ഇന്ത്യൻ മിഡിൽ ക്ലാസ് അപ്പാടെ അസംതൃപതരാണ്..ഏറ്റവും പ്രധാന പ്രശ്നം രാജ്യത്ത് നടപിലുള്ള വളരെ അൺ ഇവൻ ആയിട്ടുള്ള ടാക്സുകൾ ആണ്. ബിജെപി അനുകൂലികൾ പോലും ഗവർമൻ്റിന് എതിരെ തിരിഞ്ഞിരിക്കുക ആണ്. പക്ഷേ അവരുടെ ഇര നിർമ്മല സീതാരമൻ ആണ്. നിർമ്മല സീതാരാമൻ ആണ് ഇക്കണോമി റൺ ചെയ്യുന്നത് എന്ന് കരുതുന്നവരുടെ തലയ്ക്ക് നെല്ലിക്കാ തളം വക്കണം.. PMO ഓഫീസിൻ്റെ അനുഗ്രഹാശിസ്സുകൾ ഇല്ലാതെ ഒരു ഇല പോലും അനക്കാൻ നിർമ്മലാജിക്ക് കഴിയില്ല എന്നിരിക്കെ മോഡി ഫാൻസ് വെറുതെ അവരുടെ മെക്കിട്ട് കേറുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല..
Aam ആദ്മി പാർട്ടി, കോൺഗ്രസ് എല്ലാവരും കടുത്ത സോഷ്യലിസ്റ്റ് നയങ്ങളിൽ ആണ് മുന്നോട്ട് പോകുന്നത്, അവരുമായി മത്സരിക്കാൻ ബിജെപി അവരിലും വലിയ സോഷ്യലിസ്റ്റ് ആകുകയാണ്.. ഇതാണ് അടിസ്ഥാന പ്രശ്നം.. ഭൂരിഭാഗം ജനങ്ങൾ ഫ്രീബീസിൽ അഭിരമിക്കുന്നവരാകുന്ന ഈ നാട്ടിലെ പൊളിറ്റിക്സ് അപ്രകാരം ആയിരിക്കും...This is incurable
EY യിലേ ആത്മഹത്യ റിപ്പോർട്ട് ചെയ്തതിനുശേഷം കമ്മ്യൂണിസ്റ്റ് പ്രൊഫൈലുകൾ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നത് നവ ലിബറൽ നയങ്ങളും ക്യാപിറ്റലിസവുമാണ് ഈ മത്സരാധിഷ്ഠിത സമൂഹത്തിൽ ഇത്രയധികം സ്ട്രെസ്സ് ഉണ്ടാക്കുന്നത് എന്ന്.. അതുകൊണ്ടുതന്നെ കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപോകൂ എന്നതാണ് അവർ പറയാതെ പറയുന്നത്..
കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ, കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 69 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 30 കേസുകളിൽ കുടുംബ പ്രശ്നങ്ങളാണ് കാരണം, 20 കേസുകളിൽ മാനസിക സമ്മർദ്ദമാണ് കാരണം.
കുടുംബ പ്രശ്നം മാനസിക സമ്മർദ്ദം ഇവയുടെ പ്രധാന കാരണം എന്ത് എന്ന് അന്വേഷിക്കുമ്പോൾ മനസ്സിലാകും ജോലിയുമായി ബന്ധപ്പെട്ട പ്രഷർ ആണ് കുടുംബ ബന്ധങ്ങളുടെ ശിഥിലതയിലേക്ക് നയിച്ചത് എന്ന്..
അപ്പോൾ യഥാർത്ഥത്തിലുള്ള പ്രശ്നം കോർപ്പറേറ്റ് ലോകത്തിൽ മാത്രമല്ല, സാമൂഹ്യ പ്രശ്നങ്ങൾ തന്നെയാണ് കോർപ്പറേറ്റ് ലോകത്തിലും സർക്കാർ മേഖലയിലും ഒക്കെ തന്നെ ഉള്ളത്..
മാനസിക സമ്മർദ്ദങ്ങളെ നേരിടാനുള്ള പരിശീലനം, തൊഴിലിടത്തിലെ അവകാശങ്ങൾ, അവധി ദിനങ്ങൾ, തൊഴിൽ സമയം ഇവയിലൊക്കെ കൂടുതൽ വ്യക്തതയും, compliance കൊണ്ട് വരിക. കൂടുതൽ ഓട്ടോമേഷൻ നടപ്പിലാക്കുക.. മേലുദ്യോഗസ്ഥരും കീഴ് ഉദ്യോഗസ്ഥരും തന്നിൽ ഉള്ള ബന്ധം കൂടുതൽ പ്രൊഫഷണൽ ആക്കുക.. ഇതൊക്കെ സാമൂഹ്യമായി സാംസ്കാരികമായി കൂടി സംഭവിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്..
അല്ലാതെ കൂടോത്രം മുതൽ തൊഴിലിടത്തിലെ മാനസിക സമ്മർദ്ദം വരെ മുതലാളിത്തത്തിന്റെയും, ആഗോളവൽക്കരണത്തിന്റെയും നെഞ്ചത്ത് വയ്ക്കുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ തമസ്കരിക്കപ്പെടുന്നു.. യാഥാർത്ഥ്യത്തോട് മുഖം തിരിഞ്ഞു നിൽക്കാൻ ഉള്ള പരിശീലനം ആണ് ഇത്തരം ആളുകൾ നൽകുന്നത്..
മലയാളികളിൽ വലിയ ഒരു ഭൂരിപക്ഷം എന്ത് കൊണ്ട് വലിയ ബിസിനസ്കാർ ആകുന്നില്ല?
നമ്മൾ ടെക്നിക്കൽ ആയി നോക്കിയാൽ മികവുള്ള ആളുകൾ ആണ്. പക്ഷേ ഒരു ബിസിനസ് നടത്തി, ആളുകളെ കൺവിൻസ് ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് പലർക്കും ഇല്ല.
അതിനു പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ രീതികൾ, സമൂഹം, കൾച്ചർ ഒക്കെയാണ്.
ആത്മവിശ്വാസത്തോടുകൂടി സിനിമയിൽ വന്ന പൃഥ്വിരാജ്, രാജപ്പൻ എന്നും മറ്റും അറിയപ്പെട്ടത് അയാൾ ആത്മവിശ്വാസത്തോടുകൂടി സംസാരിച്ചത് കൊണ്ടാണ്. ഇന്നു മലയാളം സിനിമയിൽ എല്ലാവരും റോൾ മോഡൽ ആക്കുന്ന ബിസിനസുകാരനും കൂടിയാണ് പൃഥ്വിരാജ്. അത്യാവശ്യം നന്നായി തള്ളാനും അറിയാം.
തള്ളൽ എന്നതിനെ നെഗറ്റീവ് ആയാണ് മലയാളികൾ കാണുന്നത്, ആരെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതൊക്കെ തന്നെ മലയാളികൾക്ക് തള്ളലാണ്. അങ്ങനെ കൂട്ടുകാരുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും പരിഹസിക്കപ്പെടുന്നത് കൊണ്ട് തന്നെ ആളുകൾ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നു. ഓവർ എളിമയ്ക്ക് ഭയങ്കര മാർക്കറ്റ് ആണ്. വിനീത് ശ്രീനിവാസൻ ആണ് പലരുടെയും റോൾ മോഡൽ..
വിവിധ രാജ്യങ്ങളിലുള്ള ബിസിനസുകാരുമായും ആളുകളുമായും ഒക്കെ ഇടപെടുമ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യമാണ്, ആശയവിനിമയത്തിൽ നമുക്കുള്ള പോരായ്മ. ആറ്റിറ്റ്യൂഡിഷ്യൂ എന്നും പറയാം.
നമ്മുടെ പകുതി പോലും സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്ത സായിപ്പ് തള്ളി മറിച്ച് ബിസിനസും കൊണ്ടുപോകുമ്പോൾ നമ്മൾ വായും പൊളിച്ചിരിക്കുന്നു. എന്നിട്ട് നമ്മൾ മാറിനിന്ന് സായിപ്പിനെ കുറ്റം പറയുന്നു..
നമ്മുടെ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനമായി ഉൾപ്പെടുത്തേണ്ടതാണ് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്ന മാർഗങ്ങൾ, അവരുടെ ആറ്റിട്യൂഡിൽ കോൺഫിഡൻസ് ഉണ്ടാക്കുക. പ്രസന്റേഷൻ സ്കിൽസ്, തള്ളാനുള്ള കഴിവ്, ഈ ലോകത്ത് ബിസിനസ് ചെയ്തു വിജയിക്കണമെങ്കിൽ ഇതെല്ലാം അത്യാവശ്യമാണ്. ഇനിയുള്ള കാലത്ത് ഏത് തൊഴിലിൽ വിജയിക്കണമെങ്കിലും ഇത്തരം സോഫ്റ്റ് സ്കില്സ് ഡെവലപ്പ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മൾ സാങ്കേതികത്വത്തിന് കൂടുതൽ പരിഗണന കൊടുക്കുന്നു..
തള്ളിനെ നെഗറ്റീവായി കാണാതെ, പോസിറ്റീവായി കാണുക.. തള്ളി മറിക്കാൻ വേണ്ടി ചുമ്മാ പൊഹയടിച്ചാൽ നിങ്ങൾ പിടിക്കപ്പെടും. അത് കൂടുതൽ നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യും. പറയുന്ന കാര്യത്തെക്കുറിച്ച് ശരിയായി പഠിച്ച്, അതിനെ പൊലിപ്പിച്ച് പറയാനും, ആത്മവിശ്വാസം സ്ഫുരിക്കുന്ന രീതിയിൽ സംസാരിക്കാനും ഉള്ള ആറ്റിട്ട്യൂഡ് ആണു നമ്മക്ക് വേണ്ടത്.. #PrithvirajSukumaran #vineethsreenivasan
PRtalks
One of the best debunking video.. Kudos to @ArifHussainTheruvath and pink unicorn..
2 weeks ago | [YT] | 7
View 0 replies
PRtalks
Please watch and comment
5 months ago | [YT] | 7
View 0 replies
PRtalks
Please watch and comment
9 months ago | [YT] | 6
View 1 reply
PRtalks
ഇന്ത്യൻ മിഡിൽ ക്ലാസ് അപ്പാടെ അസംതൃപതരാണ്..ഏറ്റവും പ്രധാന പ്രശ്നം രാജ്യത്ത് നടപിലുള്ള വളരെ അൺ ഇവൻ ആയിട്ടുള്ള ടാക്സുകൾ ആണ്. ബിജെപി അനുകൂലികൾ പോലും ഗവർമൻ്റിന് എതിരെ തിരിഞ്ഞിരിക്കുക ആണ്. പക്ഷേ അവരുടെ ഇര നിർമ്മല സീതാരമൻ ആണ്. നിർമ്മല സീതാരാമൻ ആണ് ഇക്കണോമി റൺ ചെയ്യുന്നത് എന്ന് കരുതുന്നവരുടെ തലയ്ക്ക് നെല്ലിക്കാ തളം വക്കണം.. PMO ഓഫീസിൻ്റെ അനുഗ്രഹാശിസ്സുകൾ ഇല്ലാതെ ഒരു ഇല പോലും അനക്കാൻ നിർമ്മലാജിക്ക് കഴിയില്ല എന്നിരിക്കെ മോഡി ഫാൻസ് വെറുതെ അവരുടെ മെക്കിട്ട് കേറുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല..
Aam ആദ്മി പാർട്ടി, കോൺഗ്രസ് എല്ലാവരും കടുത്ത സോഷ്യലിസ്റ്റ് നയങ്ങളിൽ ആണ് മുന്നോട്ട് പോകുന്നത്, അവരുമായി മത്സരിക്കാൻ ബിജെപി അവരിലും വലിയ സോഷ്യലിസ്റ്റ് ആകുകയാണ്.. ഇതാണ് അടിസ്ഥാന പ്രശ്നം.. ഭൂരിഭാഗം ജനങ്ങൾ ഫ്രീബീസിൽ അഭിരമിക്കുന്നവരാകുന്ന ഈ നാട്ടിലെ പൊളിറ്റിക്സ് അപ്രകാരം ആയിരിക്കും...This is incurable
1 year ago (edited) | [YT] | 60
View 4 replies
PRtalks
ഞാൻ ലിറ്റ്മസിൽ പങ്കെടുത്ത ചർച്ചയുടെ വീഡിയോ വന്നിട്ടുണ്ട്. കാണുക, അഭിപ്രായം അറിയിക്കുക. 🙏
1 year ago | [YT] | 3
View 0 replies
PRtalks
EY യിലേ ആത്മഹത്യ റിപ്പോർട്ട് ചെയ്തതിനുശേഷം കമ്മ്യൂണിസ്റ്റ് പ്രൊഫൈലുകൾ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നത് നവ ലിബറൽ നയങ്ങളും ക്യാപിറ്റലിസവുമാണ് ഈ മത്സരാധിഷ്ഠിത സമൂഹത്തിൽ ഇത്രയധികം സ്ട്രെസ്സ് ഉണ്ടാക്കുന്നത് എന്ന്.. അതുകൊണ്ടുതന്നെ കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപോകൂ എന്നതാണ് അവർ പറയാതെ പറയുന്നത്..
കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ, കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 69 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. 30 കേസുകളിൽ കുടുംബ പ്രശ്നങ്ങളാണ് കാരണം, 20 കേസുകളിൽ മാനസിക സമ്മർദ്ദമാണ് കാരണം.
കുടുംബ പ്രശ്നം മാനസിക സമ്മർദ്ദം ഇവയുടെ പ്രധാന കാരണം എന്ത് എന്ന് അന്വേഷിക്കുമ്പോൾ മനസ്സിലാകും ജോലിയുമായി ബന്ധപ്പെട്ട പ്രഷർ ആണ് കുടുംബ ബന്ധങ്ങളുടെ ശിഥിലതയിലേക്ക് നയിച്ചത് എന്ന്..
അപ്പോൾ യഥാർത്ഥത്തിലുള്ള പ്രശ്നം കോർപ്പറേറ്റ് ലോകത്തിൽ മാത്രമല്ല, സാമൂഹ്യ പ്രശ്നങ്ങൾ തന്നെയാണ് കോർപ്പറേറ്റ് ലോകത്തിലും സർക്കാർ മേഖലയിലും ഒക്കെ തന്നെ ഉള്ളത്..
മാനസിക സമ്മർദ്ദങ്ങളെ നേരിടാനുള്ള പരിശീലനം, തൊഴിലിടത്തിലെ അവകാശങ്ങൾ, അവധി ദിനങ്ങൾ, തൊഴിൽ സമയം ഇവയിലൊക്കെ കൂടുതൽ വ്യക്തതയും, compliance കൊണ്ട് വരിക. കൂടുതൽ ഓട്ടോമേഷൻ നടപ്പിലാക്കുക.. മേലുദ്യോഗസ്ഥരും കീഴ് ഉദ്യോഗസ്ഥരും തന്നിൽ ഉള്ള ബന്ധം കൂടുതൽ പ്രൊഫഷണൽ ആക്കുക.. ഇതൊക്കെ സാമൂഹ്യമായി സാംസ്കാരികമായി കൂടി സംഭവിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്..
അല്ലാതെ കൂടോത്രം മുതൽ തൊഴിലിടത്തിലെ മാനസിക സമ്മർദ്ദം വരെ മുതലാളിത്തത്തിന്റെയും, ആഗോളവൽക്കരണത്തിന്റെയും നെഞ്ചത്ത് വയ്ക്കുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ തമസ്കരിക്കപ്പെടുന്നു.. യാഥാർത്ഥ്യത്തോട് മുഖം തിരിഞ്ഞു നിൽക്കാൻ ഉള്ള പരിശീലനം ആണ് ഇത്തരം ആളുകൾ നൽകുന്നത്..
#ernstandyoung
1 year ago | [YT] | 102
View 16 replies
PRtalks
ടാക്സ് കൊള്ള നടക്കുന്ന രാജ്യം..ഇന്ത്യ..
1 year ago | [YT] | 78
View 14 replies
PRtalks
Please watch and share your opinion.
1 year ago | [YT] | 7
View 0 replies
PRtalks
ഇലക്ഷൻ റിസൽട്ട് കൃത്യമായി പ്രവചിച്ച അർജുൻ ആണ് വിജയി. ദയവായി നിങ്ങളുടെ UPI details p_sravi@hotmail.com എന്ന വിലാസത്തിൽ അയക്കുക.
1 year ago | [YT] | 133
View 4 replies
PRtalks
തള്ളാൻ ഉള്ള കഴിവ്.
മലയാളികളിൽ വലിയ ഒരു ഭൂരിപക്ഷം എന്ത് കൊണ്ട് വലിയ ബിസിനസ്കാർ ആകുന്നില്ല?
നമ്മൾ ടെക്നിക്കൽ ആയി നോക്കിയാൽ മികവുള്ള ആളുകൾ ആണ്. പക്ഷേ ഒരു ബിസിനസ് നടത്തി, ആളുകളെ കൺവിൻസ് ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് പലർക്കും ഇല്ല.
അതിനു പ്രധാന കാരണം നമ്മുടെ വിദ്യാഭ്യാസ രീതികൾ, സമൂഹം, കൾച്ചർ ഒക്കെയാണ്.
ആത്മവിശ്വാസത്തോടുകൂടി സിനിമയിൽ വന്ന പൃഥ്വിരാജ്, രാജപ്പൻ എന്നും മറ്റും അറിയപ്പെട്ടത് അയാൾ ആത്മവിശ്വാസത്തോടുകൂടി സംസാരിച്ചത് കൊണ്ടാണ്.
ഇന്നു മലയാളം സിനിമയിൽ എല്ലാവരും റോൾ മോഡൽ ആക്കുന്ന ബിസിനസുകാരനും കൂടിയാണ് പൃഥ്വിരാജ്. അത്യാവശ്യം നന്നായി തള്ളാനും അറിയാം.
തള്ളൽ എന്നതിനെ നെഗറ്റീവ് ആയാണ് മലയാളികൾ കാണുന്നത്, ആരെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതൊക്കെ തന്നെ മലയാളികൾക്ക് തള്ളലാണ്. അങ്ങനെ കൂട്ടുകാരുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും പരിഹസിക്കപ്പെടുന്നത് കൊണ്ട് തന്നെ ആളുകൾ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നു. ഓവർ എളിമയ്ക്ക് ഭയങ്കര മാർക്കറ്റ് ആണ്. വിനീത് ശ്രീനിവാസൻ ആണ് പലരുടെയും റോൾ മോഡൽ..
വിവിധ രാജ്യങ്ങളിലുള്ള ബിസിനസുകാരുമായും ആളുകളുമായും ഒക്കെ ഇടപെടുമ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യമാണ്, ആശയവിനിമയത്തിൽ നമുക്കുള്ള പോരായ്മ. ആറ്റിറ്റ്യൂഡിഷ്യൂ എന്നും പറയാം.
നമ്മുടെ പകുതി പോലും സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്ത സായിപ്പ് തള്ളി മറിച്ച് ബിസിനസും കൊണ്ടുപോകുമ്പോൾ നമ്മൾ വായും പൊളിച്ചിരിക്കുന്നു. എന്നിട്ട് നമ്മൾ മാറിനിന്ന് സായിപ്പിനെ കുറ്റം പറയുന്നു..
നമ്മുടെ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനമായി ഉൾപ്പെടുത്തേണ്ടതാണ് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്ന മാർഗങ്ങൾ, അവരുടെ ആറ്റിട്യൂഡിൽ കോൺഫിഡൻസ് ഉണ്ടാക്കുക. പ്രസന്റേഷൻ സ്കിൽസ്,
തള്ളാനുള്ള കഴിവ്, ഈ ലോകത്ത് ബിസിനസ് ചെയ്തു വിജയിക്കണമെങ്കിൽ ഇതെല്ലാം അത്യാവശ്യമാണ്. ഇനിയുള്ള കാലത്ത് ഏത് തൊഴിലിൽ വിജയിക്കണമെങ്കിലും ഇത്തരം സോഫ്റ്റ് സ്കില്സ് ഡെവലപ്പ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നമ്മൾ സാങ്കേതികത്വത്തിന് കൂടുതൽ പരിഗണന കൊടുക്കുന്നു..
തള്ളിനെ നെഗറ്റീവായി കാണാതെ, പോസിറ്റീവായി കാണുക.. തള്ളി മറിക്കാൻ വേണ്ടി ചുമ്മാ പൊഹയടിച്ചാൽ നിങ്ങൾ പിടിക്കപ്പെടും.
അത് കൂടുതൽ നെഗറ്റീവ് ആയി ബാധിക്കുകയും ചെയ്യും. പറയുന്ന കാര്യത്തെക്കുറിച്ച് ശരിയായി പഠിച്ച്, അതിനെ പൊലിപ്പിച്ച് പറയാനും, ആത്മവിശ്വാസം സ്ഫുരിക്കുന്ന രീതിയിൽ സംസാരിക്കാനും ഉള്ള ആറ്റിട്ട്യൂഡ് ആണു നമ്മക്ക് വേണ്ടത്..
#PrithvirajSukumaran
#vineethsreenivasan
1 year ago | [YT] | 157
View 34 replies
Load more