ഞാനും എന്റെ സ്വപ്നങ്ങളും 🦚

Krishna is the beauty of our life🌿🙏 🦚

🎶🎶Music has the power to heal,
erase sorrows, and fill the heart with peace.
Here, through devotional songs, Krishna bhakti, and soulful music,
we walk together on a spiritual journey.

✨ Dance before the music ends.
✨ Live with devotion before life ends.

May everyone find support,
and may we walk together with Krishna’s grace on this beautiful path 🙏

കൃഷ്ണനാമത്തിൽശാന്തിയും
സന്തോഷവുംകണ്ടെത്തുന്ന
ഒരു ചെറിയ ഭക്തിയാത്ര… 🙏🦚

#KrishnaBhakti #DevotionalMusic #MalayalamDevotional #MusicHeals🙏




ഞാനും എന്റെ സ്വപ്നങ്ങളും 🦚

അമ്മയുടെ മടിയിൽ ഉറങ്ങുന്ന ബാലഗോപാലനെ പോലെ
നമ്മുടെ ആത്മാവും ഭഗവാന്റെ സാന്നിധ്യത്തിൽ
ഭയമില്ലാതെ വിശ്രമിക്കുമ്പോഴാണ്
യഥാർത്ഥ നിദ്ര ഉണ്ടാകുന്നത്…
ഇന്ന് രാത്രി
ചിന്തകൾക്കല്ല,
കൃഷ്ണന്റെ കരുണയ്ക്കാണ്
നമ്മെ ഉറക്കത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ വിട്ടുനൽകാം 🙏
ശാന്തമായ നിദ്ര എല്ലാവർക്കും ഉണ്ടാകട്ടെ 🪔🦚

✨🌙ശുഭരാത്രി ✨🌙

3 days ago | [YT] | 189

ഞാനും എന്റെ സ്വപ്നങ്ങളും 🦚

ഓം നമഃ ശിവായ 🙏
നിദ്രയിലും നാഥന്റെ കാവൽ ഉണ്ടാകട്ടെ
✨🌙ശുഭരാത്രി 🌙✨

4 days ago | [YT] | 151

ഞാനും എന്റെ സ്വപ്നങ്ങളും 🦚

✨ശുഭരാത്രി ✨

ഇന്നത്തെ ദിനം
ഭഗവാന്റെ നാമസ്മരണയിൽ
സമർപ്പിക്കാം 🙏
ഹരി നാമം ഹൃദയത്തിൽ നിറച്ച്
ശാന്തമായ ഉറക്കം ലഭിക്കട്ടെ 🌙
നാളെ ഒരു പുതുവെളിച്ചമായി
ജീവിതം വിരിയട്ടെ ❤️
ശുഭ രാത്രി 🌼
ഹരി നാമം മഹിമയാകട്ടെ 🙏

6 days ago | [YT] | 204

ഞാനും എന്റെ സ്വപ്നങ്ങളും 🦚

🌙ഗുഡ് നൈറ്റ് 🌙
ഇന്നത്തെ എല്ലാ ഭാരങ്ങളും
ശ്രീപത്മനാഭന്റെ പാദങ്ങളിൽ സമർപ്പിക്കാം 🙏
മനസിന് ശാന്തിയും
ഹൃദയത്തിന് ആശ്വാസവും
നാളെക്കായി പുതുമയുള്ള പ്രതീക്ഷയും
ഭഗവാൻ തരട്ടെ 🌺
✨ ശുഭ രാത്രി ✨
ദൈവാനുഗ്രഹം നിങ്ങളെ ചുറ്റിപ്പറ്റിയിരിക്കട്ടെ 💫

1 week ago | [YT] | 226

ഞാനും എന്റെ സ്വപ്നങ്ങളും 🦚

🌙✨ഗുഡ് നൈറ്റ്✨🌙

സ്വാമി അയ്യപ്പൻ്റെ നാമസ്‌മരണയോടെ ഈ രാത്രി സമാധാനമായി കടന്നുപോകട്ടെ .🙏

നിങ്ങളുടെ ഹൃദയം വിശ്വാസത്തോടെ നിറയട്ടെ... നാളെയിലേക്ക് അയ്യപ്പൻ അനുഗ്രഹം ഒഴുക്കട്ടെ✨

സ്വാമി ശരണം അയ്യപ്പാ.🕉️

1 week ago | [YT] | 148

ഞാനും എന്റെ സ്വപ്നങ്ങളും 🦚

✨🌙ശുഭരാത്രി ✨
എല്ലാ ദുഃഖങ്ങൾക്കും അവസാനമാകട്ടെ, എല്ലാ വഴികളിലും ശിവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

ഓം നമഃ ശിവായ🙏

1 week ago | [YT] | 205

ഞാനും എന്റെ സ്വപ്നങ്ങളും 🦚

മുഖത്ത് ചുളിവുകൾ വരുത്തുന്ന ഓർമ്മകളെയല്ല, കണ്ണുകളിൽ തിളക്കം വരുത്തുന്ന ഓർമ്മകളെ മാത്രം സൂക്ഷിക്കുക.🌼🦚

✨ശുഭ രാത്രി🌙

2 weeks ago | [YT] | 155

ഞാനും എന്റെ സ്വപ്നങ്ങളും 🦚

🙏മനസ്സിന് ശാന്തിയും ആത്മാവിന് ആശ്വാസവും നൽകുന്ന ഭഗവാന്റെ ധ്യാനം ഇന്നിരാവ് സമാധാനത്തോടെ കടന്നുപോകട്ടെ

🌙ശുഭരാത്രി🙏🦚

2 weeks ago | [YT] | 195