Know the truth, share the truth. Mic Breaking


Mic Breaking

അടിയന്തര റോഡ് പണി നടക്കുന്നതിനാൽ ദുബായിലേക്കുള്ള ദിശയിൽ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് (E11) റോഡ് താത്കാലികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി. വാഹനമോടിക്കുന്നവർ ഇതര റൂട്ട് ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

#roadclosed #dubairoadclosed #temporarilyclosed #dubainews #breakingnews #updatednews #micbreaking

1 year ago | [YT] | 0

Mic Breaking

ആർ. എം സോതബീ സംഘടിപ്പിക്കുന്ന ക്ലാസിക് കാറുകളുടെ ലേലം ഡിസംബർ ഒന്നിന് ദുബായിൽ വെച്ച് നടക്കും. കൂടുതൽ കമ്പനികളുടെ അപൂർവയിനം കാറുകൾ
ലേലത്തിന്റെ പ്രധാന ആകർഷണമാവും.

#classiccars #dubaivehicles #rmsotheby #classiccarauction #dubaibreakingnews #todaynews #micbreaking

1 year ago | [YT] | 0

Mic Breaking

ആർ. എം സോതബീ സംഘടിപ്പിക്കുന്ന ക്ലാസിക് കാറുകളുടെ ലേലം ഡിസംബർ ഒന്നിന് ദുബായിൽ വെച്ച് നടക്കും. കൂടുതൽ കമ്പനികളുടെ അപൂർവയിനം കാറുകൾ
ലേലത്തിന്റെ പ്രധാന ആകർഷണമാവും.

#classiccars #dubaivehicles #rmsotheby #classiccarauction #dubaibreakingnews #todaynews #micbreaking

1 year ago | [YT] | 0

Mic Breaking

യുഎഇയിൽ ഇന്ന് പല പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. മണിക്കൂറിൽ 10- 25 കീ.മീ മുതൽ 40 കീ.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

#duststorm #uaenews #uaeupdatednews #breakingnews #micbreaking #todaynews

1 year ago | [YT] | 0

Mic Breaking

അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാശിദ് റോഡ് (E11) ഇന്ന് മുതൽ ഭാഗികമായി അടക്കും. മഫ്റഖിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലൈനുകളാണ് ഈമാസം 29 വരെ അടച്ചിടുക.

#sheikhmaktoumbinrashidroad #mafraq #dubainews #breakingnews #todaynews #updatednews #micbreaking

1 year ago | [YT] | 0

Mic Breaking

പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ ലംഘിച്ചാൽ കാൽനടക്കാർക്കും പിഴ. 400 ദിർഹം പിഴ ലഭിക്കുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.

#ajmanpolice #breakingnews #micbreaking #updatednews #todaynews #updatednews

1 year ago | [YT] | 0

Mic Breaking

ബെംഗളൂരുവിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനസർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ആഴ്ചയിൽ 4 ദിവസങ്ങളിലാണ് സർവീസ് ഉണ്ടാവുക.

#internationalflightservice #bengalurutoabudhabi #airindiaexpress #breakingnews #dilsenews #uaemalayalees

1 year ago | [YT] | 0

Mic Breaking

ദുബായിലെ ജനവാസകേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ സൈലന്റ് റഡാറുകൾ സ്ഥാപിക്കുമെന്ന് ദുബായ് പോലീസ്.

#dubaibreaking #dubaibreakingnews #dubainews #updatednews #micbreaking #breakingnews

1 year ago | [YT] | 0

Mic Breaking

എമിറേറ്റിൽ എട്ട് പുതിയ 132 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു. 1200 മെഗാവോൾട്ട് ആംപിയർ ശേഷിയുള്ളതാണ് സബ് സ്റ്റേഷനുകൾ. മൊത്തം 136 കോടി ദിർഹമാണ് പദ്ധതിക്കായി ചെലവഴിച്ചത്.

#kvtransmission #emirates #dubaielectricityandwaterauthority #uaenews #breakingnews #todaynews #micbreaking

1 year ago | [YT] | 0

Mic Breaking

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി ദുബായ് പോലീസ്. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ദുബായ് പോലീസ് വ്യക്തമാക്കി.

#dubaipoliceupdates #todaynews #breakingnews #helping #dubaipolice #dubainews #micbreaking

1 year ago | [YT] | 0