ആത്മീയചിന്തകൾ സനാതനധർമ്മം

ഹിന്ദുവിനെ അറിയുക 🙏🙏


ആത്മീയചിന്തകൾ സനാതനധർമ്മം

ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല..., പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്..ശുഭദിനം 🥰

2 weeks ago | [YT] | 3

ആത്മീയചിന്തകൾ സനാതനധർമ്മം

ഒരു മരത്തിന്റെ ജീവൻ ചെളിപുരണ്ട വേരുകളാണ് ഭംഗിയുള്ള പൂക്കളല്ല! അതുപോലെ പുഞ്ചിരിക്കുന്ന മുഖങ്ങളെയല്ല നന്മയുള്ള മനസ്സുകളെയാണ് തിരിച്ചറിയേണ്ടതും കൂടെ കൂട്ടേണ്ടതും.🌹ശുഭദിനം 🥰....

3 weeks ago | [YT] | 3

ആത്മീയചിന്തകൾ സനാതനധർമ്മം

🙏💐🙏പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മാത്രം ചിന്തിച്ചു ജീവിതത്തെ നയിച്ചാൽ ലക്ഷ്യങ്ങൾ നേടുവാൻ ഒരിക്കലും സാധിച്ചെന്നു വരില്ല. മറിച്ചു ജീവിത ലക്ഷ്യം മാത്രം ചിന്തിച്ചു ജീവിതത്തെ നയിക്കാൻ ശ്രമിച്ചാൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെ പരിഹരിച്ചു കൊണ്ടു മുന്നേറുവാൻ സാധിക്കും..🙏💐🙏 *ഒരു നല്ല ദിവസം ആശംസിക്കുന്നു* 🙏

1 month ago | [YT] | 10

ആത്മീയചിന്തകൾ സനാതനധർമ്മം

സ്നേഹിക്കുക കാരണം

ഒരു കാലത്തിനു
അപ്പുറത്തേക്ക്
നമ്മളെല്ലാം വെറും
കഥകൾ മാത്രമാണ്
അത് കഴിഞ്ഞാൽ
നിലനിൽക്കുന്നത്
നമ്മൾ മറ്റുള്ളവരിൽ
പതിച്ചു പോയ സ്നേഹം
മാത്രമാണ്🌹ശുഭദിനം 🥰

3 months ago | [YT] | 3

ആത്മീയചിന്തകൾ സനാതനധർമ്മം

ഏറ്റവും വലിയ സൗഭാഗ്യം എന്തെന്നാൽ നിറഞ് കവിഞ്ഞ സൗകര്യങ്ങളോ സമ്പാദ്യങ്ങളോ അല്ല. മനസമാധാനം നിറഞ്ഞ ദിവസങ്ങളാണ്....🙏ശുഭദിനം 🥰

3 months ago | [YT] | 6

ആത്മീയചിന്തകൾ സനാതനധർമ്മം

"" സമാധാനമാണ് ജീവിതമെങ്കിൽ ആഗ്രഹങ്ങൾ നഷ്ടപ്പെടും"

"ആഗ്രഹങ്ങളാണ് ജീവിതമെങ്കിൽ സമാധാനവും നഷ്ടപ്പെടും"🙏ശുഭദിനം 🥰

4 months ago | [YT] | 6

ആത്മീയചിന്തകൾ സനാതനധർമ്മം

എല്ലാ ജനങ്ങളും സ്വന്തം ധർമ്മം അനുഷ്‌ടിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം ഉണ്ടാകുന്നത്.🙏ശുഭദിനം 🥰

4 months ago | [YT] | 1

ആത്മീയചിന്തകൾ സനാതനധർമ്മം

നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വയ്ക്കാൻ ലോകത്തൊരു അധ്യാപകനുമില്ല..🙏ശുഭദിനം 🥰

4 months ago | [YT] | 3

ആത്മീയചിന്തകൾ സനാതനധർമ്മം

തെളിവില്ലാത്ത എന്തെങ്കിലും
വിശ്വസിക്കുന്നത് മണ്ടത്തരമാണ്.

എന്നാൽ തെളിവില്ലാത്തതിനാൽ എന്തെങ്കിലും അവിശ്വസിക്കുന്നതും
തുല്യമായ മണ്ടത്തരമാണ്. എന്നാൽ മുന്നിലുള്ള കാര്യം തെളിവില്ലാത്തതാണ് എന്ന ബോധ്യത്തിൽ മനസ്സിലാക്കി എടുക്കുന്നതാണ് ബുദ്ധി 👍👍👍ശുഭദിനം 🙏

4 months ago | [YT] | 4

ആത്മീയചിന്തകൾ സനാതനധർമ്മം

നെഗറ്റീവ് ആളുകളിൽ നിന്ന് അകന്നു നിൽക്കുക.
ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും മുടക്കം നിക്കാൻ ഓരോ കാരണങ്ങൾ കണ്ടുപിടിക്കും 🤔ശുഭദിനം 🥰

4 months ago | [YT] | 6