Jim around the world

യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ... വായോ എനിക്കറിയാവുന്ന എല്ലാം ഞാൻ പറഞ്ഞു തരാം.. നമുക്കൊരുമിച്ചു സ്വപ്നം കാണാം


Jim around the world

Xmas ഗിഫ്റ്റ് ആയിട്ട് ഒരു ജോലി നിങ്ങൾക്ക് സമ്മാനം വേണോ...?
ഈ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട,യാത്രകളെ ഇഷ്ട്ടപ്പെടുന്ന ചങ്ങായിമ്മരാണോ നിങ്ങൾ.

തൃശ്ശൂർ,കൊച്ചി വൈറ്റില ഡെക്കാത്തലൻ സ്റ്റോറുകളിലേക്ക് ,
ട്രെക്കിങ് / ഹൈക്കിങ് പാഷനേറ്റ് ആയിട്ടുള്ളവരെ അവർ ജോലിക്കു വേണ്ടി എടുക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഡെക്കാത്തലൻ സ്റ്റോറുമായി ബന്ധപെടുക.....

നിങ്ങൾക്ക് ഈ ജോലി ആവിശ്യം ഇല്ലേങ്കിലും ആവിശ്യമുള്ളവരിലേക്ക് share ചെയ്തു എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ....
ക്രിസ്ത്മസ് ആശംസകളോടെ
Jimson chittilappilly

4 years ago | [YT] | 5

Jim around the world

Free മണാലി ടിക്കറ്റ് വേണോ...?
Xmas new year സമ്മാനം വേണ്ടേ... നിങ്ങൾക്ക്...?
കേരളത്തിൽ നിന്നും മണാലി വരെ പോകുവാനുള്ള എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം... ഇന്റർസ്റ്റ് ഉള്ളവർ interest und എന്ന് പറഞ്ഞു തന്നെ കമന്റ് ഇടേണ്ടതാണ്...അല്ലെങ്കിൽ ഇൻസ്റ്റയിലോ വട്സപ് ലോ msg അയച്ചാലും മതി..
With love
Jimson chittilappilly

5 years ago (edited) | [YT] | 13

Jim around the world

ആൺകുട്ടികൾ ആണ് വീറും വാശിയും ഇച്ചിരി കൂടുതൽ ഉള്ളവർ.... ഒരു ദിവസം എങ്കിൽ ഒരു ദിവസം ഇവരുടെ കൂടെ സമരത്തിന് കൂടണം...

5 years ago | [YT] | 20

Jim around the world

വാൻലൈഫ് ന്റെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചും,
അതിനോട് ഉള്ള എന്റെ അഭിപ്രായം എന്താണ് എന്നുള്ളതിനെ കുറിച്ചും നമ്മൾ 2 വീഡിയോ ചെയ്തിരുന്നു...

കാരണം നമുക്കും സ്വപ്നങ്ങൾ ഉണ്ട് അതിങ്ങനെ പോയാൽ നടക്കില്ല എന്നുള്ളത് കൊണ്ട് ആണ് രണ്ടു വീഡിയോ ആയി പ്രതികരിച്ചത്....

കാണാത്തവർ വീഡിയോ രണ്ടും മുഴുവൻ കണ്ടിട്ടഭിപ്രായം പറയാം...

നമ്മൾ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല...
പിന്നേ യാത്രകളെ ഇഷ്ടപെടുന്ന നിങ്ങൾ എല്ലാവരും യാത്ര ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു മനുഷ്യൻ ആയതുകൊണ്ട് ഒരു ചങ്ങായിടെ യാത്ര മുടങ്ങി അതിൽ നല്ല ബുദ്ധിമുട്ട് ഉണ്ട്...
കാരണം ഒരു മനുഷ്യന്റെ യാത്ര എന്ന് പറയുന്നത് അയാളുടെ ഒരുപാട് കാലത്തെ സ്വപ്നം ആയിരിക്കും...
അത് വിട്...

ഒന്ന് പറയാം ഒരുമിച്ചു നിന്നില്ല എന്നുണ്ടെങ്കിൽ... വാൻ ലൈഫ് എന്നുള്ളത് കേരളത്തിൽ നടക്കില്ല...
കാർണാടക to london വരെ ഓരോരുത്തർ ഓട്ടോയിൽ വാൻ സെറ്റ് ആക്കി പോയി വന്ന്... അതൊന്നും അറിയാതെ ഇപ്പോഴും കുറെ പേര് ഇവിടെ ഇങ്ങനെ തമ്മിൽ തല്ലുകയാണ് ഇങ്ങനെ പോയാൽ 2025 ആയാലും vanlife ഇവിടെ നടക്കില്ല. 😂😂

യാത്രകളെ സ്വപ്‌നങ്ങൾ കാണുന്നവർക്കു വേണ്ടി ഇന്ത്യയിലെ അടിപൊളി ആഘോഷങ്ങളെ കുറിച്ച് ഒരു വീഡിയോ ആയി വരുന്ന വരേയ്ക്കും ഒരു കുഞ്ഞു ബ്രേക്ക്‌...

നല്ല യാത്രകളെ സ്വപ്നം കാണാം... പോസിറ്റീവ് ആയി ചിന്തിക്കാം...

സ്നേഹത്തോടെ ജിമ്മൻ

5 years ago | [YT] | 34

Jim around the world

നമ്മുടെ കഴിഞ്ഞ വീഡിയോ രണ്ടു ദിവസം മുൻപ് ചെയ്തതാണ് പക്ഷെ...ഇന്നാണ് എഡിറ്റ്‌ കഴിഞ്ഞു അപ്‌ലോഡ് ചെയ്തത്...

പക്ഷെ
ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷം കുറച്ചധികം സത്യാവസ്ഥകൾ അറിഞ്ഞു..ebull jet നെ കുറിച്ചും പെപെ നെ കുറിച്ചും .

അതിനെ പറ്റി ഒരു വീഡിയോ ചെയ്തു കുഞ്ഞു ഫോൺ ആയതുകൊണ്ട് തന്നെ എഡിറ്റിംഗ് ഇത്രേം നേരമായിട്ടും അത് ഫിനിഷ് ആവുന്നില്ല...

എപ്പോ വരുന്നോ അപ്പോ അപ്‌ലോഡ് ചെയ്യണം എന്നാണ് ആഗ്രഹം....

5 years ago | [YT] | 23

Jim around the world

ഒരുപാട് സ്നേഹം.. ചങ്ങായിമ്മാരെ.
ടെന്റ് ചെയ്യുന്നതിനെ കുറിച്ച്
ഒരു ഡീറ്റെയിൽഡ് വീഡിയോ വേണം എന്ന് പറഞ്ഞിരുന്നു അത് നമ്മൾ ഷൂട്ട്‌ ചെയ്തു കഴിഞ്ഞിട്ടുണ്ട്.. ഇന്ന് വൈകീട്ട് 3 മണിക്ക് വീഡിയോ വരുന്നതായിരിക്കും 🥰മഴ ഓക്കേ നനഞ്ഞു എടുത്ത വീഡിയോ ആണ് എന്താവോ എന്തോ 😂

5 years ago | [YT] | 10

Jim around the world

ഒരുപാട് സന്തോഷം നമ്മളുടെ യാത്രക്ക്‌ ഏറ്റവും ഉപകാരപ്പെടുന്ന ടെന്റ് വീഡിയോ നിങ്ങൾക്ക്‌ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ...
കാണാത്തവർ ഉണ്ടെങ്കിൽ കണ്ടിട്ട് അഭിപ്രായം പറയണം ട്ടോ ...

https://youtu.be/LEev_5KfMyA

ഡീറ്റൈൽ വീഡിയോ വേണം എന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു .അടുത്ത ദിവസം തന്നെ വീഡിയോ വരുന്നതായിരിക്കും .

5 years ago | [YT] | 12

Jim around the world

Happiness on mountain 😍😍😍

6 years ago | [YT] | 13

Jim around the world

എന്റെ കൂടെപ്പിറപ്പ് ആയ ഇങ്ങൾക്കു എങ്ങനെ ആടോ ഞാൻ നന്ദി പറയണ്ടേ... 1k ആയിട്ടോ നമ്മൾ 😍😍😍💪💪

6 years ago | [YT] | 5