മല്ലുസിനു ചുമ്മാ ചില്ലിങ്ങിനു ഒരു ചാനൽ, ഇതിലെ കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും സാങ്കല്പികം മാത്രം.ഇതിലെ ഒട്ടു മിക്ക ചിത്രങ്ങളും, വീഡിയോകളും AI ഉപയോഗിച്ച് നിർമ്മിച്ചതാണ്. മനസ്സിൽ വരുന്ന കാര്യങ്ങൾ കുത്തി കുറിച്ചിടുന്നു എന്ന് മാത്രം. വായിക്കുക, ചില്ല് ചെയ്യുക, അത്രേയുള്ളൂ, ജീവിതം ലളിതമാണ്