Cooking, Vlog, Daily vlog, നാടൻ രുചികൾ


Shinkari Kitchen

ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്, പക്ഷേ നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല. ആരാണ് ഞാൻ?

4 months ago | [YT] | 1

Shinkari Kitchen

ചെറിയൊരു മുറിയിൽ, ഒരുപാട് പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. അതിനൊരു വാതിലേ ഉള്ളൂ, ആ വാതിൽ തുറന്നാൽ അവിടെ ആരും ഉണ്ടാവില്ല. അതെന്താണ്?

5 months ago | [YT] | 2

Shinkari Kitchen

നിറയെ പല്ലുകളുണ്ട്, പക്ഷേ ഒന്നിനും കടിക്കാൻ കഴിയില്ല. എന്താണത്?

5 months ago | [YT] | 1

Shinkari Kitchen

ഒരമ്മ പെറ്റ മക്കളെല്ലാം ഒരേ വലുപ്പം, ഒരേ നിറം. പക്ഷേ, ഒരാൾക്ക് മാത്രം ചൂട് കൂടും. ആരാണവർ?

5 months ago | [YT] | 3

Shinkari Kitchen

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ ചിക്കൻ കറി വെക്കാൻ മറക്കല്ലേ 👌👌

4 years ago | [YT] | 0

Shinkari Kitchen

ഫിഷ് കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ പിന്നെ ഫിഷ് ഫ്രൈ ഇതുപോലെ ട്രൈ ചെയ്യുകയുള്ളൂ

4 years ago | [YT] | 1

Shinkari Kitchen

അങ്ങനെ ഞാനും ഒരു ദിവസത്തെ റെസിപ്പി വളരെ പെട്ടെന്ന് റെഡി ആക്കി എടുത്തു

4 years ago | [YT] | 0

Shinkari Kitchen

സ്കൂൾ ജീവിതം ഓർമ്മിച്ചപ്പോൾ ഒരു പൊതി ചോറ് കഴിക്കാൻ മോഹം എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കൂ

4 years ago | [YT] | 0

Shinkari Kitchen

നല്ല മുഖസൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കുന്ന നോക്കൂ

4 years ago | [YT] | 0