TKD VLOG (തെക്കൻ )

successful ആവും എന്നൊരു പ്രതീക്ഷയോടെ മുന്നോട്ട് പോകും നിങ്ങൾ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവണം എന്നും എപ്പോഴും ❤️❤️പാചക വീഡിയോ ഉത്സവ കാഴ്ചകൾ ട്രാവലിംഗ് അങ്ങനെ എല്ലാം കൂടി ഉൾ കൊള്ളിച്ചുകൊണ്ടുള്ള ഒരു ചെറിയ ചാനൽ ❤️


TKD VLOG (തെക്കൻ )

അങ്ങനെ ട്രാൻസ്‌പ്ലാന്റ് എന്നൊരു വലിയ കടമ്പ കഴിഞ്ഞു ഇപ്പഴും കുറച്ചു പ്രശ്നങ്ങൾ ഉണ്ട് kk ആയി വരുന്നതേ ഉള്ളൂ കൂടെ നിന്ന് സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കും പിന്നെ സർവ്വേശ്വരനും ഒരുപാട് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼

1 day ago | [YT] | 76

TKD VLOG (തെക്കൻ )

ഹലോ ഗയ്‌സ് ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് ആക്റ്റീവ് ആകാൻ പറ്റാത്ത സാഹചര്യം ആണ് ആർക്കും ഒന്നും തോന്നല്ലേ കുറെ കൂട്ടുകാർ എന്നെ unsub ചയ്ത് പോകുന്നുണ്ട് എല്ലാം ഭേദം ആയിട്ട് ഞാൻ തിരിച്ചു വരും എല്ലാരോടും സ്നേഹം മാത്രം ❤️❤️

1 month ago | [YT] | 60

TKD VLOG (തെക്കൻ )

എല്ലാവരാലും പറ്റുന്ന രീതിയിൽ സഹായിക്കേണേ ഒപ്പം മറ്റുള്ളവരിലേക്കും ഷെയറും ചെയ്യണേ

2 months ago | [YT] | 34

TKD VLOG (തെക്കൻ )

എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഹാപ്പി ഓണം ❤️❤️❤️🎉🎉

3 months ago (edited) | [YT] | 29