This is a platform for meditation sadhaks.
Here what predominates is only inner silence.
The noise here is noiselessness.
This is a place meant only for the silent who imbibes the rhythm of silence
Me to Me Meditation Centre
Balaramapuram
Trivandrum, Kerala, India
Mob:
8281210117
9895953002
Facebook www.facebook.com/avadhoothguru
pin.it/boCiBQG
chat.whatsapp.com/JjfhpdmH6hXBM3ijUqsLXa
Me to Me Meditation Channel
1 year ago | [YT] | 19
View 1 reply
Me to Me Meditation Channel
*Me to Me Meditation Centre Monthly Camp April 27. (4 pm - 8 pm)*
*ശക്തി പാത്*
*ഓരോ മൂന്ന് മാസം കഴിയുമ്പോൾ ധ്യാന സാധകർക്കായി നൽകി വരുന്ന ഹീലിങ്ങ് സെക്ഷനാണ് ശക്തി പാത്'. പ്രാണശക്തിയുടെ ശരിയായ ഒഴുക്ക് നിലനിർത്താനും പ്രാണശക്തിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുവാനുമാണ് ഈ ഹിലിങ്ങ് സെക്ഷൻ ധ്യാന Centre പൂർണ്ണ സൗജന്യമായി നൽകി വരുന്നത്. നാല് മണിക്കൂർ മൗനത്തിലൂടെ കടന്നു പോകുന്ന ഈ ക്ലാമ്പ് നമ്മുടെ ബോധതലങ്ങളേ തിരിച്ചറിയാനും കൂടാതെ വളരെ നീണ്ട ധ്യാനാനുഭവങ്ങളിലൂടെ സാധകരെ പ്രാണൻ കൈപിടിച്ച് നടത്തുന്നു*
*അവധൂത് ജി*
*Me to Me ധ്യാന കേന്ദ്രം*
1 year ago | [YT] | 30
View 0 replies
Me to Me Meditation Channel
https://youtu.be/QK4IwYIHXFo
തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയും ഭക്തോത്തമയുമായ സരസ്വതി എസ് വാര്യർ അമ്മയുമായുളള ആദ്ധ്യാത്മിക സത്സംഗം ആണിത്. ഏകദേശം 40ൽ ഏറെ ആത്മിയ ഗ്രന്ഥങ്ങൾ തമിഴിൽനിന്നും മലയാളത്തിലേക്ക് സരസ്വതി അമ്മ തർജ്ജിമ ചെയ്തിട്ടുണ്ട്. രമണമഹർഷിയെ മലയാളികൾ സ്വഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുവാൻ കാരണം അമ്മയുടെ ഈ ഗ്രന്ഥങ്ങളാണ്.. ഈശ്വരൻ തന്നിൽ അർപ്പിച്ച കർമ്മം പൂർണ്ണ സമർപ്പണത്തോടുകൂടി ഓരോകർമ്മവും ഈശ്വരീയമായ പാദത്തിൽ അർപ്പിച്ചുകൊണ്ട് 97 വയസ്സിലും ഈ ഭക്തോത്തമയുടെ അകർമ്മം ഓരോ ഭക്തർക്കും കൂപ്പുകൈകളോടെ മാത്രമേ ദർശിക്കുവാനാകൂ. അമ്മ ജീവിച്ച ഈ കാലഘട്ടത്തിൽ നമുക്കും ജീവിക്കുവാനായി എന്നതുതന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും ജന്മപുണ്യം...
-------------------------------------------------------------------------
Me to Me Meditation Centre
Balaramapuram, Trivandrum
Kerala.
91 98959 53002
-------------------------------------------------------------------------
2 years ago | [YT] | 36
View 5 replies
Me to Me Meditation Channel
ശ്രീ ചിന്മയാനന്ദ സ്വാമികളോടൊപ്പമുളള തന്റെ ആത്മീയ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയാണു ഗുരുവായൂർ പ്രഭാകർജി ഈ അഭിമുഖത്തിൽ. ഗൃാഹസ്ഥ്യധർമ്മവും ആത്മീയജീവിതവും ഒരേപോലെ കോർത്തിണക്കി ജീവിക്കുന്ന ഒരു മഹത് വ്യക്തിത്വം ആണു ശ്രീ പ്രഭാകർജി. അദ്ദേഹം തന്റെ ഗുരുവിൽ നിന്നും പകർന്നു കിട്ടിയ ആത്മീയജ്ഞാനങ്ങൾ പ്രഭാഷണങ്ങളിലൂടെയും ഗീതാക്ലാസുകളിലൂടെയും ഏവരിലും എത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുളള മഹത് വ്യക്തികളെ പരിചയപ്പെടാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം. ആത്മീയയാത്രയിൽ ചരിക്കുന്ന ഏതൊരു സത്യാന്വേഷിക്കും ഈ അഭിമുഖം ഒരു മുതൽക്കൂട്ട് ആകുമെന്ന് യാതൊരു സംശയവുമില്ല....
---------------------------------------------------------------------------
Me to Me Meditation Centre
Balaramapuram
Trivandrum
--------------------------------------------
https://youtu.be/coCF-gjXXy8
2 years ago | [YT] | 19
View 1 reply
Me to Me Meditation Channel
*ആത്മഭാഷണം*
*ഇനിയും ആത്മഭാഷണം ഗ്രന്ഥം വാങ്ങിക്കാത്ത പ്രിയസുഹൃത്തുകൾ ഈ ജ്ഞാനയജ്ഞത്തിൽ പങ്കുചേർന്നനുഗ്രഹിക്കുവാൻ അപേക്ഷ. 1025 രാധാകൃഷ്ണസംഭാഷണങ്ങൾനിറഞ്ഞ അമൂല്യഗ്രന്ഥം. ഭക്തിജ്ഞാനം, സമർപ്പണം, പ്രണയം, ധ്യാനം ഇവ സമ്മേളിക്കുന്ന സംഭാഷണങ്ങൾ*
*672 താളുകളും കട്ടി കൂടിയ പുറംചട്ടയോടു കൂടിയതുമായ 900 രൂപ വിലവരുന്ന ഗ്രന്ഥം ധർമ്മപ്രചരണാർത്ഥം 600 രൂപയ്ക്കാണ് കൊറിയർ ചാർജ്ജ് ഈടാക്കാതെ അയച്ചുകൊടുക്കുന്നത്*
*Google pay number 9895953002 ൽ തുകയടച്ച് പൂർണ്ണ മേൽവിലാസം പിൻകോഡ്സഹിതം മൊബൈൽനമ്പരടക്കം ഈ നമ്പറിലെ വാട്ട്സപ്പിലോ , നേരിട്ട് വിളിച്ചോ അല്ലെങ്കിൽ ഇവിടെ മറുപടിയായോ അയച്ചുതരുക.*
*അവധൂത് ജി.*
Conduct number 9895953002
2 years ago | [YT] | 26
View 1 reply
Me to Me Meditation Channel
ഭഗവാൻ ശ്രീകൃഷ്ണൻ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന വ്യക്തി അതായിരുന്നു ശ്രീ രാധാ ദേവി. അവധൂത് ഗുരുപ്രസാദ്ജിയുടെ ആത്മഭാഷണം എന്ന ഈ ഗ്രന്ഥത്തിലൂടെ ശ്രീ രാധാദേവിയുടെ കൃഷ്ണപ്രേമം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറം എത്രത്തോളം വലുതായിരുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കും.. ഓരോ ആത്മഭാഷണങ്ങൾ വായിച്ചുകഴിയുമ്പോഴും ആ രാധാകൃഷ്ണപ്രേമം ഏവരുടെയും ഉളളിൽ അഗാധമായി സ്പർശിച്ചു കഴിയും ....
ഏവർക്കും ഭക്തിയും അറിവും അതിലൂടെ ധ്യാനവസ്ഥയും പ്രധാനം ചെയ്യുന്ന അമൂല്യമായ ആത്മീയഗ്രന്ഥമാണിത്.....
സനാതധർമ്മപ്രചരണാർത്ഥം 900 രൂപയോളം വിലവരുന്ന കട്ടിയുളള പുറം ചട്ടയിൽ ഉയർന്ന ഗുണമേന്മയിൽ നിർമ്മിച്ച ഈ ബുക്കിനു 600 രൂപ മാത്രമേ ഈടാക്കുന്നുളളൂ.. അതും കൊറിയർചാർജ്ജ് ഉൾപ്പെടെ...
ഈ ഗ്രന്ഥത്തിൽ നിന്നുളള ഒരു ആത്മഭാഷണം നമുക്ക് വായിക്കാം....
ആത്മഭാഷണം
*******************
ഗോപി : കണ്ണാ ഒരു ചോദ്യം ചോദിച്ചോട്ടേ?
കണ്ണൻ: ചോദ്യം വരുന്നു എങ്കിൽ ചോദിക്കുക തന്നെ വേണം.
ഗോപി : രാധയ്ക്ക് എന്താണ് ഇത്രമാത്രം പ്രത്യേകത ?
കണ്ണൻ: ഈ ചോദ്യം ഗോപിയാണോ അതോ ഗോപിയുടെ കുശുമ്പാണോ ചോദിക്കുന്നത്?
ഗോപി : അറിയില്ല കണ്ണാ എങ്കിലും ഞാൻ കണ്ണനോട് ചോദിക്കുകയാണു.
കണ്ണൻ: ശരി ഇതിനു ഉത്തരം രാധ തരും. നിങ്ങൾ രാധയോടു ചോദിക്കൂ. രാധ ഇപ്പോൾ കാളിന്ദീ നദീ തീരത്തുണ്ട്.
(ഗോപികൾ എല്ലാവരും രാധയുടെ അടുക്കലത്തി)
ഗോപി : രാധേ രാധേ, നമ്മളും രാധയും കണ്ണനെ സ്നേഹിക്കുന്നുണ്ട്. എന്നാൽ എന്തു പ്രത്യേകതയാണ് രാധയുടെ സ്നേഹത്തിന് ഉള്ളത് ?
(രാധ കൈകുമ്പിളിൽ നിറയെ ജലം എടുത്തു എന്നിട്ട് )
രാധ: നോക്കൂ ഗോപികളെ ഈ കൈകുമ്പിളിലെ ജലം കണ്ടോ, രാധയുടെ കൈകുമ്പിളിലെ ഈ ജലം രാധയ്ക്ക് കണ്ണനെ പോലെയാണ്.
ഗോപി : അതേ രാധേ നമ്മുക്കും അങ്ങനെ തന്നെയാണല്ലോ.
രാധ: ശ്രദ്ധിക്കൂ ഗോപികളെ, ഇനിയാണ് ശ്രദ്ധിക്കേണ്ടതും, രാധയുടെ കൈക്കുമ്പിളിലെ ജലം കണ്ണനാണ് എങ്കിലും എപ്പോഴാണോ രാധ എന്റെ കണ്ണാ... എന്നു ചിന്തിച്ച് വിരലുകൾ മടക്കുന്നുവോ അപ്പോൾ കണ്ണനാകുന്ന ജലം പുറത്തേയ്ക്കു ഒഴുകി കൈക്കുമ്പിൾ ശൂന്യം ആകും.
ഗോപികൾ: അയ്യോ എന്റെ കണ്ണാ......
രാധ: ഗോപികളെ ഈ രാധയ്ക്ക് ഒന്നും അറിയില്ല. രാധ രാധയുടെ കൈകുമ്പിളിലെ ജലമാക്കുന്ന കണ്ണനെ ആസ്വദിക്കുന്നു . ഒരിക്കലും കണ്ണനെ നഷ്ടപ്പെടുത്താതെ തന്നെ.
ഗോപി : രാധേ നീ എത്രയോ പുണ്യവതിയാണ്
ഗോപി : ദാ നമ്മുടെ കണ്ണൻ വരുന്നു
കണ്ണൻ: നോക്കൂ ഗോപികളെ രാധയുടെ ഒരിക്കലും മടക്കാത്ത ഈ കരങ്ങൾ ആണ് കണ്ണനെ രാധയിലേയ്ക്ക് ആകർഷിക്കുന്നത് എന്നുമെന്നും…
ഹരി ഓം...
For books, please contact:
Balu: 8281210117
Avadhooth ji: 9895953002
2 years ago (edited) | [YT] | 13
View 2 replies
Me to Me Meditation Channel
2 years ago | [YT] | 4
View 1 reply
Me to Me Meditation Channel
2 years ago | [YT] | 23
View 1 reply
Me to Me Meditation Channel
2 years ago | [YT] | 22
View 5 replies
Me to Me Meditation Channel
2 years ago | [YT] | 67
View 7 replies
Load more