ഒരുപാടു ഒരുപാടു യാത്ര പോണം കുറെ കുറെ സ്ഥലങ്ങൾ കാണണം പല പലേ ഭക്ഷണം കഴിക്കണം....

Youtube
youtube.com/c/TravelFooddie

Facebook
www.facebook.com/travelfooddie/

Instantgram
www.instagram.com/travel_fooddie/


Travel Fooddie

"🇮🇳 Celebrating the spirit of freedom and unity! As we honor our nation's journey, let's remember the sacrifices made and vow to protect the liberty we cherish. 🕊️
Happy Independence Day to everyone! Let's continue to move forward with pride and love for our beautiful country.
#IndependenceDay #ProudIndian #Freedom #UnityInDiversity #IndiaAt74"

1 year ago | [YT] | 4

Travel Fooddie

പല ദുരന്തങ്ങളിൽ നിന്നും കരകയറിയ നാം
ഇതിനെയും ഒരുമനസ്സോടെ മറികടക്കും.
മായിക്കാനാവാത്ത വേദനയിൽ പങ്ക് ചേരുന്നു.
കർമ്മപഥത്തിലുള്ള അനേകായിരം ആളുകൾക്ക്
യുടെ ഐക്യദാർഢ്യം.

1 year ago | [YT] | 4

Travel Fooddie

An entrepreneur who entered the restaurant business from a bank job only because of her interest in cooking. When I get to know these people, I feel that dreams should be followed and achieved. We have very few Malayali women entrepreneurs in Abu Dhabi and by encouraging them all, we will be an inspiration to many women who are walking with entrepreneurial desire in our home. I am very happy Sumita chechi to be part of my video.

https://youtu.be/VIOeXP6HrDk

3 years ago | [YT] | 0

Travel Fooddie

3 years ago | [YT] | 0

Travel Fooddie

I am here to share the offer. I have received if interested please visit them

3 years ago | [YT] | 0

Travel Fooddie

This is what I think

3 years ago | [YT] | 2

Travel Fooddie

അതിമാരകമായ മയക്കുമരുന്നായ എം ഡി എ യുമായി തൊടുപുഴ പോലീസിന്റെ പിടിയലായപ്പോൾ അലറി വിളിച്ചു പോലീസിനൊപ്പം പോകുന്ന 22 വയസുകാരി അക്ഷയ..... യൂനസിന്റെ കൂടെ പിടിയിലായ മയക്കുമരുന്ന് കച്ചവടക്കാരി.
ഒരു പക്ഷേ യൂനസിന്റെ പുറകിലും നാമാരും കാണാത്തതും നിയമത്തിന്റെ പിടിയിൽ പെടാത്തവരുമായ വൻ ശക്തികൾ കണ്ടേക്കാം. എന്നാലും,ഒരു തലമുറയെ തന്നെ നശിപ്പിക്കാനും വഴിതെറ്റിക്കാനും ഉള്ള എല്ലാ ഐറ്റങ്ങളും വിതരണം ചെയ്യുന്ന വന്മാഫികൾ ഇന്ന് നമ്മുടെ കൗമാരക്കാർക്കിടയിൽ പിടിമുറുക്കി കഴിഞ്ഞു.. അവരെ വലയിൽ വീഴ്ത്താൻ ടീനേജ് കഴിഞ്ഞവർ ഇങ്ങനെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇവിടെ ഈ സംഭവത്തിൽ
വ്യക്തമായി കാണാൻ ഉണ്ട് മനസും ശരീരവും തകർന്ന അസ്ഥികൂട പരുവത്തിൽ ഒരു പെങ്കൊച്ചിനെ... പോലീസിന്റെ കണ്ണ് വെട്ടിക്കാനും,,, സംശയം തോന്നാതിരിക്കാനും ഉള്ള കവചം ആയിരിക്കാം കൂട്ടത്തിൽ ഒരു പെൺകുട്ടി... പ്രേമത്തിൽ നിന്നൊരു പക്ഷെ ലഹരിയിലേക്ക് വലിച്ചിട്ടു കൂടെ കൊണ്ട് നടന്നിരുന്ന 22 വയസുകാരി ചാവേർ.... ഇതൊരു അക്ഷയ മാത്രമല്ല. പിടിയിലാവുന്ന ഓരോ കൂട്ടത്തിലും ഇപ്പോ ഓരോ പെണ്ണുണ്ട്... പെറ്റു വളർത്തിയ തള്ളക്ക് ഒരു നിമിഷം കണ്ണ് തെറ്റിയപ്പോൾ റാഞ്ചി കൊണ്ട് പോയി നശിപ്പിക്കുന്ന പെൺകുട്ടികൾ... ഈ നാട്ടിൽ ഒഴുകി പരക്കുന്ന ലഹരിക്ക് ഉത്തരവാദിത്വം ഏൽക്കാൻ ആരുമില്ല.. ഒരു തലമുറയെ കാർന്നു തിന്നുന്നത് ആരുടെയും പ്രശ്നവുമല്ല.... പ്രബുദ്ധത കൈ വിടാതെ... ബാലൻസിങ് തകർക്കാതെ,, അഭിനയിച്ചാൽ മതി... കുട്ടികൾക്ക് ചുറ്റിലും രക്ഷകർത്താവിന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകട്ടെ.... ഇനി ഒരു പെൺകുട്ടിക്കോ ആൺകുട്ടിക്കോ ഇത് പോലെ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വരാതിരിക്കട്ടെ..... മയക്കുമരുന്നിനെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ ഉത്തരവാദപ്പെട്ട ആളുകളെ അറിയിക്കാനുള്ള മനസ്സ് ഉണ്ടാകട്ടെ..... ഒരു തലമുറയെ നാശത്തിൽ നിന്ന് രക്ഷിക്കാൻ നമുക്കൊന്നായി ശ്രമിക്കാം.....
ഇനിയും അബദ്ധത്തിൽ എങ്ങാനും ഈ മാഫിയുടെ കയ്യിൽ പെട്ടു പോവുകയോ അറിഞ്ഞുകൊണ്ടുതന്നെ വലയിൽ ചെന്ന് ചാടിയോ ചെയ്തവർക്ക് രക്ഷപ്പെടണമെങ്കിൽ വിമുക്തി എന്ന പേരിൽ എക്സൈസ് വകുപ്പും സംസ്ഥാന സർക്കാരും ഒട്ടനവധി രക്ഷാ മാർഗങ്ങൾ തുറന്നുവന്നിട്ടുണ്ട് അതേക്കുറിച്ച് അറിയണമെങ്കിൽ എക്സൈസ് ഇന്റലിജൻസ് പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയുടെ നമ്പർ ഇതോടൊപ്പം ചേർക്കുന്നു നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന വരോ ആർക്കും അദ്ദേഹത്തെ ബന്ധപ്പെടാം ക്രിമിനൽ കേസിൽ കുടുങ്ങും എന്ന പേടി വേണ്ട കൗമാരത്തെ നമുക്ക് രക്ഷിച്ചെടുക്കാം ഇതാണ് ആ നമ്പർ
മടികൂടാതെ വിളിച്ചോളൂ ഒട്ടനവധി വ്യക്തികൾക്ക് ജീവിതത്തിലേക്ക് സന്മാർഗം കാണിച്ചുതന്ന നല്ലൊരു പോലീസ് ഓഫീസർ ആണ്,

9495568988

പൊതുജനതാല്പര്യാർത്ഥം ,

#കൂട്ടിച്ചേർത്തത്
ലഹരി കേസുകൾ പിടിപെടുന്ന 25 വയസ്സിൽ താഴെയുള്ള വ്യക്തികൾ സർക്കാരിന്റെ റിഹാബിലിറ്റേഷൻ സെൻട്രൽ ചികിത്സയ്ക്ക് വിധേയമായാൽ അവരെ ഇത്തരം കേസുകളിൽ നിന്ന് ഒഴിവാക്കാൻ വരെ നിയമം ഉണ്ട് എന്നാണ് ഈ പോസ്റ്റ് ഇട്ടതിനു ശേഷം ശ്രീ മുഹമ്മദ് ഷാഫി സാർ അറിയിച്ചത് ,

3 years ago | [YT] | 0