R K Unnithan

ജോലി തിരക്ക് കാരണം കൂട്ടുകാരുടെ ലൈവിൽ വരാൻ സാധിക്കുന്നില്ല ശബരിമല വാർത്തകളിൽ കൂടുതൽ സമയം പ്രവർത്തിക്കുന്നു.. സഹകരിക്കുമല്ലോ 🙏🏼❤️

1 month ago | [YT] | 7

R K Unnithan

*🌹മനുഷ്യർ തമ്മിലുള്ള ആയുധമില്ലാത്ത യുദ്ധത്തിൽ ആദ്യം തകർക്കുക,*
*'മറ്റൊരാളുടെ ഹൃദയമാണത്രേ..'*

*'ഹൃദയം' തകർന്നൊരാളെ തോല്പിക്കാൻ പിന്നീട് വർഷങ്ങളോ മാസങ്ങളോ വേണ്ടിവരില്ല..*
*നിമിഷങ്ങൾ മാത്രം മതിയാകും..!*

*നമുക്കെതിരെ കൂടുതൽ ശബ്ദമുയരുകയോ എല്ലാവരുടെയും നോട്ടം നമ്മളിലേക്ക് എത്തുകയോ ചെയ്താൽ, നമ്മുടെ യാത്ര ശരിയായ ദിശയിലാണ്..!*

*നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകാം. എന്നാൽ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് നമ്മുടെ ചിന്തകൾക്കനുസരിച്ചായിരിക്കും..!!*

*🌹പുലർകാലവന്ദനം🙏*
(02-10-2025 : വ്യാഴാഴ്ച)

1 month ago | [YT] | 8

R K Unnithan

മനോരമ വാർത്ത

2 months ago | [YT] | 1

R K Unnithan

2 months ago | [YT] | 7