Dear psc aspirants, *90 ശതമാനവും rank making ചോദ്യങ്ങൾ* ഉൾപ്പെടുത്തിയ ഒരു *LDC mock test* plan ചെയ്യുന്നുണ്ട്. Main exam nte മാതൃകാ ചോദ്യം എന്നതിൽ ഉപരി , main exam il ഒരു കാരണവശാലും പതറാതെയിരിക്കാൻ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് എന്ന നിലയിലാണ് ഞാൻ അതിനെ കാണുന്നത്. ഓരോ വിഷയത്തിലും അവരവർക്കുള്ള excellence മനസിലാക്കാൻ അത് സഹായിക്കും എന്ന് തോനുന്നു. എന്നാൽ "majority യും ഇത്ര കാഠിന്യമുള്ള ചോദ്യങ്ങൾ ldc main exam il ഉണ്ടാവില്ല" , "ഉദ്യോഗാർത്ഥികളുടെ confidence തകർക്കുന്ന ചോദ്യങ്ങൾ" തുടങ്ങിയ negative comments നേയും, ഇങ്ങനെ ഒരു test above average students നേ മാത്രമേ സഹായിക്കുകയുള്ളോ എന്നൊക്കെ ഓർത്ത് ആശങ്കയും ഉണ്ട്. അതിനാൽ നിങ്ങൾക്ക് ഏതാണ് കൂടുതൽ സൗകര്യപ്രദം എന്ന് വോട്ട് ചെയ്തോ കമൻ്റ് ചെയ്തോ അറിയിക്കുക. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വീഡിയോ upload ചെയ്യാൻ നിങ്ങൾക്ക് സൗകര്യപ്രദമായ സമയം? Please vote. And, August week 1 CA mocktest upload ചെയ്തിട്ടുണ്ട് കേട്ടോ.. പഠിച്ചിട്ട് attend ചെയ്തു നോക്കൂ
Psc Mock10
Dear psc aspirants,
*90 ശതമാനവും rank making ചോദ്യങ്ങൾ* ഉൾപ്പെടുത്തിയ ഒരു *LDC mock test* plan ചെയ്യുന്നുണ്ട്. Main exam nte മാതൃകാ ചോദ്യം എന്നതിൽ ഉപരി , main exam il ഒരു കാരണവശാലും പതറാതെയിരിക്കാൻ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് എന്ന നിലയിലാണ് ഞാൻ അതിനെ കാണുന്നത്.
ഓരോ വിഷയത്തിലും അവരവർക്കുള്ള excellence മനസിലാക്കാൻ അത് സഹായിക്കും എന്ന് തോനുന്നു. എന്നാൽ "majority യും ഇത്ര കാഠിന്യമുള്ള ചോദ്യങ്ങൾ ldc main exam il ഉണ്ടാവില്ല" , "ഉദ്യോഗാർത്ഥികളുടെ confidence തകർക്കുന്ന ചോദ്യങ്ങൾ" തുടങ്ങിയ negative comments നേയും, ഇങ്ങനെ ഒരു test above average students നേ മാത്രമേ സഹായിക്കുകയുള്ളോ എന്നൊക്കെ ഓർത്ത് ആശങ്കയും ഉണ്ട്. അതിനാൽ നിങ്ങൾക്ക് ഏതാണ് കൂടുതൽ സൗകര്യപ്രദം എന്ന് വോട്ട് ചെയ്തോ കമൻ്റ് ചെയ്തോ അറിയിക്കുക.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
4 years ago | [YT] | 27
View 7 replies
Psc Mock10
നാളെ (25 September 2021) വൈകിട്ട് 7 മണിക്ക് പുതിയ syllabus പ്രകാരമുള്ള 100 marks LGS mock test ഉണ്ട്. പഠനം വിലയിരുത്താൻ എല്ലാവരും തയ്യാറല്ലേ?
4 years ago | [YT] | 29
View 1 reply
Psc Mock10
Thank you all for supporting 😊
❤️Introducing our new logo ❤️
4 years ago | [YT] | 19
View 8 replies
Psc Mock10
LDC: മുഖ്യപരീക്ഷയ്ക്കുള്ള
അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു.
ജില്ല, കട്ട് ഓഫ്, ആകെ ഉൾപ്പെട്ടവർ...
Tvm 47.4036 (23654)
KIm 51.2994 (15246)
Pta 44.9748 (11150)
Ktm 52.7245 (13564)
Alp 40.1379 (13248)
Erm 41.50. (24079)
Idk 34.6911 (12165)
Tsr47.5863 (22213)
Pkd 50.5379 (19054)
MIp 46.6298 (20924)
Kkd 47.7461 (20145)
Wyd 40.6701 (7499)
Knr 48.9796 (18688)
Ksd 41.4122 (9818)
എല്ലാവരും ലിസ്റ്റില് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു😊
4 years ago | [YT] | 17
View 8 replies
Psc Mock10
ഇന്ത്യയിൽ നിന്നും ഇത്തവണത്തെ Paralympics il എത്ര പേര് പങ്കെടുത്തു?
കൂടുതൽ ചോദ്യങ്ങൾക്ക് ആയി video കാണുക
Weekly Current affairs test August 3rd week
https://youtu.be/juhCiBkzwgk
4 years ago | [YT] | 13
View 3 replies
Psc Mock10
അറിയാത്തവർക്ക് വേണ്ടി👍
4 years ago | [YT] | 52
View 3 replies
Psc Mock10
Nale (29 August 2021) വൈകിട്ട് 7 മണിക്ക് നടക്കാൻ പോകുന്ന LDC 100 marks MOCK test ezhuthan ningal തയ്യാറാണോ?
4 years ago | [YT] | 10
View 1 reply
Psc Mock10
Psc bulletin 10000 Gk enna ബുക്കിലെ selected 5 pages il Ninn 25 marks mocktest plan cheyyunnund. ആവശ്യക്കാർ ഉണ്ടോ?
4 years ago | [YT] | 9
View 0 replies
Psc Mock10
കാണാത്തവർക്ക് വേണ്ടി
https://youtu.be/T58VNJAXbfc
4 years ago | [YT] | 2
View 0 replies
Psc Mock10
വീഡിയോ upload ചെയ്യാൻ നിങ്ങൾക്ക് സൗകര്യപ്രദമായ സമയം? Please vote.
And, August week 1 CA mocktest upload ചെയ്തിട്ടുണ്ട് കേട്ടോ.. പഠിച്ചിട്ട് attend ചെയ്തു നോക്കൂ
4 years ago | [YT] | 6
View 0 replies
Load more