cthis is a channel that blends entertainment and information. Through this channel, you can enjoy travel to places connects with history, religion, culture and tourism. Along with travel videos, viewers will also get utility videos which helps to travel easily



cthis

യാത്ര ചെയ്യുമ്പോൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് ഏത്?

10 months ago | [YT] | 0

cthis

ചില ഹോട്ടലുകളിൽ ചെക്ക് ഔട്ട് സമയം 24 മണിക്കൂറാണ്. ചിലയിടത്ത് ഉച്ചയ്ക്ക് 12 മണിയാണ് ചെക്ക് ഔട്ട് സമയം. നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് നല്ലത്?

10 months ago | [YT] | 0

cthis

പഴയ കൊട്ടാരം ക്ഷേത്രമായി മാറിയ കഥയാണ് നിറങ്കൈതക്കോട്ട ക്ഷേത്രത്തിന് പറയാനുള്ളത്. പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനം മേക്കോട്ടയായിരുന്നു...

ചരിത്രം അറിയാൻ കാണുക:

https://youtu.be/bJVbbjWojVw?si=ZoA2p...

1 year ago | [YT] | 2

cthis

കർണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം നാഗരാജാവ് വാസുകി തപസ്സ് ചെയ്തെന്ന് വിശ്വസിക്കുന്ന ഒരു ഗുഹയുണ്ട്: ബിലദ്വാരാ ഗുഹ. ഈ ഗുഹയുടെ ഉൾവശം ഒന്ന് കണ്ടാലോ?

വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് കാണുക:
https://youtu.be/KRi0vp0lXrg

2 years ago | [YT] | 2

cthis

നാഗദോഷം മാറ്റാൻ ഭക്തർ ഓടിയെത്തുന്ന കർണാടകയിലെ കൂക്കെ സുബ്രഹ്മണ്യ ക്ഷേത്രം. മണ്ണ് പ്രസാദമായി നൽകുന്ന ഇടമാണിത്. പ്രകൃതിസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്കുള്ള യാത്രാവിശേഷങ്ങൾ കാണാം.
ലിങ്ക് താഴെ:
https://youtu.be/131q9f5o0f0

2 years ago | [YT] | 1

cthis

ഇന്നിതൊരു ദുരന്ത ഭൂമിയാണ്. വിനോദ യാത്ര അന്ത്യയാത്രയാകുമ്പോൾ ഏതൊരു യാത്രികനെയും അത് സങ്കടപ്പെടുത്തും. ഏവർക്കും ആദരാഞ്ജലികൾ @kettungal beach# Parappanangadi

2 years ago | [YT] | 0

cthis

ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയിടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം.
വീഡിയോയുടെ ലിങ്ക്:
https://youtu.be/PXgYnoluOLI

2 years ago | [YT] | 1

cthis

ഏത് സ്ഥലത്തേക്കുള്ള യാത്രകളാണ് നിങ്ങൾക്കിഷ്ട൦?

3 years ago | [YT] | 1

cthis

തിരുവനന്തപുര൦ കിഴക്കേ കോട്ടയിലെ പൈതൃകവീഥിയിലൂടെ ഒന്ന് നടന്നാലോ...
വീഡിയോ കാണാൻ ലിങ്ക് ഇതാ...
https://youtu.be/9WAatSvj4AA

3 years ago | [YT] | 6