Colours News Channel which streams breaking news, Latest news, Current affairs and more from across India and the world. Colours news on Politics, Entertainment and Sports, 24x7 Malayalam.


COLOURS NEWS

1 month ago | [YT] | 2

COLOURS NEWS

ശിവൻകുട്ടിയുടെ വാക്കുകൾ രാഷ്ട്രീയ ചർച്ചകൾക്ക് തീപൊരി ചേർത്തു!
“മണ്ടന്മാരല്ല ഞങ്ങൾ!” – വിദ്യാഭ്യാസ മന്ത്രിയുടെ ശക്തമായ പ്രതികരണം
കേന്ദ്ര സിലബസിൽ ആർഎസ്എസ് നേതാക്കളുടെ ഉൾപ്പെടുത്തലിനെതിരെ കേരളത്തിന്റെ നിലപാട്
ഗാന്ധിയെ വധിച്ചത് ഗോഡ്സെയാണെന്നത് മാറ്റാനാകാത്ത സത്യം!




#ശിവൻകുട്ടി #KeralaPolitics #BreakingNewsMalayalam #MinisterStatement
#മണ്ടന്മാരല്ലഞങ്ങൾ #RSSControversy #GandhiGodse #PoliticalFire #MalayalamNews
#EducationDebate #ViralSpeech #TrendingKerala

2 months ago | [YT] | 4

COLOURS NEWS

ഈ കപ്പൽ ആടി ഉലയുക ഇല്ല സാർ...കാരണം ഇതിന്റെ അമരക്കാരൻ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർ ആണ്..സാക്ഷാൽ ലാലേട്ടൻ പോലും മനസ്സ് കൊണ്ട് ആഗ്രഹിച്ച വിജയം..

അനീഷും അനുമോളും ഇരു വശത്തുമായി നിന്ന് bigboss season 7 title winner announce ചെയ്തപ്പോൾ തല താഴ്ത്തി പൊട്ടി കരഞ്ഞു നിന്ന അനുമോളുടെ കൈ പിടിച്ചുയർത്തി ലാലേട്ടൻ കേരളം കാത്തിരുന്ന ആ വിജയിയെ പ്രഖ്യാപിച്ചു...കേരളത്തിന്റെ സ്വന്തം തിരുവനന്തപുരത്തിന്റെ സ്വന്തം ആര്യനാടിന്റെ സ്വന്തം അനുമോൾ..

😍 100 ദിവസം കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകരുടെ സ്പന്ദനം ആയി...അമ്മമാരുടെ കണ്ണ് നനയിച്ച...ശത്രുക്കളെ പോലും തന്റെ നിഷ്കളമായ സ്നേഹം കൊണ്ട് തോൽപ്പിച്ച അനുമോൾ..അഭിനന്ദനങ്ങൾ 👏

2 months ago | [YT] | 3

COLOURS NEWS

ഇന്ന് Infant Protection Day ആചരിക്കുന്നു. ഇതിന്റെ പ്രധാന ഉദ്ദേശങ്ങൾ:
🎯 ലക്ഷ്യം
ശിശുക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക.
പുതുതലമുറയുടെ വികസനത്തിന് മുൻകരുതലുകൾ സ്വീകരിക്കുക.
പോഷകാഹാരക്കുറവ്, സുരക്ഷിതവാസസ്ഥലം, രോഗ പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
📌 പ്രാധാന്യം
നാളെ വളരുന്ന ഇന്ത്യയുടെ ഭാവി സൃഷ്ടിക്കുമ്പോൾ, ഓരോ ശിശുവിനും സുരക്ഷിതമായ പരിസ്ഥിതി ഉറപ്പാക്കുന്നത് നിർണായകമാണ്.
സമൂഹത്തിലെ ജാഗ്രതാ പരിപാടികൾ, ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയും ഈ ദിവസത്തോടൊപ്പം ആചരിക്കുന്നു.
🌟 ശുശ്രൂഷാ ഉപദേശം
കുട്ടികളുടെ വാക്‌സിനേഷൻ സമയത്ത് ശ്രദ്ധ പാലിക്കുക.
ശുചിത്വം, പോഷണം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
സമൂഹമധ്യേ Infant Protection Awareness പരിപാടികളിൽ പങ്കാളിയാകുക.

2 months ago | [YT] | 3

COLOURS NEWS

ഭഗൽപൂരിലെ താപവൈദ്യുതി പദ്ധതി അദാനി പവറിന് അനുവദിച്ചതിലൂടെ ബിഹാർ ഖജനാവിന് 62,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മുൻ കേന്ദ്ര ഊർജ്ജ മന്ത്രിയും ബിജെപി നേതാവുമായ ആർ.കെ. സിംഗ് ആരോപിച്ചു

Subscribe for updates, ‪@coloursnews24‬ .

2 months ago | [YT] | 4

COLOURS NEWS

ആര് കൊണ്ടുപോകും സമ്മാനം

2 months ago | [YT] | 1

COLOURS NEWS

ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന ക്രിക്കറ്റ് താരം; റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്ന് വിമര്‍ശനം; കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റ് കൊണ്ട് ജെമീമയുടെ മറുപടി; അന്ന് ലോകകപ്പ് ടീമിന് മുംബൈയില്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തുനിന്നവള്‍; ലോര്‍ഡ്‌സില്‍ പൊലിഞ്ഞ സ്വപ്‌നം ഇത്തവണ പൂവണിയുമോ? ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്

2 months ago (edited) | [YT] | 4

COLOURS NEWS

For more details visit our channel ‪@coloursnews24‬

2 months ago | [YT] | 4

COLOURS NEWS

watch more details on our channel.

2 months ago | [YT] | 4