.instagram.com/virtualmedia.dot/
Facebook: www.facebook.com/profile.php?id=61557790513692

🎥 Subscribe now to stay informed, inspired, and entertained — only on virtualmedia dot.




Virtualmedia dot

"ഒരുപക്ഷേ അമ്മയാകാൻ ഒരിക്കൽ ഞാൻ തയ്യാറായേക്കാം. പക്ഷേ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ എന്നെ കാണുന്നില്ല. ഞാൻ അണ്ഡം ശീരീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആ​ഗ്രഹിക്കുന്നുമില്ല. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. എന്റെ തീരുമാനങ്ങൾ പലതവണ മാറിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ അമ്മയാകണം എന്ന് മാത്രമായിരുന്നു ഞാൻ ആ​ഗ്രഹിച്ചത്. ആ ചിന്തിയിൽ നിന്നും മാറാൻ സാധിച്ചതിന് ദൈവത്തിന് നന്ദി. ആ ചിന്തയുടെ ഒരംശം പോലും ഇന്നെനിക്കില്ല. പക്ഷേ കുഞ്ഞിനെ പരിപാലിക്കാനുള്ള, ലാളിക്കാനുള്ള സെൻസുണ്ട്. എന്റെ നായയിൽ നിന്നാണ് അതെനിക്ക് കിട്ടിയത്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ അതെന്റെ പങ്കാളിയുടെയും അംശങ്ങൾ വേണമെന്ന് തോന്നുന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നാൽ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. അതിന് വേണ്ടി കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല", എന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.

1 day ago | [YT] | 12

Virtualmedia dot

Aiswarya lakshmi | അല്പ‌ം കൂടി മാന്യമായ വസ്ത്രം ധരിക്കണം ഐശ്വര്യ ലക്ഷ്മ‌ി ഉദ്ഘാടനത്തിനെത്തിയ ലുക്ക് സദാചാര കണ്ണുകൾ തുറന്നു

2 days ago | [YT] | 26

Virtualmedia dot

Binny | മുഖം മൂടികൾ വീണുടയുന്നു
ഷാനവാസിന്റെ്റെ മുഖം മൂടി ഒറ്റയടിക്ക് വലിച്ചുകീറി തനി നിറം പുറത്തു കൊണ്ടുവന്ന് ബിന്നി

3 months ago | [YT] | 5

Virtualmedia dot

ഹോട്ടലിൽ മേശ തുടപ്പുകാരനായി,പിന്നീട് ഡ്രൈവറായി;
ഋഷഭിന്റെ സ്വപ്‌നവിജയം
ഇപ്പോഴിതാ പ്രതിഫലം 100 കോടി കടക്കും

3 months ago | [YT] | 15

Virtualmedia dot

പലസ്തീന് വിഷയത്തില് സംസാരിക്കുന്നത് അത് അത്രയും വലിയ പ്രശ്‌നമായി മാറിയതിനാലാണ്. ഇന്നും അത് അവസാനിച്ചിട്ടില്ല. അതിന്റെ താഴെയുള്ള കമന്റ് ഈ മതത്തിന്റെ പേരില് ഇങ്ങനൊരു വിഷയമുണ്ടായി, അതില് ഷെയ്ന് ഒന്നും പറഞ്ഞില്ല എന്നാണ്. സത്യം പറഞ്ഞാല് ഞാന് പത്രം വായിക്കുന്ന ആളല്ല. എനിക്ക് വാര്ത്തയൊക്കെ കേള്ക്കുമ്‌ബോള് നെഞ്ചുവേദനയെടുക്കും. അത്രയും സമ്മര്ദ്ദമൊന്നും എനിക്ക് താങ്ങാനാകില്ല. ഇത് എന്റെ ഇന്സ്റ്റഗ്രാം ഫീഡില് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. വലിയ തോതില് കൊച്ചുങ്ങളെ കൊല്ലുന്നത് കണ്ടപ്പോഴാണ് ഞാന് സംസാരിച്ചത്. അപ്പോഴും എൻ്റെ മതം വച്ചാണ് കണക്ട് ചെയ്യുന്നത്" ഷെയ്‌ന്‌ നിഗം പറയുന്നു.

3 months ago | [YT] | 64

Virtualmedia dot

Idili Kadai | മികച്ച പ്രതികരണത്തോടെ ഇഡ്ഡലി കടൈ; കളക്ഷൻ കണക്കുകള്‍ പുറത്ത്

3 months ago | [YT] | 8

Virtualmedia dot

വിജയ് ദേവരക്കൊണ്ടയുടെയും രശ്‌മികയുടെയും എൻഗേജ്മെന്റ്റ് കഴിഞ്ഞു വിവാഹം ഫെബ്രുവരിയിൽ

3 months ago | [YT] | 4

Virtualmedia dot

രണ്ടാം ദിനം 100 കോടി ക്ലബ്ബിൽ കയറി കാന്തര

3 months ago | [YT] | 3

Virtualmedia dot

Binny | ജയിൽ തുറക്കണമെങ്കിൽ ഷാനവാസ്‌ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിന്നി

3 months ago | [YT] | 0

Virtualmedia dot

Oneal | പണി കിട്ടി പുറത്തേക്ക് ബിഗ്ഗ്ബോസിൽ നിന്ന് പുറത്തായി ഒനീൽ സാബു

3 months ago | [YT] | 5